"ബുക്കാനൻ ന‌ൂൺ മീൽ പ്രോഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 6: വരി 6:
<font size=6><font color="red"> <center>ഉച്ചഭക്ഷണ പരിപാടി</center></font color></font size>
<font size=6><font color="red"> <center>ഉച്ചഭക്ഷണ പരിപാടി</center></font color></font size>
=== ബുക്കാനൻ ന‌ൂൺ മീൽ പ്രോഗ്രാം ===
=== ബുക്കാനൻ ന‌ൂൺ മീൽ പ്രോഗ്രാം ===
ബുക്കാനൻ ന‌ൂൺ മീൽ പ്രോഗ്രാx പദ്ധതിയിലൂടെ  5 8മുതൽ വരെ 231 കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ട് .എല്ലാ ദിവസവും കുട്ടികൾക്ക് തോരനും ചാറുകറിയും, മെഴുക്കു പുരട്ടിയും അടങ്ങുന്ന ഊണ് നൽകുന്നതോടൊപ്പം ആഴ്ചയിൽ 2ദിവസം പാലും ഒരു ദിവസം  മുട്ടയും നൽകുന്നു. ബുക്കാനൻ ന‌ൂൺ മീൽ പ്രോഗ്രാം ചുമതലക്കാർ സിനി എലിസബതത്ത്, എം കെ ഏലിയാമ്മ, ജിന്റാ മെർലിൻ.
ബുക്കാനൻ ന‌ൂൺ മീൽ പ്രോഗ്രാx പദ്ധതിയിലൂടെ  5 മുതൽ 8വരെ 231 കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ട് .എല്ലാ ദിവസവും കുട്ടികൾക്ക് തോരനും ചാറുകറിയും, മെഴുക്കു പുരട്ടിയും അടങ്ങുന്ന ഊണ് നൽകുന്നതോടൊപ്പം ആഴ്ചയിൽ 1 ദിവസം പാലും ഒരു ദിവസം  മുട്ടയും നൽകുന്നു.
വിശേഷദിവസങ്ങളിൽ കുട്ടികൾക്ക് സ്പോൺസർമാരുടെ സഹായത്തോടെ പ്രത്യേക ഭക്ഷണം നൽകുന്നു. ക്രിസ്മസിനോടനുബന്ധിച്ച്  ഫ്രൈഡ് റൈസ്, ചിക്കൻ, കേക്ക് മുതലായ വിഭവങ്ങൾ നൽകുവാൻ സാധിച്ചു. കുട്ടികൾക്ക് പോഷകപ്രദമായും വൃത്തിയായും ആഹാരം നൽകുന്നതിൽ അതിയായ ശ്രദ്ധ പുലർത്തുന്നു. ' പോഷൺ അഭിയാൻ' ന്റെ ഭാഗമായി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സുകൾ നടത്തുകയുണ്ടായി. ആഹാരശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പോഷകാഹാരത്തിന്റെ പ്രാധാന്യവും കുട്ടികളിൽ എത്തിക്കാൻ ക്ലാസ്സുകൾ സഹായിച്ചു. ബുക്കാനൻ ന‌ൂൺ മീൽ പ്രോഗ്രാം ചുമതലക്കാർ സിനി എലിസബതത്ത്, എം കെ ഏലിയാമ്മ, ജിന്റാ മെർലിൻ.

23:17, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

< ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഉച്ചഭക്ഷണ പരിപാടി

ബുക്കാനൻ ന‌ൂൺ മീൽ പ്രോഗ്രാം

ബുക്കാനൻ ന‌ൂൺ മീൽ പ്രോഗ്രാx പദ്ധതിയിലൂടെ 5 മുതൽ 8വരെ 231 കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ട് .എല്ലാ ദിവസവും കുട്ടികൾക്ക് തോരനും ചാറുകറിയും, മെഴുക്കു പുരട്ടിയും അടങ്ങുന്ന ഊണ് നൽകുന്നതോടൊപ്പം ആഴ്ചയിൽ 1 ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നു. വിശേഷദിവസങ്ങളിൽ കുട്ടികൾക്ക് സ്പോൺസർമാരുടെ സഹായത്തോടെ പ്രത്യേക ഭക്ഷണം നൽകുന്നു. ക്രിസ്മസിനോടനുബന്ധിച്ച് ഫ്രൈഡ് റൈസ്, ചിക്കൻ, കേക്ക് മുതലായ വിഭവങ്ങൾ നൽകുവാൻ സാധിച്ചു. കുട്ടികൾക്ക് പോഷകപ്രദമായും വൃത്തിയായും ആഹാരം നൽകുന്നതിൽ അതിയായ ശ്രദ്ധ പുലർത്തുന്നു. ' പോഷൺ അഭിയാൻ' ന്റെ ഭാഗമായി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സുകൾ നടത്തുകയുണ്ടായി. ആഹാരശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പോഷകാഹാരത്തിന്റെ പ്രാധാന്യവും കുട്ടികളിൽ എത്തിക്കാൻ ക്ലാസ്സുകൾ സഹായിച്ചു. ബുക്കാനൻ ന‌ൂൺ മീൽ പ്രോഗ്രാം ചുമതലക്കാർ സിനി എലിസബതത്ത്, എം കെ ഏലിയാമ്മ, ജിന്റാ മെർലിൻ.