"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
</div> | </div> | ||
<p style="text-align:justify"> | <p style="text-align:justify"> | ||
== സബ് ജില്ലാ മേളകൾ == | |||
കരുനാഗപ്പള്ളി സബ് ജില്ലാ മേളകൾ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളയോടെ 15 ന് തഴവ ബി ജെ എസ് എം മഠത്തിൽ ഹയർ സെക്കന്ററി സ്ക്കൂളിൽ ആരംഭിക്കും. 15 ന് രാവിലെ 9 ന് രജിസ്ട്രേഷനോടെ ഗണിത ശാസ്ത്ര മേളയും പ്രവൃത്തി പരിചയമേളയും ആരംഭിക്കും 16 ന് ശാസ്ത്ര മേളയും സാമൂഹ്യ ശാസ്ത്ര ശാസ്ത്ര മേളയും നടക്കും. | |||
ഐ ടി മേള 16 ന് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലും ഗേൾസ് ഹൈസ്കൂളിലുമായി നടക്കും | |||
സബ് ജില്ലാ അക്വാട്ടിക്സ് മത്സരങ്ങൾ 17 ന് കോഴിക്കോട് റിവർ ഡെയിൽ നീന്തൽകുളത്തിൽ നടക്കും. അത് ലറ്റിക്സ് മീറ്റ് 18, 19 തീയതികളിൽ കൃഷ്ണപുരം ടെക്‌നിക്കൽ ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. സബ് ജില്ലാ സ്കൂൾ കലോത്സവം നവംബർ ആദ്യവാരം ചെറിയഴീക്കൽ ഗവ വൊക്കേഷണൽ ഹയർ സെക്കക്കന്ററി സ്കൂളിൽ നടക്കും | |||
== ലോക ബഹിരാകാശ വാരം ഒക്ടോബർ 4 മുതൽ 10 വരെ. == | == ലോക ബഹിരാകാശ വാരം ഒക്ടോബർ 4 മുതൽ 10 വരെ. == | ||
വാരാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 5ന് രാവിലെ 10.30 ന് തിരുവനന്തപുരം വിക്രം സാരാഭായ് വാന ഗവേഷണ കേന്ദ്രത്തിലെ ബഹിരാകാശ ശാസ്ത്രഞ്ജൻ ഡോ: സി ആർ രാഹുൽ കുട്ടികൾക്ക് ക്ലാസ് എടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ജി ലീലാമണി ഉദ്ഘാടനം ചെയ്തു. വി ഗോപകുമാർ, ജി.മോഹനൻ, കരുൺ കൃഷ്ണൻ, ജി ഐ ലെക്ഷ്മി എന്നിവർ നേതൃത്വം നൽകി. ലോക ബഹിരി കാശവാരാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ മത്സരങ്ങളും നടത്തി. | വാരാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 5ന് രാവിലെ 10.30 ന് തിരുവനന്തപുരം വിക്രം സാരാഭായ് വാന ഗവേഷണ കേന്ദ്രത്തിലെ ബഹിരാകാശ ശാസ്ത്രഞ്ജൻ ഡോ: സി ആർ രാഹുൽ കുട്ടികൾക്ക് ക്ലാസ് എടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ജി ലീലാമണി ഉദ്ഘാടനം ചെയ്തു. വി ഗോപകുമാർ, ജി.മോഹനൻ, കരുൺ കൃഷ്ണൻ, ജി ഐ ലെക്ഷ്മി എന്നിവർ നേതൃത്വം നൽകി. ലോക ബഹിരി കാശവാരാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ മത്സരങ്ങളും നടത്തി. | ||