"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പര |
ൂബ |
||
| വരി 6: | വരി 6: | ||
അവൾക്കെപ്പോഴും തന്റെ മകളെക്കുറിച്ചുള്ള വിചാരമായിരുന്നു. സിതാരയുടെ പ്രശ്നങ്ങൾ വർദ്ധിച്ചുകൊണ്ടേയിരുന്നു മാനസീകമായും ശാരീരികമായും അവൾ തളർന്നു. തന്റെ അമ്മയെ ഒരുനോക്കു കാണാൻ കൊതിച്ച് കൊതിച്ച് പൊന്നുമോൾ മരണത്തിലേയ്ക്ക് അടുക്കുകയായിരുന്നു. അമ്മയെ കാണാനാവാതെ നിറകണ്ണുകളോടെ അവളുടെ ഈ ലോക ജീവിതം പര്യവസാനിച്ചു. അപ്പോഴും ആ മഴ തുടരുകയായിരുന്നു. | അവൾക്കെപ്പോഴും തന്റെ മകളെക്കുറിച്ചുള്ള വിചാരമായിരുന്നു. സിതാരയുടെ പ്രശ്നങ്ങൾ വർദ്ധിച്ചുകൊണ്ടേയിരുന്നു മാനസീകമായും ശാരീരികമായും അവൾ തളർന്നു. തന്റെ അമ്മയെ ഒരുനോക്കു കാണാൻ കൊതിച്ച് കൊതിച്ച് പൊന്നുമോൾ മരണത്തിലേയ്ക്ക് അടുക്കുകയായിരുന്നു. അമ്മയെ കാണാനാവാതെ നിറകണ്ണുകളോടെ അവളുടെ ഈ ലോക ജീവിതം പര്യവസാനിച്ചു. അപ്പോഴും ആ മഴ തുടരുകയായിരുന്നു. | ||
സിതാരയ്ക്ക് തന്റെ നരക യാതനയിൽ നിന്നും എങ്ങനെയും രക്ഷപ്പെട്ടാൽ മതിയെന്നായി. അവളും യാത്രയാവുകയാണ് .... മരണത്തിലേയ്ക്ക് ..........മഴയുടെ ശക്തി ക്രമേണ കുറഞ്ഞുകൊണ്ടിരുന്നു....... | സിതാരയ്ക്ക് തന്റെ നരക യാതനയിൽ നിന്നും എങ്ങനെയും രക്ഷപ്പെട്ടാൽ മതിയെന്നായി. അവളും യാത്രയാവുകയാണ് .... മരണത്തിലേയ്ക്ക് ..........മഴയുടെ ശക്തി ക്രമേണ കുറഞ്ഞുകൊണ്ടിരുന്നു....... | ||
ആദില മീരാൻ X B | |||