"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 351: | വരി 351: | ||
===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''പുതുവർഷം'''</font></div>=== | ===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''പുതുവർഷം'''</font></div>=== | ||
<center> | |||
{| class="wikitable" | |||
|- | |||
| [[ചിത്രം:21302-new year2020 3.jpg|200px]] || [[ചിത്രം:21302-new year2020 1.jpg|200px]] || [[ചിത്രം:21302-new year2020 2.jpg|200px]] || [[ചിത്രം:21302-new year2020 4.jpg|200px]] | |||
|- | |||
|- | |||
|}</center> | |||
<font size=4>ജനുവരി 1 ന് അസംബ്ലിയിൽ പ്രധാനധ്യാപിക ശ്രീമതി ഷൈലജ ടീച്ചർ കുട്ടികൾക്ക് പുതുവത്സരാശംസകൾ നേർന്നു.എല്ലാ കുട്ടികളും പരസ്പരം ആശംസാകാർഡുകൾ നൽകി പുതുവർഷത്തെ വരവേറ്റു. വർണ്ണ ശബളമായ പുതുവർഷത്തെ കേക്ക് മുറിച്ച് കൊണ്ട് കൂടുതൽ ആഘോഷഭരിതമാക്കി. ഈ വർഷത്തെ എല്ലാ ദിനങ്ങളും മധുരമായി ഭവിക്കുന്ന പുതുവത്സരമാകട്ടെ ഈ വർഷം എന്ന് എല്ലാവരും ആശംസിച്ചു.</font> | <font size=4>ജനുവരി 1 ന് അസംബ്ലിയിൽ പ്രധാനധ്യാപിക ശ്രീമതി ഷൈലജ ടീച്ചർ കുട്ടികൾക്ക് പുതുവത്സരാശംസകൾ നേർന്നു.എല്ലാ കുട്ടികളും പരസ്പരം ആശംസാകാർഡുകൾ നൽകി പുതുവർഷത്തെ വരവേറ്റു. വർണ്ണ ശബളമായ പുതുവർഷത്തെ കേക്ക് മുറിച്ച് കൊണ്ട് കൂടുതൽ ആഘോഷഭരിതമാക്കി. ഈ വർഷത്തെ എല്ലാ ദിനങ്ങളും മധുരമായി ഭവിക്കുന്ന പുതുവത്സരമാകട്ടെ ഈ വർഷം എന്ന് എല്ലാവരും ആശംസിച്ചു.</font> | ||
===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''ജനറൽ ബോഡിയോഗവും ക്ലാസ് പിടിഎ'''</font></div>=== | ===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''ജനറൽ ബോഡിയോഗവും ക്ലാസ് പിടിഎ'''</font></div>=== | ||
<center> | |||
{| class="wikitable" | |||
|- | |||
| [[ചിത്രം:21302 pta20 1.jpg|200px]] ||[[ചിത്രം:21302 pta20 2.jpg|200px]] || [[ചിത്രം:21302 pta20 3.jpg|200px]] | |||
|- | |||
|- | |||
|}</center> | |||
<font size=4>ജനറൽ ബോഡി യോഗം ജനുവരി 3ന് വെള്ളിയാഴ്ച്ച നടത്തി. ഇരുന്നൂറിലധികം രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ പ്രധാനധ്യാപിക ശ്രീമതി. ഷൈലജ ടീച്ചർ സ്വാഗതം ആശംസിച്ചു.ഈ യോഗത്തിൽ പ്രധാനമായും മൂന്നു വിഷയങ്ങളാണ് ചർച്ച ചെയ്തത്.ഒന്ന് പഠനയാത്ര, അഞ്ജലീനയ്ക്ക് സഹായനിധി, വാർഷികാഘോഷം എന്നിവയാണ്. ഓരോ കാര്യത്തിലും രക്ഷിതാക്കളുടേയും പിടിഎ യുടെയും സഹകരണത്തോടെ ഉചിതമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. പഠനയാത്ര എറണാകുളത്തേക്കും ,വാർഷികാഘോഷം മാർച്ച് ആദ്യവാരത്തേക്കും നടത്താൻ തീരുമാനമായി. ശേഷം ക്ലാസ് പിടിഎ നടത്തി. കുട്ടികളുടെ ക്രിസ്മസ് പരീക്ഷയുടെ മാർക്ക് വിലയിരുത്തുന്നതിനും പ്രോഗ്രസ് കാർഡിൽ ഒപ്പിടുന്നതിനും വേണ്ടിയായിരുന്നു ക്ലാസ് പിടിഎ.</font> | <font size=4>ജനറൽ ബോഡി യോഗം ജനുവരി 3ന് വെള്ളിയാഴ്ച്ച നടത്തി. ഇരുന്നൂറിലധികം രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ പ്രധാനധ്യാപിക ശ്രീമതി. ഷൈലജ ടീച്ചർ സ്വാഗതം ആശംസിച്ചു.ഈ യോഗത്തിൽ പ്രധാനമായും മൂന്നു വിഷയങ്ങളാണ് ചർച്ച ചെയ്തത്.ഒന്ന് പഠനയാത്ര, അഞ്ജലീനയ്ക്ക് സഹായനിധി, വാർഷികാഘോഷം എന്നിവയാണ്. ഓരോ കാര്യത്തിലും രക്ഷിതാക്കളുടേയും പിടിഎ യുടെയും സഹകരണത്തോടെ ഉചിതമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. പഠനയാത്ര എറണാകുളത്തേക്കും ,വാർഷികാഘോഷം മാർച്ച് ആദ്യവാരത്തേക്കും നടത്താൻ തീരുമാനമായി. ശേഷം ക്ലാസ് പിടിഎ നടത്തി. കുട്ടികളുടെ ക്രിസ്മസ് പരീക്ഷയുടെ മാർക്ക് വിലയിരുത്തുന്നതിനും പ്രോഗ്രസ് കാർഡിൽ ഒപ്പിടുന്നതിനും വേണ്ടിയായിരുന്നു ക്ലാസ് പിടിഎ.</font> | ||