"സെൻറ് ജോസഫ് എ യു പി എസ് മണ്ടപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ദൂരം) |
No edit summary |
||
വരി 54: | വരി 54: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1. | |||
2. | |||
3. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |
13:20, 16 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെൻറ് ജോസഫ് എ യു പി എസ് മണ്ടപം | |
---|---|
വിലാസം | |
ST. Josephs A. U. P. S. Mandapam MANDAPAM , ...CHITTARIKKAL................ ............... 671326 | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 04672220191 |
ഇമെയിൽ | stjosephaups@gmail.com |
വെബ്‍സൈറ്റ് | www.12439stjosephsaupsmandapam.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12439 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | യുപി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Smt.Daisy A.D |
അവസാനം തിരുത്തിയത് | |
16-03-2020 | 12439 |
................................
ചരിത്രം
1982 ജൂൺ രണ്ടിന് സ്ഥാപിതമായ ഈ സ്കൂളിന്റെ പ്രഥമ മാനേജർ റവ ഫാ. ജെയിംസ് ആനക്കല്ലും,പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി വൽസമ്മ ജോസഫും ആയിരുന്നു.1991 മുതൽ ഈ സ്കൂൾ തലശേരി അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.നിലവിൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ ഓരോ ഡിവിഷനുകൾ വീതം പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ ഫാ. സെബാസ്റ്റ്യൻ മുട്ടത്തുപാറയും, ഹെഡ് മിസ്ട്രസ് ശ്രീമതി ഡെയ്സിയും ആണ്.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികളും സ്റ്റാഫ് റൂമും ഓടിട്ട കെട്ടിടവും, ഓഫീസ് റൂമും കംപ്യട്ടർ ലാബും നവീകരിച്ച കോൺക്രീറ്റ് കെട്ടിടവും ആണ്. പുതിയ ബ്ലോക്കിന്റെ പണി ഉടൻ തന്നെ ആരംഭിക്കുന്നതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ തോമസ് കുട്ടി
- ശ്രീമതി ത്രേസ്യാമ്മ
- സി. സാലിമ്മ അബ്രാഹം
നേട്ടങ്ങൾ
കലാ കായിക സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തരായ അനേകം പ്രതിഭകളെ ഈ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. 2. 3.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|