"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
</div> | </div> | ||
<p style="text-align:justify"> | <p style="text-align:justify"> | ||
== സ്‍കൂൾ കലോത്സവം ഒക്ടോബർ 9, 10, 11 തീയതികളിൽ. == | |||
സ്‍കൂൾ കലോത്സവം ഒക്ടോബർ 9, 10, 11 തീയതികളിൽ നടത്തപ്പെടുന്നു. മൂന്ന് ദിവസം മൂന്ന് വേദികളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾ തങ്ങളുടെ പോരും മത്സരിക്കുന്ന ഇനവും ഒക്ടോബർ മൂന്നിന് വൈകിട്ട് മൂന്നിന് മുമ്പായി ക്ലാസ്സ് ലീഡറെ ഏൽപ്പിക്കേണ്ടതാണ്. കേലാസ്സ് ലീഡർ ഒക്ടോബർ നാലിന് ഉച്ചയ്ക്ക് ഒരുമണിക്കു മുമ്പായി ക്ലാസ്സിലെ ക്ലാസ്സിൽനിന്ന് കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ പേരുകൾ, പങ്കെടുക്കുന്ന ഇനം ഇവ രേഖപ്പെടുത്തി ആർട്ട്സ് ക്ലബ്ബ് സെക്രട്ടറിയെ ഏൽപ്പിക്കേണ്ടതാണ്. കലോത്സവത്തിലെ രചന മത്സരങ്ങൾ ക്ടോബർ നാലിന് ആരംഭിക്കും. | |||
== ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. == | == ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. == | ||
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് 2019 ബാച്ചിലെ അംഗങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 9 മണിക്കാരംഭിച്ച ക്യാമ്പ് വൈകിട്ട് 5 മണിക്ക് അവസാനിച്ചു. സ്ക്രാച്ച് പ്രോഗ്രാമിംഗ്, 2D ആനിമേഷൻ, വീഡിയോ എഡിറ്റിംഗ്, സൗണ്ട് എഡിറ്റിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികളുടെ കലാപരിപാടികളും നടന്നു. ക്യാമ്പ് സ്കൂൾ ഭരണ സമിതി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ ഉദ്ഘാനം ചെയ്തു. ഹെഡ്മിസ്ട്രസ് ജി ലീലാമണി, കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ എസ് പ്രമോദ്, പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജു, സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എന്നിവർ പങ്കെടുത്തു.ജി മോഹനൻ, ജി ഐ ലക്ഷ്മി, ആർ ഗോപീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. | കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് 2019 ബാച്ചിലെ അംഗങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 9 മണിക്കാരംഭിച്ച ക്യാമ്പ് വൈകിട്ട് 5 മണിക്ക് അവസാനിച്ചു. സ്ക്രാച്ച് പ്രോഗ്രാമിംഗ്, 2D ആനിമേഷൻ, വീഡിയോ എഡിറ്റിംഗ്, സൗണ്ട് എഡിറ്റിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികളുടെ കലാപരിപാടികളും നടന്നു. ക്യാമ്പ് സ്കൂൾ ഭരണ സമിതി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ ഉദ്ഘാനം ചെയ്തു. ഹെഡ്മിസ്ട്രസ് ജി ലീലാമണി, കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ എസ് പ്രമോദ്, പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജു, സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എന്നിവർ പങ്കെടുത്തു.ജി മോഹനൻ, ജി ഐ ലക്ഷ്മി, ആർ ഗോപീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. | ||