"എംഡി എൽപിഎസ് പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Kannans എന്ന ഉപയോക്താവ് എംഡി എൽപിഎസ് പുതുപ്പള്ലി എന്ന താൾ എംഡി എൽപിഎസ് പുതുപ്പള്ളി എന്നാക്കി മ...)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|M.D.L.P.S. PUTHUPPALLY}}
{{prettyurl|M.D.L.P.S. PUTHUPPALLY}}



19:41, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എംഡി എൽപിഎസ് പുതുപ്പള്ളി
വിലാസം
പുതുപ്പള്ളി

പുതുപ്പള്ളി പി.ഒ., കോട്ടയം
,
686011
സ്ഥാപിതം1891
വിവരങ്ങൾ
ഫോൺ9446820673
ഇമെയിൽmdlpsputhuppally@gmail.com
കോഡുകൾ
സ്കൂൾ കോഡ്33431 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംL.P
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിന്ധു തോമസ്‌
അവസാനം തിരുത്തിയത്
26-12-2021Jayasankarkb



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1891-ൽ പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളി മാനേജിംഗ് കമ്മറ്റി മുൻകൈ എടുത്ത് ആരംഭിച്ചു. അങ്ങാടി സ്‌കൂൾ എന്നു വിളിച്ചുവരുന്നു. യാക്കൂബ് കത്തനാർ, മാണി ഈശോ, ഏലമല മാണി, നടുവിലേപ്പറമ്പിൽ കുഞ്ഞിവർക്കിച്ചൻ എന്നിവരുടെ ശ്രമഫലം. പ്രാരംഭത്തിൽ ഏഴ് വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. 1949 - ൽ 5, 6, 7 ക്ലാസ്സുകൾ ഒഴിവാക്കി. മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി, പാറാട്ട് മാർ ഈവാനിയോസ് തിരുമേനി, ഇസഡ്. എം. പാറേട്ട് എന്നിവരുടെ മാതൃവിദ്യാലയമാണ്. ഇപ്പോൾ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകൾ ഉണ്ട്. കൂടാതെ നേഴ്‌സറി ക്ലാസ്സുകളും പ്രവർത്തിക്കുന്നു. നാല് അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ശ്രീമതി സിന്ധു തോമസാണ് പ്രധാനാദ്ധ്യാപിക. സ്‌കൂൾ ഇപ്പോൾ പുതുപ്പള്ളി വലിയപള്ളി മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. പുതിയ സ്‌കൂൾ കെട്ടിടം നിർമ്മാണത്തിലിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:9.550065,76.562044 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=എംഡി_എൽപിഎസ്_പുതുപ്പള്ളി&oldid=1118898" എന്ന താളിൽനിന്ന് ശേഖരിച്ചത്