"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
വരി 279: വരി 279:
=='''സ്പോർട്സ് ക്ളബ്ബ്  പ്രവർത്തനങ്ങൾ ''' ==<font color=black size="3">
=='''സ്പോർട്സ് ക്ളബ്ബ്  പ്രവർത്തനങ്ങൾ ''' ==<font color=black size="3">
   ''' കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിന്  കായിക വിദ്യാഭ്യാസം അനിവാര്യം ആണ്. ഈ വർഷം ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ യു.പി. ആൺ-പെൺ കുട്ടികൾക്കു് ഹോക്കി പരിശീലനം  ആരംഭിച്ചു. ഹൈസ്ക്കൂൾ വിഭാഗത്തിന് വോളിബാൾ, ക്രിക്കറ്റ്, ഫുട്ബാൾ  പരിശീലനവും  ആരംഭിക്കാൻ കഴിഞ്ഞു. ഇതിനുള്ള ചില കായിക സാമഗ്രികൾ ഈ സ്ക്കൂളിലെ അധ്യാപകനായ ജൂബിലി സർ  സംഭാവനയായി നൽകുകയുണ്ടായി. കൺവീനർ ആയി ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ ജോയി ക്രിസ്റ്റഫർ സർ പ്രവർത്തിക്കുന്നു.  '''

<big>'''Annual Sports Meet 29.11.2019'''</big>----'''ചുവപ്പ് .പച്ച. നീല എന്നീ മൂന്ന് ഹൗസുകളായി കുട്ടികളെ തിരിച്ചു. ചെമ്പൂര് ജംഗ്ഷൻ വരെ കുട്ടികളുടെ പരേഡ് സംഘടിപ്പിച്ചു. വളരെ ആകർഷണിയമായ ഈ പരേഡ് സ്വീകരിക്കാൽ നമ്മുടെ കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ , PTA ,MPTA  അംഗങ്ങൾ  ഉണ്ടായിരുന്നു. ഗുസ്തിയിൽ സംസ്ഥാന ചാമ്പ്യയായ 10-ാംക്ളാസ്സിലെ സരിത  ദീപശിഖ കൈയിലേന്തി പരേഡ് നയിച്ചു. '''
 
{|style="margin:0 auto;"  
{|style="margin:0 auto;"  
|[[പ്രമാണം:44066sports club.jpeg|200px|upright|44066sports club.jpeg|]]
|[[പ്രമാണം:44066sports club.jpeg|200px|upright|44066sports club.jpeg|]]
വരി 307: വരി 308:
=='''വായനാ ക്കളരി ഉത്ഘാടനം-ദേശാഭിമാനി എന്റെ പത്രം  ''' ==<font color=black size="4">  
=='''വായനാ ക്കളരി ഉത്ഘാടനം-ദേശാഭിമാനി എന്റെ പത്രം  ''' ==<font color=black size="4">  
<font color=black size="4">  
<font color=black size="4">  
   ''' മൈലച്ചൽ സഹകരണ ബാങ്കിന്റെ സഹായത്തോടെ ദേശാഭിമാനി  പത്രം നമ്മുടെ സ്ക്കൂളിലും എത്തി. സി.പി.എം. വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ.ശശി , ഉത്ഘാടനം ചെയ്തു. അക്ഷരമുറ്റം ക്വിസ്സിൽ എല്ലാകുട്ടികളുെ പങ്കെടുക്കണമെന്ന് നിർദ്ദേശിക്കുകയുണ്ടായി. ആര്യങ്കോട് ലോക്കൽ സെക്രട്ടറി.എ.എസ്.ജീവൽകുമാർ, അഡ്വ.വി.എൽ.ബൈജു, സാറാബേബി,  മൈലച്ചൽ സഹകരണബാങ്ക് സെക്രട്ടറി ഗോപകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. '''   
   ''' മൈലച്ചൽ സഹകരണ ബാങ്കിന്റെ സഹായത്തോടെ ദേശാഭിമാനി  പത്രം നമ്മുടെ സ്ക്കൂളിലും എത്തി. സി.പി.എം. വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ.ശശി , ഉത്ഘാടനം ചെയ്തു. അക്ഷരമുറ്റം ക്വിസ്സിൽ എല്ലാകുട്ടികളും പങ്കെടുക്കണമെന്ന് നിർദ്ദേശിക്കുകയുണ്ടായി. ആര്യങ്കോട് ലോക്കൽ സെക്രട്ടറി.എ.എസ്.ജീവൽകുമാർ, അഡ്വ.വി.എൽ.ബൈജു, സാറാബേബി,  മൈലച്ചൽ സഹകരണബാങ്ക് സെക്രട്ടറി ഗോപകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. '''   
{|style="margin:0 auto;"  
{|style="margin:0 auto;"  
|[[പ്രമാണം:44066pathram3.jpeg|200px|upright|thumb|PATHRAM INAGURATION|]]
|[[പ്രമാണം:44066pathram3.jpeg|200px|upright|thumb|PATHRAM INAGURATION|]]
വരി 404: വരി 405:
<font color=blue size="6">  
<font color=blue size="6">  
=='''മലയാളദിനാഘോഷവും --ഭരണ ഭാഷാവാരാഘോഷവും'  നവംബർ 1 ' ==<font color=black size="4">
=='''മലയാളദിനാഘോഷവും --ഭരണ ഭാഷാവാരാഘോഷവും'  നവംബർ 1 ' ==<font color=black size="4">
  ''' മലയാളം ക്ളബ്ബിന്റെയും സോഷ്യൽ സയൻസ് ക്ളബ്ബിന്റെയും  നേതൃത്ത്വത്തിൽ  മലയാളഭാഷാദിനവും ഭരണ ഭാഷാ വാരാഘോഷവും രാവിലെ സ്കൂൾ അസംബ്ളി യിൽ വച്ച് നടത്തുകയുണ്ടായി. അന്നേദിവസം  മാതൃഭാഷാ പ്രതിജ്ഞയും ഭരണഭാഷാപ്രതിജ്ഞയും എല്ലാവരും എടുത്തു . തുടർന്ന് കേരളപ്പിറവി ക്വിസ്സ് മത്സരവും ലേഖന മത്സരവും പ്രസംഗമത്സരവും  നടത്തുകയുണ്ടായി. അക്ഷരമരവും കുട്ടികൾ തയ്യാറാക്കുകയുണ്ടായി. . കേരളത്തെ പ്രകീർത്തിക്കുന്ന ഗാനങ്ങളും പാട്ടുകളും അവതരിപ്പിച്ചു. രണ്ടു കുട്ടികൾ മലയാളഭാഷയെകുറിച്ചും കേരളത്തെ കുറിച്ചും പ്രസംഗവും നടത്തുകയുണ്ടായി.'''
  ''' മലയാളം ക്ളബ്ബിന്റെയും സോഷ്യൽ സയൻസ് ക്ളബ്ബിന്റെയും  നേതൃത്ത്വത്തിൽ  മാതൃഭാഷാദിനവും ഭരണ ഭാഷാ വാരാഘോഷവും രാവിലെ സ്കൂൾ അസംബ്ളി യിൽ വച്ച് നടത്തുകയുണ്ടായി. അന്നേദിവസം  മാതൃഭാഷാ പ്രതിജ്ഞയും ഭരണഭാഷാപ്രതിജ്ഞയും എല്ലാവരും എടുത്തു . തുടർന്ന് കേരളപ്പിറവി ക്വിസ്സ് മത്സരവും ലേഖന മത്സരവും പ്രസംഗമത്സരവും  നടത്തുകയുണ്ടായി. അക്ഷരമരവുംവായനാ കാർഡുകൾ കൊണ്ടും സ്ക്കൂൾ അങ്കണം കുട്ടികൾ അലംങ്കൃതമാക്കി. . കേരളത്തെ പ്രകീർത്തിക്കുന്ന ഗാനങ്ങളും പാട്ടുകളും അവതരിപ്പിച്ചു. രണ്ടു കുട്ടികൾ മലയാളഭാഷയെകുറിച്ചും കേരളത്തെ കുറിച്ചും പ്രസംഗവും നടത്തുകയുണ്ടായി.'''
<font color=blue size="6">
=='''ക്ളാസ്സ് ലൈബ്രറി ഉത്ഘാടനം''' ==<font color=black size="4">
  ''' എല്ലാ ക്ളാസ്സുകളിലും  ഒരു അലമാര അധ്യാപകർ  സംഭാവനയായി നൽകുകയും ക്ളാസ്സ് ലൈബ്രറി സജ്ജീകരിക്കുകയും ചെയ്തു. ക്ലാസ്സ് ലൈബ്രറി  നമ്മുടെ പി.ടി.എ. പ്രസിഡൻ്‍റ്  സ്റ്റാൻലി സർ ഉദ്ഘാടനം നടത്തുകയുണ്ടായി.'''
 
     <font color=blue size="5">
     <font color=blue size="5">
=='''മികവ് പ്രവർത്തനങ്ങൾ 2018-19''' ==
=='''മികവ് പ്രവർത്തനങ്ങൾ 2018-19''' ==
"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്._എസ്_ചെമ്പൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്