"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13094 (സംവാദം | സംഭാവനകൾ)
13094 (സംവാദം | സംഭാവനകൾ)
വരി 332: വരി 332:


ജില്ലാ ശാസ്ത്രമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു
ജില്ലാ ശാസ്ത്രമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു
'''<big>=2019-2020ലെ പ്രധാന പ്രവർത്തനങ്ങൾ=
</big>'''
20.06.2019 ബോധവൽക്കരണ ക്ലാസ്
            '''<big>മഴക്കാലത്തെ വൈദ്യ‌ുത ഉപയോഗം - മ‌ുൻകര‌ുതല‌ുകൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്ക‌ുറിച്ച് മാതമംഗലം ഇലക്‌ട്രിസിറ്റി കാര്യാലയത്തിലെ സബ് എഞ്ചിനീയർമാരായ ശ്രീ. കിരൺ സാർ, ശ്രീ. രവീന്ദ്രൻ സാർ എന്നിവർ ക്ലാസെട‌ുത്ത‌ു.</big>'''
          8,9,10 ക്ലാസ‌ുകൾക്ക് പ്രീ-ടെസ്റ്റ് നടത്തി.
21.06.2019
              ''വിദ്യാരംഗം കലാസാഹിത്യ വേദിയ‌ുടെ ആഭിമ‌ുഖ്യത്തിൽ കഥാ, കവിത രചനാമത്സരം നടത്തി.''
              '''യോഗാദിനത്തോടന‌ുബന്ധിച്ച് കായികാധ്യാപികയ‌ടെ നേത‌ൃത്വത്തിൽ യോഗാ പ്രദർശനം നടത്തി.'''
          5-ാം തരം ക്ലാസ് പി.ടി.എ.
24.06.2019
            എന്റെ വായന – പ‌ുസ്‌തകാസ്വാദനം അവതരിപ്പിക്കൽ - വിദ്യാരംഗം.
26.06.2019 <big>ലഹരി വിര‌ുദ്ധദിനം</big>
            '''പോസ്റ്റർ രചന, പ്രബന്ധ രചന, പ്രഭാഷണം''' എന്നിവ നടത്തി. സ്‌ക‌ൂൾ കൗൺസിലർ നേത‌ൃത്വം നൽകി.


== 2019-20ലെ പ്രധാനനേട്ടങ്ങൾ ==
== 2019-20ലെ പ്രധാനനേട്ടങ്ങൾ ==
"https://schoolwiki.in/ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്