"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44029 (സംവാദം | സംഭാവനകൾ)
No edit summary
44029 (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:
=='''ഗാന്ധിജയന്തി ദിനാചരണം'''==
=='''ഗാന്ധിജയന്തി ദിനാചരണം'''==
  '''മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ഗാന്ധി സന്ദേശയാത്രയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾ വർണ്ണാഭമായ സന്ദേശയാത്ര സംഘടിപ്പിച്ചു. 150 ദീപങ്ങൾ വിദ്യാലയമുറ്റത്ത് തെളിയിച്ചുകൊണ്ട് ദീപാഞ്ജലി അണിയിച്ചൊരുക്കി. ഗാന്ധിയൻ സന്ദേശങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ, കേരള സർക്കാർ ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ഗാന്ധി ചലച്ചിത്രോത്സവം, ഗാന്ധിയൻ ബാലവേദിയുമായി സഹകരിച്ച് ഗാന്ധി ക്വിസ്സും നടത്തുകയുണ്ടായി.'''

=='''ഹിരോഷിമ നാഗസാക്കി ദിനാചരണം'''==
'''യുദ്ധവിരുദ്ധ മനോഭാവം കുട്ടികളിൽ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഹിരോഷിമ-നാഗസാക്കി ദിനാചരണ ക്വിസ് സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.'''
=='''ലിറ്റിൽകൈറ്റ്സ് സ്കൂൾതല ക്യാമ്പ്'''==

<gallery>
<gallery>
"https://schoolwiki.in/ഗവൺമെൻറ്._എച്ച്.എസ്.എസ്_മാരായമുട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്