ഉള്ളടക്കത്തിലേക്ക് പോവുക

"Bafakhy Yatheemkhana Residential High School, Kadungathukundu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
50044 (സംവാദം | സംഭാവനകൾ)
No edit summary
50044 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{kjh}}
<br><div style="box-shadow:10px 10px 5px #888888;margin:0 auto;padding:0.9cm 0.9cm 0.5cm 0.5cm; border-radius:15px; border:5px solid
<br><div style="box-shadow:10px 10px 5px #888888;margin:0 auto;padding:0.9cm 0.9cm 0.5cm 0.5cm; border-radius:15px; border:5px solid
#40E0D0; background-image:-webkit-linear-gradient(to top left, #33ccff 0%, #ff99cc 100%);text-align:center;width:95%;color:GoldenRod  #DAA520;"><font size=5>'''വളവന്നൂർ ബാഫഖി യതീംഖാന റസിഡൻഷ്യൽ ഹൈസ്ക്കൂൾ<br />കടുങ്ങാത്തുകുണ്ട്
#40E0D0; background-image:-webkit-linear-gradient(to top left, #33ccff 0%, #ff99cc 100%);text-align:center;width:95%;color:GoldenRod  #DAA520;"><font size=5>'''വളവന്നൂർ ബാഫഖി യതീംഖാന റസിഡൻഷ്യൽ ഹൈസ്ക്കൂൾ<br />കടുങ്ങാത്തുകുണ്ട്

12:43, 24 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Kjh


വളവന്നൂർ ബാഫഖി യതീംഖാന റസിഡൻഷ്യൽ ഹൈസ്ക്കൂൾ
കടുങ്ങാത്തുകുണ്ട്


Bafakhy Yatheemkhana Residential High School, Kadungathukundu
വിലാസം
കടുങ്ങാത്തുകുണ്ട്

676551
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1990
വിവരങ്ങൾ
ഫോൺ0494 254 8913, 0494 295 8913
ഇമെയിൽbykrhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19106 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഹമ്മദ് തൊട്ടിയിൽ
അവസാനം തിരുത്തിയത്
24-10-201950044
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ർഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ അനുഗ്രഹീത നേതൃത്വത്തിൽ സ്ഥാപിതമായ വളവന്നൂർ ബാഫഖി യതീംഖാനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒന്നര ഡസനോളം സ്ഥാപനങ്ങളിൽ ശ്രദ്ധേയമായ ഒരു കലാലയമാണ് ബി.വൈ.കെ. റസിഡൻഷ്യൽ ഹൈസ്കൂൾ.

Bafakhy Residential High School

1990 - ൽ സ്ഥാപിതമായ ഈ സ്ഥാപനം ഉന്നത നിലവാരത്തിലുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിനോടപ്പം സമസ്തയുടെ സിലബസിനനുസരിച്ചുള്ള സമ്പൂർണ മത വിദ്യാഭ്യാസവും പ്രത്യേകം നല്കുന്നുവെന്നത് ഈ സ്ഥാപനത്തെ മറ്റു സ്‌കൂളുകളിൽ നിന്ന് വേറിട്ട് നിർത്തുന്നു.

ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി ഉന്നതനിലവാരത്തിലുള്ള ധാർമികവും ഭൗതികവുമായ പഠനരീതിയും എടുത്തുപറയേണ്ട വസ്തുതയാണ്. എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായ നൂറുശതമാനം വിജയവും വിജയങ്ങളിൽ പകുതിയോളം ഫുൾ എ പ്ലസുകളും കഴിഞ്ഞ ബാച്ചുകളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്.

സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ഉയർന്ന മതബോധവും ധാർമിക വിജയം ചിന്തയും സാമൂഹ്യ ബോധവും ഉള്ള ഉത്തമ ഭാവിതലമുറയെ സൃഷ്ടിച്ചെടുക്കുന്നത് സ്ഥാപനം പ്രതിജ്ഞാബദ്ധമാണ്.


ചരിത്രം

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


ഭൗതികസൗകര്യങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Management

Sl.No. Name Designation
1 Sayed Sadikhali Shihab Thangal President
2 Chemmukkan Kunjappu Haji Secretary
3 Padiyath Muhammed Haji Manager
4 PTK Kutty Joint Secretary
5 MV Ahammed Mooppan Joint Secretary
6 Dr. Bahavudheen Muhammed Nadwi Member
7 Adimali Muhammed Faizy Administrator

സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ
1
മുസ്തഫ ടി നെടുങ്ങോട്ടൂർ
2
അബ്ദു സലാം പി
3
ലത്തീഫ്
4
അഹമ്മദ് മയ്യേരി
5
വഹീദ ഇ എം
6
ഡോ. അലി അക്ബർ ഹുദവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

സഹ സ്ഥാപനങ്ങൾ

വളവന്നൂർ ബാഫഖി യതീംഖാന

ബാഫഖി റസിഡൻഷ്യൽ പ്രീ സ്‌കൂൾ

ബാഫഖി അൽ ബിർ ഇസ്ലാമിക് പ്രീ സ്‌കൂൾ

ബി.വൈ.കെ. ഹൈസ്‌കൂൾ

ബി.വൈ.കെ. ഹയർ സെക്കണ്ടറി സ്‌കൂൾ

ബി.വൈ.കെ. വോക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ

വഴികാട്ടി

ഗൂഗിൾമാപ്പിൽ കാണുക‍


"https://schoolwiki.in/index.php?title=Bafakhy_Yatheemkhana_Residential_High_School,_Kadungathukundu&oldid=674740" എന്ന താളിൽനിന്ന് ശേഖരിച്ചത്