"ജി.എൽ.പി.എസ് തരിശ്/ഓരോ ക്ലാസ്സിനും ഓരോ പദ്ധതി ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് തരിശ്/ഓരോ ക്ലാസ്സിനും ഓരോ പദ്ധതി . (മൂലരൂപം കാണുക)
11:45, 16 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
'''നാലാംക്ലാസ്സ് നൂറു മേനി''' | '''നാലാംക്ലാസ്സ് നൂറു മേനി''' | ||
ഒരു പൊതു വിദ്യാലയം | |||
മികവിലേക്കുയർന്നു വരാൻ | |||
ഒരുപാട് ഘടകങ്ങളുടെ സഹായവും | |||
സാനിധ്യവും അനിവാര്യമാണ്. | |||
അതിലെ ഏറ്റവും പ്രധാനപ്പെട്ടത് | |||
പഠന മികവു തന്നെയാണ്. | |||
പഠനപ്രവർത്തനങ്ങളിൽ എത്രത്തോളം | |||
വൈവിധ്യം പുലർത്തുന്നുവോ | |||
അത്രത്തോളം മികവും കൂടി വരും. | |||
എന്റെ വിദ്യാലയത്തിൽ ഇന്ന് നടന്ന | |||
തുള്ളൽ ശില്പശാല അതിന്റെ മികച്ച ഒരു ഉദാഹരണമാണ്. മൂന്ന്, നാല് ക്ലാസുകളിലെ | |||
എലിയും പൂച്ചയും, ഊണിന്റെ മേളം എന്നിവ തുള്ളൽ കവിതകളാണ്.ഈ പാഠഭാഗങ്ങളുടെ പഠനത്തിന്ഏറെ സഹായകമായി കലാമണ്ഡലം അനീഷും സംഘവുംഓട്ടൻതുള്ളൽഅവതരിപ്പിച്ചു . | |||
Lss പ്രത്യേക പരിശീലനം, പക്ഷിനിരീക്ഷണം, വിവിധ കലകളുടെ പ്രദർശനം, കഥകളി ശില്പശാല, തുടർച്ചയായി 5 വർഷം ശില്പശാല നടത്തി. തെയ്യം, തിറ, പരുന്താട്ടം, എന്നിവ ഓരോ വർഷങ്ങളിലായി നടത്തി. കുട്ടികൾക്കു നല്ലൊരു അനുഭവമായി , ഒരുദിനം ഒരു കഥ വായന വിവരണം തയ്യാറാക്കൽ. | Lss പ്രത്യേക പരിശീലനം, പക്ഷിനിരീക്ഷണം, വിവിധ കലകളുടെ പ്രദർശനം, കഥകളി ശില്പശാല, തുടർച്ചയായി 5 വർഷം ശില്പശാല നടത്തി. തെയ്യം, തിറ, പരുന്താട്ടം, എന്നിവ ഓരോ വർഷങ്ങളിലായി നടത്തി. കുട്ടികൾക്കു നല്ലൊരു അനുഭവമായി , ഒരുദിനം ഒരു കഥ വായന വിവരണം തയ്യാറാക്കൽ. | ||
[[പ്രമാണം:Ottamthullal.jpg|ലഘുചിത്രം]] | [[പ്രമാണം:Ottamthullal.jpg|ലഘുചിത്രം]] |