"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48533 (സംവാദം | സംഭാവനകൾ)
No edit summary
48533 (സംവാദം | സംഭാവനകൾ)
No edit summary
വരി 217: വരി 217:

[[{{PAGENAME}}/വ്യക്തിഗത മാസ്റ്റർ പ്ലാൻ |വ്യക്തിഗത മാസ്റ്റർ പ്ലാൻ]]

== ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങൾ ==
== '''ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങൾ''' ==
  ഓരോ കുട്ടിയും വ്യത്യസ്തമാണ്. അവരുടെ കഴിവുകൾ കണ്ടെത്തി അത് പോഷിപ്പിക്കുക യാണ് നമ്മുടെ ലക്ഷ്യം..  

ഉച്ചസമയത്തെ സർഗ്ഗവേള അതിനൊരു മാർഗമാണ്. എല്ലാ കുട്ടികളും ഉച്ച ഭക്ഷണം കഴിച്ചാൽ ഓഡിറ്റോറിയത്തിൽ ഇരിക്കുകയും ഓരോ ദിവസവും ഓരോ ക്ലാസ്സ്‌ സർഗവേളക്ക് തയ്യാറാവുകയും ചെയ്യുന്നു പാട്ട്, കഥ, ഡാൻസ്, അഭിനയം അങ്ങനെ ഏത് കഴിവും കുട്ടികൾക്കു പേടി കൂടാതെ അവതരിപ്പിക്കാനുള്ള അവസരം നൽകുന്നു. ഓരോ ദിവസവും ഓരോപ്രത്യേക പരിപാടികളുമുണ്ട്,( എനിക്കും പറയാനുണ്ട്, പുസ്തക പരിചയം, let me talk, ഒരു ദിനം ഒരു കവിത ).

വരി 225: വരി 225:
കളിമുറ്റംപഴയ കളികൾപുതിയ തലമുറയെ  പരിചയപ്പെടുത്തുന്നു.പുതിയ തലമുറക്ക് പഴയ കളികൾ അന്യമാണ്. അവരുടെ സൂക്ഷ്മ പേശികൾ വികസിക്കാൻ വ്യായാമം അത്യാവശ്യമാണ് മീഡിയക്കു മുമ്പിൽ ഇരിക്കുന്ന പുതു തലമുറയെ കളിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ കൂടി ആണ് ഇത്.   

ഓരോക്ലാസിനും ഓരോ ദിവസം  നൽകുന്നു.ക്ലാസ് ടീച്ചറുടെ സാന്നിധ്യത്തിലാണ് കളികൾ പരിചയപ്പെടുക

== പഠനം നേരിട്ട് ==
== പഠനം നേരിട്ട് ==
വിവിധ തരം കലകൾ കുട്ടികൾക്കു നേരിട്ട് പരിചയപ്പെടുത്തുന്നു. കഥ കളി, തിറ, തെയ്യം, പരുന്താട്ടം, ഓട്ടം തുള്ളൽ എന്നിവ തുടർച്ചയായ വർഷങ്ങളിലായി സ്കൂളിൽ നടത്തി.  

"https://schoolwiki.in/ജി.എൽ.പി.എസ്_തരിശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്