"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk41032 (സംവാദം | സംഭാവനകൾ)
No edit summary
Lk41032 (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:
== ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ==

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് 2019 ബാച്ചിലെ അംഗങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 9 മണിക്കാരംഭിച്ച ക്യാമ്പ് വൈകിട്ട് 5 മണിക്ക് അവസാനിച്ചു. സ്ക്രാച്ച് പ്രോഗ്രാമിംഗ്, 2D ആനിമേഷൻ, വീഡിയോ എഡിറ്റിംഗ്, സൗണ്ട് എഡിറ്റിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികളുടെ കലാപരിപാടികളും നടന്നു. ക്യാമ്പ് സ്കൂൾ ഭരണ സമിതി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ ഉദ്ഘാനം ചെയ്തു. ഹെഡ്മിസ്ട്രസ് ജി ലീലാമണി, കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ എസ് പ്രമോദ്, പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജു, സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എന്നിവർ പങ്കെടുത്തു.ജി മോഹനൻ, ജി ഐ ലക്ഷ്മി, ആർ ഗോപീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

== സ്കൂൾ തെരഞ്ഞടുപ്പ് ഒൺലൈനിൽ. ==
== സ്കൂൾ തെരഞ്ഞടുപ്പ് ഒൺലൈനിൽ. ==
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലാണ് സ്കൂൾ തെരഞ്ഞടുപ്പ് ഒൺലൈനിൽ

വരി 51: വരി 52:
വോട്ട് ചെയ്യ്ത കുട്ടികളുടെ ഇടതു കൈയിലെ ചൂണ്ട് വിരലിൽ മഷി അടയാളം രേഖപ്പെടുത്തി

ഒരോ ക്ലാസ്സിലേയും തെരഞ്ഞെടുപ്പ് നടത്തിയത് പ്രിസൈഡിംഗ് ആഫീസറും മൂന്ന് വീതം പോളിംഗ് ഉദ്യോഗസ്ഥരും സുരക്ഷാ കാര്യങ്ങൾക്കായി നിയോഗിക്കപ്പെട്ട എൻസിസി കേഡറ്റും ചേർന്ന കുട്ടികളുടെ പോളിംഗ് ടീമാണ്. സ്കൂൾ കമ്പ്യൂട്ടർ ലാബിൽ പ്രൊജക്ടർ ഉപയോഗിച്ച് ബിഗ് സ്കീനിൽ വോട്ടെടുപ്പ് ഫലം പ്രദർശിപ്പിച്ച് വിജയികളെ കണ്ടെത്തി. വോട്ടെടുപ്പും  ഫലപ്രഖ്യാപനവും ഉൾപ്പെടെയുള്ള തെരഞ്ഞടുപ്പ് പ്രവർത്തനങ്ങൾ കുട്ടികളുടെ മുഖ്യ പങ്കാളിത്തത്തോടെയാണ് ഇവിടെ നടത്തുന്നത്.

{| class="wikitable"
|-
! [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഇലക്ഷൻ-2019/സ്ഥാനാർത്ഥികൾ|സ്ഥാനാർത്ഥികൾ]] !! [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഇലക്ഷൻ-2019/പോളിംഗ് ടീം|പോളിംഗ് ടീം]] !! [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഇലക്ഷൻ-2019/ക്ലാസ്‍ലീഡർമാ‍ർ|ക്ലാസ്‍ലീഡർമാ‍ർ]]
|}
<gallery>
<gallery>
Ashnas.jpeg
Ashnas.jpeg