"Bafakhy Yatheemkhana Residential High School, Kadungathukundu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (linkvhss) |
(ചെ.) (linkvhss) |
||
വരി 114: | വരി 114: | ||
* '''<small>ബാഫഖി അൽബിർ ഇസ്ലാമിക് പ്രീ സ്‌കൂൾ</small>''' | * '''<small>ബാഫഖി അൽബിർ ഇസ്ലാമിക് പ്രീ സ്‌കൂൾ</small>''' | ||
* [ | *[http://%E0%B4%AC%E0%B4%BF.%E0%B4%B5%E0%B5%88.%E0%B4%95%E0%B5%86.%E0%B4%B5%E0%B4%BF%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B5%E0%B4%B3%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B5%BC '''<small>ബി.വൈ.കെ. വോക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ</small>'''] | ||
* '''<small>ബാഫഖി യതീംഖാന ഇൻഡസ്ട്രിയൽ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട്</small>''' | * '''<small>ബാഫഖി യതീംഖാന ഇൻഡസ്ട്രിയൽ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട്</small>''' |
16:30, 29 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
Bafakhy Yatheemkhana Residential High School, Kadungathukundu | |
---|---|
വിലാസം | |
കടുങ്ങാത്തുകുണ്ട് കൽപകഞ്ചേരി പി.ഒ., , മലപ്പുറം 676551 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1990 |
വിവരങ്ങൾ | |
ഫോൺ | 0494 254 8913, 0494 295 8913 |
ഇമെയിൽ | bykrhs@gmail.com |
വെബ്‍സൈറ്റ് | www.bafakhy.in |
കോഡുകൾ | |
സ്കൂൾ കോഡ് | 19106 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഹമ്മദ് തൊട്ടിയിൽ |
അവസാനം തിരുത്തിയത് | |
29-10-2019 | 50044 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മർഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ അനുഗ്രഹീത നേതൃത്വത്തിൽ സ്ഥാപിതമായ വളവന്നൂർ ബാഫഖി യതീംഖാനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒന്നര ഡസനോളം സ്ഥാപനങ്ങളിൽ ശ്രദ്ധേയമായ ഒരു കലാലയമാണ് ബി.വൈ.കെ. റസിഡൻഷ്യൽ ഹൈസ്കൂൾ.
1990 - ൽ സ്ഥാപിതമായ ഈ സ്ഥാപനം ഉന്നത നിലവാരത്തിലുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിനോടപ്പം സമസ്തയുടെ സിലബസിനനുസരിച്ചുള്ള സമ്പൂർണ മത വിദ്യാഭ്യാസവും പ്രത്യേകം നല്കുന്നുവെന്നത് ഈ സ്ഥാപനത്തെ മറ്റു സ്‌കൂളുകളിൽ നിന്ന് വേറിട്ട് നിർത്തുന്നു.
ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി ഉന്നതനിലവാരത്തിലുള്ള ധാർമികവും ഭൗതികവുമായ പഠനരീതിയും എടുത്തുപറയേണ്ട വസ്തുതയാണ്. എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായ നൂറുശതമാനം വിജയവും വിജയങ്ങളിൽ പകുതിയോളം ഫുൾ എ പ്ലസുകളും കഴിഞ്ഞ ബാച്ചുകളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്.
സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ഉയർന്ന മതബോധവും ധാർമിക വിജയം ചിന്തയും സാമൂഹ്യ ബോധവും ഉള്ള ഉത്തമ ഭാവിതലമുറയെ സൃഷ്ടിച്ചെടുക്കുന്നത് സ്ഥാപനം പ്രതിജ്ഞാബദ്ധമാണ്.
ചരിത്രം
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Management
Sl.No. | Name | Designation |
---|---|---|
1 | Sayed Sadikhali Shihab Thangal | President |
2 | Chemmukkan Kunjappu Haji | Secretary |
3 | Padiyath Muhammed Haji | Manager |
4 | PTK Kutty | Joint Secretary |
5 | MV Ahammed Mooppan | Joint Secretary |
6 | Dr. Bahavudheen Muhammed Nadwi | Member |
7 | Adimali Muhammed Faizy | Administrator |
സാരഥികൾ
-
Ahammed Thottiyil (Headmaster) -
Hamza Master (AHM)
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ
- മുസ്തഫ ടി നെടുങ്ങോട്ടൂർ
- അബ്ദു സലാം പി
- ലത്തീഫ്
- അഹമ്മദ് മയ്യേരി
- വഹീദ ഇ എം
- ഡോ. അലി അക്ബർ ഹുദവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
സഹ സ്ഥാപനങ്ങൾ
- വളവന്നൂർ ബാഫഖി യതീംഖാന
- ബാഫഖി അൽബിർ ഇസ്ലാമിക് പ്രീ സ്‌കൂൾ
- ബാഫഖി യതീംഖാന ഇൻഡസ്ട്രിയൽ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട്
- ബി.വൈ.കെ. ടീച്ചേർസ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട്
- ബി.വൈ.കെ. ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമൺ
- ബി.വൈ.കെ. ബി.എഡ്. ട്രെയ്നിങ് കോളേജ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വളാഞ്ചേരി കോട്ടക്കൽ റൂട്ടിൽ നാഷണൽ ഹൈവേയിലുള്ള പുത്തനത്താണി സ്റ്റോപ്പിൽ ഇറങ്ങുക. അവിടെനിന്ന് തിരൂർ റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ ഇറങ്ങുക. കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽനിന്ന് കൽപകഞ്ചേരി പോലീസ് സ്റ്റേഷന് നേരേ എതിരെയുള്ള റോട്ടിൽ 200 മീറ്റർ ദൂരെ സ്ഥിതിചെയ്യുന്നു.
- തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 13.5 കി.മീ അകലം
- തിരൂർ ബസ് സ്റ്റാന്റിൽ നിന്നും 12 കി.മീ അകലം
- കോട്ടക്കൽ ബസ് സ്റ്റാന്റിൽ നിന്ന് 10 കിലോമീറ്റർ
- ഗൂഗിൾമാപ്പിൽ കാണുക