"ജി. എച്ച്. എസ്. എസ്. കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ghjkjhgf |
ിുി്േൗ |
||
| വരി 154: | വരി 154: | ||
=ഹിരോഷിമ ദിനാചരണം= | =ഹിരോഷിമ ദിനാചരണം= | ||
കുടയത്തൂർ ഗവ. ഹയർ സെക്കറിസ്ക്കൂളിൽ ഹിരോഷിമദിനാചരണം നടത്തി. ഇതോടനുബന്ധിച്ച് കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. തുടർന്ന് സഡാക്കോ കൊക്കുകളുടെ നിർമ്മാണവും നടത്തി. യു പി എച്ച് എസ് വിഭാഗങ്ങളിലായിക്വിസ് ,പ്രസംഗം, റാലി .കവിതാലാപനം എന്നിവ നടത്തി .എച്ച്.എം ഇൻ ചാർജ് കെ പി ഉഷാകുമാരി ലൂസമ്മ സെബാസ്റ്റൻ, കെ കെ ഷൈലജ ,ലിന്റ ജോസ് ടി അജിത,മേഴ്സി ഫിലിപ്പ് നാൻസി കെ ജെ ഇന്ദുജ പി വി എന്നിവർ നേതൃത്വം നൽകി. | |||