ഉള്ളടക്കത്തിലേക്ക് പോവുക

"Bafakhy Yatheemkhana Residential High School, Kadungathukundu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
50044 (സംവാദം | സംഭാവനകൾ)
(ചെ.) vbylink
50044 (സംവാദം | സംഭാവനകൾ)
(ചെ.) bykas
വരി 120: വരി 120:
* '''<small>ബി.വൈ.കെ. ടീച്ചേർസ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് </small>'''
* '''<small>ബി.വൈ.കെ. ടീച്ചേർസ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് </small>'''


* '''<small>ബി.വൈ.കെ. ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമൺ</small>'''
* [http://bykascollege.com/beta/ '''<small>ബി.വൈ.കെ. ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമൺ</small>''']


* '''<small>ബി.വൈ.കെ. ബി.എഡ്. ട്രെയ്നിങ് കോളേജ്</small>'''
* '''<small>ബി.വൈ.കെ. ബി.എഡ്. ട്രെയ്നിങ് കോളേജ്</small>'''

16:46, 29 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

Bafakhy Yatheemkhana Residential High School, Kadungathukundu
വിലാസം
കടുങ്ങാത്തുകുണ്ട്

676551
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1990
വിവരങ്ങൾ
ഫോൺ0494 254 8913, 0494 295 8913
ഇമെയിൽbykrhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19106 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഹമ്മദ് തൊട്ടിയിൽ
അവസാനം തിരുത്തിയത്
29-10-201950044
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ർഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ അനുഗ്രഹീത നേതൃത്വത്തിൽ സ്ഥാപിതമായ വളവന്നൂർ ബാഫഖി യതീംഖാനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒന്നര ഡസനോളം സ്ഥാപനങ്ങളിൽ ശ്രദ്ധേയമായ ഒരു കലാലയമാണ് ബി.വൈ.കെ. റസിഡൻഷ്യൽ ഹൈസ്കൂൾ.

1990 - ൽ സ്ഥാപിതമായ ഈ സ്ഥാപനം ഉന്നത നിലവാരത്തിലുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിനോടപ്പം സമസ്തയുടെ സിലബസിനനുസരിച്ചുള്ള സമ്പൂർണ മത വിദ്യാഭ്യാസവും പ്രത്യേകം നല്കുന്നുവെന്നത് ഈ സ്ഥാപനത്തെ മറ്റു സ്‌കൂളുകളിൽ നിന്ന് വേറിട്ട് നിർത്തുന്നു.

ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി ഉന്നതനിലവാരത്തിലുള്ള ധാർമികവും ഭൗതികവുമായ പഠനരീതിയും എടുത്തുപറയേണ്ട വസ്തുതയാണ്. എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായ നൂറുശതമാനം വിജയവും വിജയങ്ങളിൽ പകുതിയോളം ഫുൾ എ പ്ലസുകളും കഴിഞ്ഞ ബാച്ചുകളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്.

സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ഉയർന്ന മതബോധവും ധാർമിക വിജയം ചിന്തയും സാമൂഹ്യ ബോധവും ഉള്ള ഉത്തമ ഭാവിതലമുറയെ സൃഷ്ടിച്ചെടുക്കുന്നത് സ്ഥാപനം പ്രതിജ്ഞാബദ്ധമാണ്.


ചരിത്രം

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ഭൗതികസൗകര്യങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

Management

Sl.No. Name Designation
1 Sayed Sadikhali Shihab Thangal President
2 Chemmukkan Kunjappu Haji Secretary
3 Padiyath Muhammed Haji Manager
4 PTK Kutty Joint Secretary
5 MV Ahammed Mooppan Joint Secretary
6 Dr. Bahavudheen Muhammed Nadwi Member
7 Adimali Muhammed Faizy Administrator

സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ

  1. മുസ്തഫ ടി നെടുങ്ങോട്ടൂർ
  2. അബ്ദു സലാം പി
  3. ലത്തീഫ്
  4. അഹമ്മദ് മയ്യേരി
  5. വഹീദ ഇ എം
  6. ഡോ. അലി അക്ബർ ഹുദവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

സഹ സ്ഥാപനങ്ങൾ

  • ബാഫഖി അൽബിർ ഇസ്ലാമിക് പ്രീ സ്‌കൂൾ
  • ബി.വൈ.കെ. ടീച്ചേർസ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട്
  • ബി.വൈ.കെ. ബി.എഡ്. ട്രെയ്നിങ് കോളേജ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വളാ‍‍ഞ്ചേരി കോട്ടക്കൽ റൂട്ടിൽ നാഷണൽ ഹൈവേയിലുള്ള പുത്തനത്താണി സ്റ്റോപ്പിൽ ഇറങ്ങുക. അവിടെനിന്ന് തിരൂർ റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ ഇറങ്ങുക. കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽനിന്ന് കൽപകഞ്ചേരി പോലീസ് സ്റ്റേഷന് നേരേ എതിരെയുള്ള റോട്ടിൽ 200 മീറ്റർ ദൂരെ സ്ഥിതിചെയ്യുന്നു.
  • തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 13.5 കി.മീ അകലം
  • തിരൂർ ബസ് സ്റ്റാന്റിൽ നിന്നും 12 കി.മീ അകലം
  • കോട്ടക്കൽ ബസ് സ്റ്റാന്റിൽ നിന്ന് 10 കിലോമീറ്റർ
  • ഗൂഗിൾമാപ്പിൽ കാണുക‍

"https://schoolwiki.in/index.php?title=Bafakhy_Yatheemkhana_Residential_High_School,_Kadungathukundu&oldid=675192" എന്ന താളിൽനിന്ന് ശേഖരിച്ചത്