"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 172: | വരി 172: | ||
|}</center> | |}</center> | ||
<font size=4>ഓഗസ്റ്റ് 29 ന് ദേശീയ കായിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ '''''ഫിറ്റ് | <font size=4>ഓഗസ്റ്റ് 29 ന് ദേശീയ കായിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ '''''ഫിറ്റ് ഇന്ത്യ''''' എന്ന പരിപാടിയുടെ നേർകാഴ്ച കുട്ടികൾക്ക് പുതിയൊരു അനുഭവമായി മാറി. ഹോക്കി മാന്ത്രികനായ ധ്യാൻചന്ദിന്റെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ കായിക വളർച്ചയെ ഉയർത്തിക്കൊണ്ടുവരാനായി ആരംഭിച്ച പരിപാടിയാണ് ഫിറ്റ് ഇന്ത്യ. ഇന്ത്യയുടെ പുരോഗതിക്കായി നടത്തുന്ന പരിപാടികളെക്കുറിച്ചും, ആനുകാലികമായി മാറുന്ന കാര്യങ്ങളെക്കുറിച്ചും ഞങ്ങളുടെ കുട്ടികൾ മനസ്സിലാക്കുന്നു എന്നുള്ളത് എടുത്തുപറയേണ്ടതാണ്. മാത്രമല്ല ഇത്തരം അറിവുകൾ കുട്ടികൾക്ക് മനസിലാക്കി കൊടുക്കുവാൻ അധ്യാപകർ കാണിക്കുന്ന ഉത്സാഹവും, പ്രവർത്തനങ്ങളുമാണ് ഞങ്ങളുടെ വിദ്യാലയത്തിന്റെ തനതായ ശൈലി.</font> | ||
|- | |- | ||
|} | |} | ||