"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss42036 (സംവാദം | സംഭാവനകൾ)
No edit summary
Lmshss42036 (സംവാദം | സംഭാവനകൾ)
No edit summary
വരി 210: വരി 210:
|[[പ്രമാണം:42036spoo.jpeg|200px|upright|thumb|sorrts|]]
|[[പ്രമാണം:42036spoo.jpeg|200px|upright|thumb|sorrts|]]
|[[പ്രമാണം:42036 spor.jpeg|200px|upright|thumb|spportss|]]
|[[പ്രമാണം:42036 spor.jpeg|200px|upright|thumb|spportss|]]
|}   
|}  
<font color=green size="6">
  ==ക്ലാസ് ലൈബ്രറി==
<font color=black size="4">
"""എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി എന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി നമ്മുടെ സ്കൂളിലും നടപ്പിലാക്കി . നവംബർ ഒന്നാം തീയതി പുസ്തക സമാഹരണ യജ്ഞം സംഘടിപ്പിച്ചു..ശ്രി. അനിൽ കുമാർ വട്ടപ്പാറ ഉദ്ഘാടനം നിർവ്വഹിച്ചു."""
{|style="margin:0 auto;"
<font color=green size="6">
==കേരള പ്പിറവി ദിനാഘോഷം==
<font color=black size="4">
"""നവംബർ 1 കേരള പ്പിറവി വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. തദവസരത്തിൽ പി ടി എ പ്രസിഡന്റ്  വാർഡ് മെമ്പർ വിശിഷ്ടാതിഥി അനിൽ സാർ എന്നിവർ സന്നിഹിതരായിരുന്നു.'''
<font color=green size="6">
==ഭരണഘടനാ ദിനാചരണം==
<font color=black size="4"> 
'''സ്കൂൾ ഭരണഘടന നിർമ്മാണ സമിതി രൂപീകരണവും ഉത്ഘാടനവും നവംബർ ഒന്നാം തീയതി നീർവഹിച്ചു. അന്നേദിവസം ക്ലാസ് ഭരണഘടന നിർമ്മിക്കാൻ വേണ്ട നിർദ്ദശങ്ങൾ എല്ലാ ക്ലാസ് അദ്ധ്യാപ്ർക്കും നൽകി . തുടർന്ന് ക്ലാസ് ഭരണഘടന  സ്കൂൾ ഭരണഘടന  എന്നിവ തയ്യാറാക്കി."""
<font color=green size="6">
==വിദ്യാലയം പ്രതിഭകളോടൊപ്പം==
<font color=black size="4">
"""ശിശുദിനത്തിൽ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പുതിയ പദ്ധതിയിലൂടെ ഒരു പുതിയ മാറ്റത്തിനു വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ചു. പുതിയ തലമുറക്ക് അറിവിന്റെ ലോകത്തേക്ക് പുത്തൻ പ്രകാശമാകുന്നതാണ് ഈ പദ്ധതി. നമ്മുടെ നാട്ടിലെ കായിക പ്രതിഭ ശ്രി അനിൽ സാറിനെ അദ്ധ്യാപകരും 15-ളം വിദ്യാി്‍ത്ഥികളും വീട്ടിൽ പോയി ആദരിക്കുകയും പ്രതിഭക്ക് കൈമാറാനുള്ള സന്ദേശം ഏറ്റു വാങ്ങുകയും ചെയ്തു."""
<font color=green size="6">  
<font color=green size="6">  
  ==ക്ലബ്ബ് പ്രവർത്തനങ്ങൾ  2019-2020==
  ==ക്ലബ്ബ് പ്രവർത്തനങ്ങൾ  2019-2020==
"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്_വട്ടപ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്