"ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/History (മൂലരൂപം കാണുക)
23:29, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
===കാരക്കാടിന്റെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം......=== | ===കാരക്കാടിന്റെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം......=== | ||
നൂറ്റാണ്ടുകളായി അധഃസ്ഥിതരായി കഴിഞ്ഞുപോന്ന മലബാറിലെ മീൻപിടിത്ത സമുദായങ്ങൾക്ക് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഒരു വിമോചകൻ ഉണ്ടാകുന്നത് (1869-1931).കോഴിക്കോട്ടെ ഒരു അരയകുടുംബത്തിൽ ജനിച്ച വലിയവീട്ടിൽ "ഗോവിന്ദൻ ".മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ബി.എ പാസായ ഗോവിന്ദൻ 1894 ൽ ഇരുപത്തിഞ്ചാമത്തെ വയസ്സിൽ മദ്രാസ് സൂപ്രണ്ടിന്റെ പേഴ്‌സണൽ അസിസ്റ്റന്റയി നിയമിക്കപ്പെട്ടു .ഈ സ്ഥാനം 1908 വരെ തുടർന്നു .മ്യൂസിയം സൂപ്രണ്ട് സർ ''ഫ്രഡറിക് നിക്കോൾ സൺ'' 1907 ൽ സ്ഥാപിച്ച '' മദ്രാസ് ഫിഷറീസ് ബ്യൂറോ''ആണ് പിൽക്കാലത്ത് മദ്രാസ് ഫിഷറീസ് വകുപ്പായി വികസിച്ചത്.1912-13 വർഷങ്ങളിൽ മദ്രാസ് ഗവൺമെന്റ് ജർമനി ,നോർവെ എന്നി യൂറോപ്പ്യൻ രാജ്യങ്ങളിലെ മത്സ്യബന്ധന സമ്പ്രദായങ്ങൾ പഠിക്കാൻ ഗോവിന്ദനെ അയച്ചു. പഠന പര്യടനം കഴിഞ്ഞുവന്ന ഗോവിന്ദൻ അസി:ഡയക്ടർ ഒഫ് ഫിഷറീസ് ആയി നിയമിതനായി. | നൂറ്റാണ്ടുകളായി അധഃസ്ഥിതരായി കഴിഞ്ഞുപോന്ന മലബാറിലെ മീൻപിടിത്ത സമുദായങ്ങൾക്ക് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഒരു വിമോചകൻ ഉണ്ടാകുന്നത് (1869-1931).കോഴിക്കോട്ടെ ഒരു അരയകുടുംബത്തിൽ ജനിച്ച വലിയവീട്ടിൽ "ഗോവിന്ദൻ ".മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ബി.എ പാസായ ഗോവിന്ദൻ 1894 ൽ ഇരുപത്തിഞ്ചാമത്തെ വയസ്സിൽ മദ്രാസ് സൂപ്രണ്ടിന്റെ പേഴ്‌സണൽ അസിസ്റ്റന്റയി നിയമിക്കപ്പെട്ടു .ഈ സ്ഥാനം 1908 വരെ തുടർന്നു .മ്യൂസിയം സൂപ്രണ്ട് സർ ''ഫ്രഡറിക് നിക്കോൾ സൺ'' 1907 ൽ സ്ഥാപിച്ച '' മദ്രാസ് ഫിഷറീസ് ബ്യൂറോ''ആണ് പിൽക്കാലത്ത് മദ്രാസ് ഫിഷറീസ് വകുപ്പായി വികസിച്ചത്.1912-13 വർഷങ്ങളിൽ മദ്രാസ് ഗവൺമെന്റ് ജർമനി ,നോർവെ എന്നി യൂറോപ്പ്യൻ രാജ്യങ്ങളിലെ മത്സ്യബന്ധന സമ്പ്രദായങ്ങൾ പഠിക്കാൻ ഗോവിന്ദനെ അയച്ചു. പഠന പര്യടനം കഴിഞ്ഞുവന്ന ഗോവിന്ദൻ അസി:ഡയക്ടർ ഒഫ് ഫിഷറീസ് ആയി നിയമിതനായി. | ||