ഉള്ളടക്കത്തിലേക്ക് പോവുക

"ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26105-LAIHS (സംവാദം | സംഭാവനകൾ)
No edit summary
26105-LAIHS (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
| പി.ടി.ഏ. പ്രസിഡണ്ട്= JOHNSON P A
| പി.ടി.ഏ. പ്രസിഡണ്ട്= JOHNSON P A
| പി.ടി.ഏ. വൈസ് പ്രസിഡണ്ട്= SARITHA
| പി.ടി.ഏ. വൈസ് പ്രസിഡണ്ട്= SARITHA
| സ്കൂൾ ചിത്രം=[[ചിത്രം:C:\Users\Admin\Desktop\IMG-20190607-WA0020]]  ‎|  
| സ്കൂൾ ചിത്രം=[[ചിത്രം:C:\Users\Admin\Desktop\IMG-20190607-WA0020.JPEG]]  ‎|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}

14:33, 6 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി
പ്രമാണം:C:\Users\Admin\Desktop\IMG-20190607-WA0020.JPEG
വിലാസം
SAUDI, MOOLAMKUZHY

682105
,
എറണാകുളം ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ0484-2221388
ഇമെയിൽschoolloretto@yahoo.in
കോഡുകൾ
സ്കൂൾ കോഡ്26105 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAIDED
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻCHAKKOCHAN P.C
അവസാനം തിരുത്തിയത്
06-09-201926105-LAIHS
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആമുഖം

ലൊരേറ്റോ ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂൾ, സെൻട്രൽ ബോർഡ് ഓഫ് ആംഗ്ലോ ഇന്ത്യൻ എഡ്യുക്കേഷന്റെ മേൽനോട്ടത്തിൽ 1945 ൽ പ്രവർത്തനം ആരംഭിച്ച കേരളത്തിലെ ആദ്യവിദ്യാലയമാണ്. 2 ക്ലാസ്സ് മുറികൾ മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് ഓഫീസ് റൂം, സ്റ്റാഫ് റൂം, ഹൈടെക് സംവിധാനങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചക മുറി, 12 സ്മാർട്ട് ക്ലാസ് മുറികൾ, ലാംഗ്വേജ് ലാബ്, കൂടാതെ 8 ക്ലാസ്സ് റൂമുകളുമുണ്ട്. പ്രീ പ്രൈമറി ഉൾപ്പെടെ 489 വിദ്യാർത്ഥികളും 27 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു. ആംഗ്ലോ ഇന്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളിൽ ആദ്യമായി യു.പി. സ്ക്കൂളായി ഉയർത്തപ്പെട്ടതും ഈ വിദ്യാലയമാണ്. 2001 ൽ ഇത് ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും എല്ലാവർഷങ്ങളിലും 100% വിജയം S.S.L.Cയ്ക്ക് കൈവരിച്ചും മുന്നോട്ടുപോകുന്നു. ഇപ്പോൾ ഈ വിദ്യാലയത്തെ നയിക്കുന്നത് ഹെഡ്മാസ്റ്റർ ശ്രീ ചാക്കോച്ചൻ പി. സി. ആണ്

നേട്ടങ്ങൾ

1. S.S.L.C 100% വിജയം 
2. സംസ്ഥാന സ്കൂൾ കലാ കായിക മേളകളിൽ പ്രഥമ സ്ഥാനങ്ങൾ 
3. ഉപജില്ലാ ക്വിസ് , രചനാ മത്സരങ്ങളിൽ ഉന്നത വിജയം