"ഹൈസ്കൂൾ, ചെട്ടികുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 46: വരി 46:

== ചരിത്രം ==
== ചരിത്രം ==
ചരിത്രത്തിലേക്ക്  ഒരു എത്തിനോട്ടം  
ചരിത്രത്തിലേക്ക്  ഒരു എത്തിനോട്ടം:<br />
 
വിദ്യാഭ്യാസ  സ്ഥാപനങ്ങൾ സാര്വത്രികമാകുന്ന  ഒരു കാലഘട്ടത്തിൽ ഇംഗ്ലീഷ് ഹൈസ്കൂളുകൾ  സാധാരണക്കാർക്കു അന്യമായിരുന്ന  ഒരു സാഹചര്യത്തിൽ  1931 ലാണ്  ശ്രീ  A. N. P. നായർ ഒരു മലയാളം സ്കൂൾ  വിഥാലയ ഭൂഷിണി  ഇൻസ്റ്റിറ്റ്യൂഷൻ എന്നാ പേരിൽ ചെട്ടികുളങ്ങരയിൽ  ആരംഭിച്ചത്. 1934 ൽ അത്  മലയാളം high സ്കൂളായി  ഉയർന്നു. തിരുവല്ലയിലും , കൊല്ലത്തും മാത്രമേ അന്ന് സർക്കാർ high സ്കൂളുകൾ  ഉണ്ടായിരുന്നോള്ളൂ. ഓണാട്ടുകരയുടെ  സമഗ്രമായ വളർച്ചക്കായി  അദ്ദേഹമേ കായംകുളത്തും , കരുനാഗപ്പള്ളിയിലും  തഴവയിലും  ഓരോ ഇംഗ്ലീഷ്  മീഡിയം  സ്കൂളുകളും സ്ഥാപിച്ചു

         1947ൽ  മലയാളം മിഡ്‌ഡിലെ സ്കൂൾ ഇംഗ്ലീഷ് മിഡിൽ  സ്കൂൾ ആയും 1949 ൽ ഇംഗ്ലീഷ് high സ്കൂളായി ഉയർത്തപ്പെട്ടു  
         1947ൽ  മലയാളം മിഡ്‌ഡിലെ സ്കൂൾ ഇംഗ്ലീഷ് മിഡിൽ  സ്കൂൾ ആയും 1949 ൽ ഇംഗ്ലീഷ് high സ്കൂളായി ഉയർത്തപ്പെട്ടു  

15:14, 8 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈസ്കൂൾ, ചെട്ടികുളങ്ങര
വിലാസം
മാവേലിക്കര

കൈത വടക്ക്,ചെട്ടികുളങ്ങര,മാവേലിക്കര,
ആലപ്പുഴ
,
690106
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 09 - 1931
വിവരങ്ങൾ
ഫോൺ04792348013
ഇമെയിൽhschettikulangara2009@gmail.com
കോഡുകൾ
സ്കൂൾ കോഡ്36011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറ്റി വി ഉഷാകുമാരി
പ്രധാന അദ്ധ്യാപകൻജയ എം ആർ
അവസാനം തിരുത്തിയത്
08-11-2019Arunkm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം:

വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാര്വത്രികമാകുന്ന ഒരു കാലഘട്ടത്തിൽ ഇംഗ്ലീഷ് ഹൈസ്കൂളുകൾ സാധാരണക്കാർക്കു അന്യമായിരുന്ന ഒരു സാഹചര്യത്തിൽ 1931 ലാണ് ശ്രീ A. N. P. നായർ ഒരു മലയാളം സ്കൂൾ വിഥാലയ ഭൂഷിണി ഇൻസ്റ്റിറ്റ്യൂഷൻ എന്നാ പേരിൽ ചെട്ടികുളങ്ങരയിൽ ആരംഭിച്ചത്. 1934 ൽ അത് മലയാളം high സ്കൂളായി ഉയർന്നു. തിരുവല്ലയിലും , കൊല്ലത്തും മാത്രമേ അന്ന് സർക്കാർ high സ്കൂളുകൾ ഉണ്ടായിരുന്നോള്ളൂ. ഓണാട്ടുകരയുടെ സമഗ്രമായ വളർച്ചക്കായി അദ്ദേഹമേ കായംകുളത്തും , കരുനാഗപ്പള്ളിയിലും തഴവയിലും ഓരോ ഇംഗ്ലീഷ് മീഡിയം സ്കൂളുകളും സ്ഥാപിച്ചു

        1947ൽ  മലയാളം മിഡ്‌ഡിലെ സ്കൂൾ ഇംഗ്ലീഷ് മിഡിൽ  സ്കൂൾ ആയും 1949 ൽ ഇംഗ്ലീഷ് high സ്കൂളായി ഉയർത്തപ്പെട്ടു 
      1967 ൽ, 5std  മുതൽ SSLC  വരെ ഉള്ള ക്ലാസ്സുകൾക്ക് ഇംഗ്ലീഷ് മീഡിയം സമാന്തര  ഡിവിഷനുകളും  ആരംഭിച്ചു 
 1937 ൽ  ഹയർ ഗ്രേഡ് training  സ്കൂൾ തുടങ്ങി. 1950 ൽ scout ആൻഡ് ഗൈഡ്സ്ഉം  1957 ൽ പുരുഷവിഭാഗം  NCCയും 2005 ൽ പെണ്കുട്ടികളയുടെ വിഭാഗം നിക്ക് ആരംഭിച്ചു

1982, കനകജൂബിലി ആഘോഷിച്ച യീ സ്ഥാപനം അകാലതെ ആലപ്പുഴ revenue ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്ഥാപനം എന്നവ ബഹുമതി നേടിയിട്ടുണ്ട്

      അമൂല്യ ഗ്രന്ഥങ്ങൾ  ഉൾകൊള്ളുന്ന ഒരു ലൈബ്രറി,   ഭൗതിക  സാഹചര്യങ്ങൾ ഒത്തഇണ് ങ്ങീയ  ഒരു  laboratory  സ്കൂളിൽ സജീവമാണ്. 1996 മുതൽ സുസജ്ജമായൊരു  കമ്പ്യൂട്ടർ ലാബും  പ്രവർത്തിക്കുന്നുണ്ട്

ഭൗതികസൗകര്യങ്ങൾ

New Building

പ്രകൃത്യനുകൂലമായ കെട്ടിടങ്ങൾ, open air auditorium സുസജ്ജമായ science,maths,computer labs , library, play ground, തണൽവൃക്ഷങ്ങൾ നിറഞ്ഞ assembly ground

പാഠ്യേതര പ്രവർത്തനങ്ങൾ

Jagratha committee inauguration
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

1972 ലും 1978ലും Delhi യിൽ വച്ചു നടന്ന അഖിലേന്ത്യാ science മേളകളിലും 1981 ൽ Madras ലും 1983 ൽ Banglore ലും നടന്ന ദക്ഷിണ മേഖലാ science മേളകളിലും Kerala ത്തെ represant ചെയ്ത് പുരസ്കാരങ്ങൾ നേടി.

മാനേജ്മെന്റ്

മദ്ധൃതിരുവിതാംകൂറിലെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന (പതിഭാധനനായ (ശീ. A.N.P നായ൪ 1931 ൽ വിദ്യാലയപോഷിണി എന്ന പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. 1934 ൽ മലയാളം ഹൈസ്കൂളായി ഉയ൪ത്തി. 1937ൽ ഹയ൪ grade Training School ആരംഭിച്ചു. 1948 ൽ മലയാളം ഹൈസ്കൂൾ english ഹൈസ്കൂളായി പരിവ൪ത്തനം ചെയ്തു. 2006 -2007 വ൪ഷം Platinum Jubilee Year ആയി ആഘോഷിച്ചു.

മുൻ സാരഥികൾ

ശ്രീ .സി. ചന്ദ്രശേഖര പിള്ള, ശ്രീമതി കെ.പി.ആനന്ദവല്ലി അമ്മ, ശ്രീ പി കരുണാകരൻ ഉണ്ണിത്താൻ,. ശ്രീ വി കെ രാജൻ. തുടങ്ങിയവ൪ ഹൈസ്കൂൾ HM മാരായും ശ്രീ ആറ്‍ ദേവിദാസൻ തമ്പി, ,ശ്രീമതി .കെ. തങ്കമ്മ പിള്ള . , ശ്രീ റ്റി എസ്സ്. ദാസ് തുടങ്ങിയവ൪ TTI HM മാരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നോവലിസ്റ്റ് പാറപ്പുറത്ത് , കെ. ഇ.മത്തായി, ശ്രീ. ഒ. മാധവൻ, ശ്രീ. മാവേലിക്കര വേലുക്കുട്ടി നായർ,, കാഥികരായ ശ്രീ. ആർ .കെ. കൊട്ടാരം, ശ്രീ.എസ് .എസ്. ഉണ്ണിത്താൻ , ശ്രീ . കെ. എസ് . പ്രേമചന്ദ്ര കുറുപ്പ് . I.A.S, Ex M.L.A. ശ്രീ. എസ്. ഗോവിന്ദ കുറുപ്പ് തുടങ്ങിയവ൪.

ചിത്രശാല

വഴികാട്ടി

|}

"https://schoolwiki.in/index.php?title=ഹൈസ്കൂൾ,_ചെട്ടികുളങ്ങര&oldid=676507" എന്ന താളിൽനിന്ന് ശേഖരിച്ചത്