"പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പിള്ളി/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26064 (സംവാദം | സംഭാവനകൾ)
No edit summary
26064 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
ഹോട്ടൽ ഉഡുപ്പി ഭവന്റെ സഹകരണത്തോടെ ആരംഭിച്ച വായനക്കളരിയുടെ ഉത്ഘാടനം ഉഡുപ്പി മാനേജിങ്ങ് ഡയറക്ടർ വി വി രാജീവ് വിദ്യാർത്ഥിക്ക് മനോരമ പത്രം നല്കി നിർവഹിച്ചു.

'''വായനാദിനം'''

'''വായനാദിനം'''

ബാഹാഹോട്ടൽ ഇടപ്പിള്ളിയുടെ മനേജിങ്ങ് ഡയറക്ടർ പി റഷീദ് പുറക്കാട്ട് മാധ്യമം പത്രം വിദ്യാർത്ഥികൾക്ക് കൈമാറി നിർവഹിച്ചു. എല്ലാദിവസവും കുട്ടികൾ പ്രശസ്തസാഹിത്യകാരന്മാരുടെ പുസ്തകങ്ങൾ അസംബ്ലിയിൽ വായിച്ചു.
വായനാവാര സമാപനം

'''യോഗാദിനം'''

'''യോഗാദിനം'''

അന്താരാഷ്ട്ര യോഗാദിനമായ ജൂൺ 21 യോഗാദിനമായി ആചരിച്ചു. അന്നേ ദിവസം അസംബ്ലിയിൽ യോഗാ സന്ദേശമായി യോഗയുടെ മാഹാല്മ്യത്തെകുറിച്ച് ഹെഡ്മിസ്ട്രസ് വിവരിക്കുകയുണ്ടായി. തുടർന്ന് ആൻസി ടീച്ചറുടെ നേതൃത്വത്തിൽ യോഗ പ്രാക്ടീസ് നടത്തി. കുട്ടികൾ യോഗാ ഡാൻസ് നടത്തി.

'''അഖിലകേരള ബാലജനസഖ്യം'''

'''അഖിലകേരള ബാലജനസഖ്യം'''

അഖിലകേരള ബാലജനസഖ്യത്തിന്റെ ഉദ്ഘാടനം ജൂൺ 25ന് നടന്നു. അഖിലകേരള ബാലജനസഖ്യം, വിവധ ക്ലബുകളുടെ ഉദ്ഘാടനം എന്നിവ സിനി ആർടിസ്റ്റ് ശ്രീ കുമരകം രഘുനാഥ് നിർവഹിച്ചു. ഗായിക ശ്രീമതി ശ്രീപ്രിയാ മേനോൻ ബാലജനസഖ്യത്തിന്റെ പ്രവർത്തനങ്ങൾക്ക്  ആശംസകൾ നേർന്നുകൊണ്ട് ഗാനം ആലപിച്ചു. അധ്യാപിക ശ്രീമതി രമ്യ യോഗത്തിന് നന്ദി പറഞ്ഞു.

'''വായനാവാര സമാപനം'''

'''വായനാവാര സമാപനം'''

"https://schoolwiki.in/പയസ്_ഗേൾസ്_എച്ച്._എസ്._ഇടപ്പിള്ളി/2019-20" എന്ന താളിൽനിന്ന് ശേഖരിച്ചത്