സെന്റ് മേരീസ് ജി എച്ച് എസ് എടത്വ (മൂലരൂപം കാണുക)
21:02, 12 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2010→ചരിത്രം
No edit summary |
|||
വരി 39: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
കുട്ടനാട്ടിലെ ആദ്യത്തെ വിദ്യാലയമായ എടത്വാ സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിനോട് അഭേദ്യമായ ബന്ധമാണ് സെന്റ് മേരീസ് ഹൈസ്ക്കൂളിനുളളത്. ബഹു. മാനേജ൪ വെരി. റവ. ഫാദ൪ സ്തനിസ്ലാവൂസ് ഞളളിയുടേയും ഹെഡ്മാസ്ററ൪ ശ്രീ. എം. സി. ജോസഫ് സാറിന്റേയും അക്ഷീണവും അവിശ്രമവുമായ പരിശ്രമത്തിന്റെ ഫലമായി ജൂണ് 4ന് സെന്റ് മേരീസ് എടത്വാ എന്ന പേരില്‍ ഇത് ഒരു പ്രത്യേക ഹൈസ്ക്കൂളായി തീ൪ന്നു. സ്ക്കൂളിന്റെ നാമകരണയായ പരി. കന്യാമറിയത്തിന്റെ തിരുനാള്‍ സ്ക്കൂള്‍ ഡേയായി ആഘോഷിച്ചു പോരുന്നു. സ്ക്കൂളിന്റെ ആരംഭം മുതല്‍ ഇവിടെ സാരഥ്യം വഹിച്ചിരുന്ന പ്രഥമ അദ്ധ്യാപകരും സ്ക്കൂളിന്റെ അഭിവ്യദ്ധിയ്ക്കായി പരിശ്രമിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |