"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ff |
t |
||
| വരി 15: | വരി 15: | ||
എട്ടങ്ങാടി | എട്ടങ്ങാടി | ||
മകയിരം നോയമ്പ് എടുത്ത് മകയിരം നാൾ ഉള്ള സന്ധ്യക്ക് എട്ടങ്ങാടി നേദിക്കൽ എന്ന ചടങ്ങും ഇതിൽ ഉൾപ്പെടുന്നു ചേന കായ് ചേമ്പ് ചെറുകിഴങ് പയർ ചെറുകിഴങ് നനകിഴങ്ങ് മധുരക്കിഴങ്ങ് കാച്ചിൽ കൂർക്ക എന്നിങ്ങനെ എട്ടു സാധനങ്ങൾ തീയിലിട്ട് ചുട്ട് ചെറിയ കഷണങ്ങളാക്കി നുറുക്കി എള്ള് പയർ മുതിര എന്നിവ നെയ്യിൽ വറുത്തെടുത്ത നാളികേരം തിരുവി ശർക്കര പാവിൽ ഇട്ട് നടു മുറ്റത്ത് ഗണപതി ശിവൻ എന്നിവരെ മനസ്സിൽ ധ്യാനിച്ച്നിവേദിക്കണം സന്ധ്യക്കാണ് നിവേദ്യം . | മകയിരം നോയമ്പ് എടുത്ത് മകയിരം നാൾ ഉള്ള സന്ധ്യക്ക് എട്ടങ്ങാടി നേദിക്കൽ എന്ന ചടങ്ങും ഇതിൽ ഉൾപ്പെടുന്നു ചേന കായ് ചേമ്പ് ചെറുകിഴങ് പയർ ചെറുകിഴങ് നനകിഴങ്ങ് മധുരക്കിഴങ്ങ് കാച്ചിൽ കൂർക്ക എന്നിങ്ങനെ എട്ടു സാധനങ്ങൾ തീയിലിട്ട് ചുട്ട് ചെറിയ കഷണങ്ങളാക്കി നുറുക്കി എള്ള് പയർ മുതിര എന്നിവ നെയ്യിൽ വറുത്തെടുത്ത നാളികേരം തിരുവി ശർക്കര പാവിൽ ഇട്ട് നടു മുറ്റത്ത് ഗണപതി ശിവൻ എന്നിവരെ മനസ്സിൽ ധ്യാനിച്ച്നിവേദിക്കണം സന്ധ്യക്കാണ് നിവേദ്യം . | ||
അയ്യപ്പൻ പാട്ട്. | |||
അയ്യപ്പഭക്തന്മാർ | |||
പാടുന്ന അനുഷ്ഠാനഗാനങ്ങളാണ് അയ്യപ്പൻ പാട്ടുകൾ. അയ്യപ്പൻ കാവുകളിലോ ക്ഷേത്രങ്ങളിലോ ഗൃഹങ്ങളിലോ വച്ച് പാട്ട് നടത്താം. ഗുരുസ്വാമിയായിരിക്കും പാട്ടിന്റെ നേതൃത്വം വഹിക്കുന്നത്. അലങ്കരിച്ച പന്തലിൽ അയ്യപ്പപൂജ നടത്തിയശേഷമാണ് പാട്ടുപാടുക. ഉടുക്കും കൈമണിയും വാദ്യോപകരണമായി ഉപയോഗിക്കും. അയ്യപ്പൻ പാട്ടിനെ ചിലേടങ്ങളിൽ ഉടുക്കുപാട്ട് എന്നും പറയാറുണ്ട്. | |||