"എസ് എസ് എൽ പി എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 31: | വരി 31: | ||
ഇപ്പോഴത്തെ കോർപറേറ്റ് മാനേജർ ബഹു.ഫാ.ജോൺ പൊൻപാറയ്ക്കൽ, മാനേജർ ബഹു.ഫാ. അഗസ്റ്റിൻ നിലക്കപ്പള്ളി എന്നിവരുടെ മാനേജ്മൻറ് വൈദഗ്ധ്യത്തിനു കീഴിൽ അനുദിനം പുരോഗതിയിക്കലേക്ക് മുന്നേറുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മാസ്റ്റർ ശ്രീ വർക്കി എൻ.എം-ൻറെ നേതൃത്വത്തിൽ ഒരു മെൻറർ ടീച്ചർ ഉൾപ്പെടെ അഞ്ച് അധ്യാപകർ സേവനം ചെയ്യുന്നു. | ഇപ്പോഴത്തെ കോർപറേറ്റ് മാനേജർ ബഹു.ഫാ.ജോൺ പൊൻപാറയ്ക്കൽ, മാനേജർ ബഹു.ഫാ. അഗസ്റ്റിൻ നിലക്കപ്പള്ളി എന്നിവരുടെ മാനേജ്മൻറ് വൈദഗ്ധ്യത്തിനു കീഴിൽ അനുദിനം പുരോഗതിയിക്കലേക്ക് മുന്നേറുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മാസ്റ്റർ ശ്രീ വർക്കി എൻ.എം-ൻറെ നേതൃത്വത്തിൽ ഒരു മെൻറർ ടീച്ചർ ഉൾപ്പെടെ അഞ്ച് അധ്യാപകർ സേവനം ചെയ്യുന്നു. | ||
വയനാട് ജില്ലയിൽ മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ തവിഞ്ഞാൽ പഞ്ചായത്തിലെ 13 വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സുശക്തമായ രക്ഷാകർതൃസമൂഹത്തിൻറെയും,നാട്ടുകാരുടെയും, പൂർവ വിദ്യാർത്ഥികളുടെയും പ്രോത്സാഹനത്തിൽ മികവിൻറെ നൂതന വഴികളിലേക്ക് ചരിച്ചുകൊണ്ടിരിക്കുന്നു. ഈ വിദ്യാലയത്തിൽ നിന്നും കഴിഞ്ഞ 62 സംവത്സരങ്ങളിലായി പാഠ്യ പാഠ്യേതര രംഗങ്ങളിൽ അറിവിൻറെ വെള്ളിവെളിച്ചവുമായി കടന്നു പോയവർ നിരവധിയാണ് . | വയനാട് ജില്ലയിൽ മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ തവിഞ്ഞാൽ പഞ്ചായത്തിലെ 13 വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സുശക്തമായ രക്ഷാകർതൃസമൂഹത്തിൻറെയും,നാട്ടുകാരുടെയും, പൂർവ വിദ്യാർത്ഥികളുടെയും പ്രോത്സാഹനത്തിൽ മികവിൻറെ നൂതന വഴികളിലേക്ക് ചരിച്ചുകൊണ്ടിരിക്കുന്നു. ഈ വിദ്യാലയത്തിൽ നിന്നും കഴിഞ്ഞ 62 സംവത്സരങ്ങളിലായി പാഠ്യ പാഠ്യേതര രംഗങ്ങളിൽ അറിവിൻറെ വെള്ളിവെളിച്ചവുമായി കടന്നു പോയവർ നിരവധിയാണ് . | ||
== അറിയിപ്പുകൾ(നവംബർ 2019) == | |||
* കേരളപ്പിറവി ദിനം ആഘോഷിച്ചു.. | |||
* നല്ലപാഠംപ്രവർത്തകരുടെ കൃഷി വിളവെടുപ്പ് നടന്നു.. | |||
* കുട്ടികൾക്കായി പ്രസംഗ പരിശീലനം നടത്തി.. | |||
* കബ്ബ് സ്ഥാപകദിനം ആചരിച്ചു.. | |||
* ഗപ്പി വളർത്തൽ ആരംഭിച്ചു.. | |||
* കൃഷിപാഠം വിളവെടുപ്പ് നടത്തി.. | |||
* കബ്ബ് ജില്ലാതല വർണോത്സവത്തിൽ പങ്കെടുത്തു.. | |||
* പ്രതിഭാസംഗമവും പ്രാദേശീക യോഗവും നടന്നു.. | |||
== അറിയിപ്പുകൾ(ഒക്ടോബർ 2019) == | == അറിയിപ്പുകൾ(ഒക്ടോബർ 2019) == | ||
[[പ്രമാണം:കൈകഴുകൽ ദിനം.jpg|thumb|സ്കൂളിൽലോക കൈ കഴുകൽ ദിനാചരണം നടത്തി. 'വൃത്തി നൽകും ശക്തി.' എന്ന തിരിച്ചറിവിലേക്ക് നയിക്കാൻ | [[പ്രമാണം:കൈകഴുകൽ ദിനം.jpg|thumb|സ്കൂളിൽലോക കൈ കഴുകൽ ദിനാചരണം നടത്തി. 'വൃത്തി നൽകും ശക്തി.' എന്ന തിരിച്ചറിവിലേക്ക് നയിക്കാൻ സര്ഹായകമായ വിധത്തിൽ എല്ലാ വിദ്യാർത്ഥികൾക്കമായി പ്രത്യേക പരിശീലനം നൽകി.]] | ||
* സ്കൂൾമുറ്റത്ത് കൃഷിപാഠം പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തോട്ടം ഒരുക്കി. | * സ്കൂൾമുറ്റത്ത് കൃഷിപാഠം പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തോട്ടം ഒരുക്കി. | ||
[[പ്രമാണം:കൃഷി പാഠം തുടർച്ച.jpg|thumb|സ്കൂൾമുറ്റത്ത് കൃഷിപാഠം പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തോട്ടം ഒരുക്കുന്നു. 'മുറ്റത്തുനിന്നടുക്കളയിലേക്ക് വിഷ രഹിത പച്ചക്കറി ' എന്ന സന്ദേശം നൽകുന്നതിന്റെ ഭാഗമായിട്ടാണ് പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നത്. തവിഞ്ഞാൽ കൃഷിഭവന്റെ സഹായത്തോടെ ഇറക്കിയ ആദ്യ ബാച്ച് പച്ചക്കറികൾ വിളവെടുത്തു തുടങ്ങി. പി.ടി.എ.വൈസ് പ്രസിഡന്റ് ഗ്രേ സി യുടെ നേതൃത്വത്തിൽ അമ്മമാരും കുട്ടികൾക്ക് സഹായമായിട്ടുണ്ട് -]] | [[പ്രമാണം:കൃഷി പാഠം തുടർച്ച.jpg|thumb|സ്കൂൾമുറ്റത്ത് കൃഷിപാഠം പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തോട്ടം ഒരുക്കുന്നു. 'മുറ്റത്തുനിന്നടുക്കളയിലേക്ക് വിഷ രഹിത പച്ചക്കറി ' എന്ന സന്ദേശം നൽകുന്നതിന്റെ ഭാഗമായിട്ടാണ് പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നത്. തവിഞ്ഞാൽ കൃഷിഭവന്റെ സഹായത്തോടെ ഇറക്കിയ ആദ്യ ബാച്ച് പച്ചക്കറികൾ വിളവെടുത്തു തുടങ്ങി. പി.ടി.എ.വൈസ് പ്രസിഡന്റ് ഗ്രേ സി യുടെ നേതൃത്വത്തിൽ അമ്മമാരും കുട്ടികൾക്ക് സഹായമായിട്ടുണ്ട് -]] | ||