"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48533 (സംവാദം | സംഭാവനകൾ)
No edit summary
48533 (സംവാദം | സംഭാവനകൾ)
No edit summary
വരി 284: വരി 284:
  പ്രീ -പ്രൈമറി കുട്ടികൾക്കു വേണ്ടി തയ്യാറാക്കിയ പ്രൊജക്റ്റ്‌ ആണ് ഇത്. ക്ലാസ്സ്‌ മുറികളിലെ ചുവരുകൾ ലേർണിംഗ് aids ആക്കുകയും അതിന് മൊഡ്യൂൾ തയ്യാറാക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നു
  പ്രീ -പ്രൈമറി കുട്ടികൾക്കു വേണ്ടി തയ്യാറാക്കിയ പ്രൊജക്റ്റ്‌ ആണ് ഇത്. ക്ലാസ്സ്‌ മുറികളിലെ ചുവരുകൾ ലേർണിംഗ് aids ആക്കുകയും അതിന് മൊഡ്യൂൾ തയ്യാറാക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നു
=='''സ്ലേറ്റ്,എന്റെ മലയാളം പ്രൊജെക്ടുകൾ '''==
=='''സ്ലേറ്റ്,എന്റെ മലയാളം പ്രൊജെക്ടുകൾ '''==
Diet ന്റെ പ്രൊജക്റ്റ്‌ നടത്താൻ subil നിന്നും തെരഞ്ഞെടുത്തത് തരിശിനെ യാണ്
ഒന്നാം ക്ലാസ്സ്‌ ഒന്നാംതരമാക്കാൻ ഓരോ വിഷയത്തിലും പരിശീലനവും വർക്ക്‌ ഷീറ്റുകളും നൽകുകയും മികച്ച പ്രവർത്തന പാക്കേജ് നൽകുകയും ചെയ്തു.
അതോടൊപ്പം നാലാംതരത്തിൽ എന്റെ മലയാളം എന്ന പ്രൊജക്റ്റ്‌ നടപ്പിലാക്കി. കുട്ടികൾക്കു വളരെയധികം പ്രയോജനപെട്ട തായിരുന്നു രണ്ടും.

==''' നാട്ടറിവ്''' ==
==''' നാട്ടറിവ്''' ==
"https://schoolwiki.in/ജി.എൽ.പി.എസ്_തരിശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്