"പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പിള്ളി/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26064 (സംവാദം | സംഭാവനകൾ)
No edit summary
26064 (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
'''യോഗാദിനം'''

'''യോഗാദിനം'''

അന്താരാഷ്ട്ര യോഗാദിനമായ ജൂൺ 21 യോഗാദിനമായി ആചരിച്ചു. അന്നേ ദിവസം അസംബ്ലിയിൽ യോഗാ സന്ദേശമായി യോഗയുടെ മാഹാല്മ്യത്തെകുറിച്ച് ഹെഡ്മിസ്ട്രസ് വിവരിക്കുകയുണ്ടായി. തുടർന്ന് ആൻസി ടീച്ചറുടെ നേതൃത്വത്തിൽ യോഗ പ്രാക്ടീസ് നടത്തി. കുട്ടികൾ യോഗാ ഡാൻസ് നടത്തി.

'''അഖിലകേരള ബാലജനസഖ്യം'''

'''അഖിലകേരള ബാലജനസഖ്യം'''
ഡോ. ഷാഹിനയെ
അഖിലകേരള ബാലജനസഖ്യത്തിന്റെ ഉദ്ഘാടനം ജൂൺ 25ന് നടന്നു. അഖിലകേരള ബാലജനസഖ്യം, വിവധ ക്ലബുകളുടെ ഉദ്ഘാടനം എന്നിവ സിനി ആർടിസ്റ്റ് ശ്രീ കുമരകം രഘുനാഥ് നിർവഹിച്ചു. ഗായിക ശ്രീമതി ശ്രീപ്രിയാ മേനോൻ ബാലജനസഖ്യത്തിന്റെ പ്രവർത്തനങ്ങൾക്ക്  ആശംസകൾ നേർന്നുകൊണ്ട് ഗാനം ആലപിച്ചു. അധ്യാപിക ശ്രീമതി രമ്യ യോഗത്തിന് നന്ദി പറഞ്ഞു.

'''വായനാവാര സമാപനം'''

'''വായനാവാര സമാപനം'''

വരി 27: വരി 27:
സിസിടിവി ക്യാമറയുടെ  ഉദ്ഘാടനവും നടന്നു. അതിനുശേഷം മഹാത്മ യൂത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്തു

'''സ്വാതന്ത്ര്യദിന ആഘോഷം'''

'''സ്വാതന്ത്ര്യദിന ആഘോഷം'''

ശക്തമായ മഴയും പ്രളയ ഭീഷണിയും ഉണ്ടായിരുന്നതിനാൽ സ്വാതന്ത്ര്യദിനം വളരെ ലളിതമായാണ് ആചരിച്ചത്. ഹെഡ്മിസ്ട്രസ് ജില്ലി പി ജിയോ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് മധുരപലഹാരം വിതരണം ചെയ്തു

'''പയസ് ദിനാഘോഷം'''

പയസ് ദിനാഘോഷപരിപാടികൾ സമചിതമായി കൊണ്ടാടി. സ്വാഗതം നേർന്നുകൊണ്ട് ശ്രീമതി ജില്ലി പി ജിയോ സംസാരിച്ചു. അദ്ധ്യക്ഷപദം അലങ്കരിച്ച ബഹു മാനേജർ പെ. റവ ഫാദർ കുര്യാക്കോസ് ഇരവിമംഗലം പയസ് ദിന സന്ദേശം നൽകി. സ്വന്തം പരിമിതികളിൽ നിന്ന് ഉയർത്തെഴുന്നേറ്റ് മറ്റുള്ളവർക്ക് മാതൃകയായിത്തീർന്ന പൂർവ്വ വിദ്യാർത്ഥിനി ഡോ. ഷാഹിനയെ അഭിനൻ്ദിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. ട്രസ്റ്റിമാരായ ശ്രീ ജോയി പള്ളിപ്പാടൻ, ശ്രീ ജോസ് നീരാക്കൽ സ്റ്റാഫഅ പ്രതിനിധി സി. സീന എന്നിവർ ആശംസ പ്രസംഗം നടത്തി.
ഡോ. ഷാഹിന  മറുപടിപ്രസംഗത്തിൽ എല്ലാവർക്കും പയസ്ദിനാശംസകൾ നേർനേനു. പയസ് സ്റ്റാർ ആയി 10എ യിലെ കുമാരി ശ്രീചിത്രയേയും പയസ് പേൾ ആയി ശ്രീമതി ആൻസി ടീച്ചറിനേയും തിരഞ്ഞെടുത്തു. യോഗത്തിന് കൃതജ്ഞത അർപ്പിച്ച് ശ്രീമതി മരിയ ടീച്ചർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥിനികൾ കലാപരിപാടികൾ അവതരിപ്പിച്ചു. അന്നേ ദിവസം പുതിയ ജനറേറ്ററിന്റെ വെഞ്ചരിപ്പ് കർമ്മം ബഹു. മാനേജർ വെ റവ. ഫാദർ കുര്യാക്കോസ് ഇരവിമംഗലം നിർവഹിച്ചു.
'''ക്രിസ്തുമസ് ദിനാഘോഷം'''

'''ക്രിസ്തുമസ് ദിനാഘോഷം'''

ഞങ്ങളുടെ സ്ക്കൂളിലെ ഈ വർഷത്തെ ക്രിസ്തുമസ്  ഡിസംബർ 4-ാം തീയതി  ആഘോഷിച്ചു.  അന്നേ ദിവസം സാന്താക്ലോസ് മത്സരം നടത്തി. ഏറ്റവും നല്ല സാന്താക്ലോസിന് ക്ലാസടിസ്ഥാനത്തിൽ സമ്മാനങ്ങൾ നൽകി. കരോൾ ഗാനം ,ഡാൻസ് തുടങ്ങിയ കുട്ടിളുടെ വിവിധ കലാപരിപാടികൾ അന്നേ ദിവസത്തിന്റെ ഭംഗി ഒന്നു കൂടി വർദ്ധിപ്പിച്ചു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ അധിമനോഹരമായ ഒരു പുൽക്കൂടും നിർമ്മിച്ചു.

"https://schoolwiki.in/പയസ്_ഗേൾസ്_എച്ച്._എസ്._ഇടപ്പിള്ളി/2019-20" എന്ന താളിൽനിന്ന് ശേഖരിച്ചത്