"ജി. എച്ച്. എസ്. എസ്. കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29010 (സംവാദം | സംഭാവനകൾ)
rtyujkl;
29010 (സംവാദം | സംഭാവനകൾ)
ുപരക
വരി 205: വരി 205:


= ഐ .ടി മേള=
= ഐ .ടി മേള=
 
കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നു വന്ന അറക്കുളം വിദ്യാഭ്യാസ ഉപജില്ല ഐ.റ്റി മേള സമാപിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള മേള ഉദ്ഘാടനം ചെയ്തു.
 
കൺവീനർ കൊച്ചുറാണി ജോയി സ്വാഗതവും എച്ച് എം ഇൻ ചാർജ് ഉഷാകുമാരി കെ പി നന്ദിയും രേഖപ്പെടുത്തി. അറക്കുളം ഉപജില്ലയിലെ എല്ലാ സ്ക്കൂളുകളിൽനിന്നും കുട്ടികൾ പങ്കെടുത്തു.