"ജി.എച്ച്. എസ്.എസ്. കക്കാട്ട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 160: വരി 160:
lk1daycamp3.jpg
lk1daycamp3.jpg
</gallery>
</gallery>
 
==ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പ് ==
 
ഹൊസ്ദുർഗ് സബ് ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള  രണ്ട് ദിവസത്തെ ക്യാമ്പ് കക്കാട്ട് സ്കൂളിൽ വച്ച് നടന്നു. പി ടി എ പ്രസി‍ഡന്റ് കെ വി മധു ഉത്ഘാടനം ചെയ്തു. വി കെ വിജയൻ, കെ ഗംഗാധരൻ, സുഭാഷ്, കെ സന്തോഷ് എന്നിവർ നേതൃത്വം നല്കി. മടിക്കൈ സെകന്റ്, ഉപ്പിലിക്കൈ, രാജാസ് ഹയർസെക്കന്ററി സ്കൂൾ, കാഞ്ഞിരപൊയിൽ, ബാനം, കാലിച്ചാനടുക്കം , കോട്ടപ്പുറം എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.
<gallery>
lksc4.jpg
lksc1.jpg
lksc2.jpg
lksc3.jpg
</gallery>




2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/678598" എന്ന താളിൽനിന്ന് ശേഖരിച്ചത്