"എസ് പി സി പ്രവർത്തനങ്ങൾ 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:Spccadets.jpeg|thumb|എസ്  പി സി  പ്രവർത്തനങ്ങൾ]]

സീഡ് ബോംബുകൾ നിർമ്മിച്ച് ആറ്റിങ്ങൽ ബി എച്ഛ് ,എസ് എസ്  സ്കൂളിലെ  എസ് പി സി കേഡറ്റുകൾ മാതൃകയായി .
ആറ്റിങ്ങൽ നഗരസഭയുടെ സമ്പൂർണ  വനവൽക്കരണത്തിന്റെ ഭാഗമായി നടത്താനുദ്ദേശിക്കുന്ന
പദ്ധതിയിലേക്ക് വേണ്ടിയാണു സീഡ് ബോംബ് തയ്യാറാക്കിയത് .
കളിമണ്ണ് ,മാവു  ചാണകം എന്നിവ കൊണ്ട് നിർമ്മിച്ച ബോംബിൽ
ഒരിനത്തിന്റെ  പന്ത്രണ്ടോളം വിത്തുകളാണ് നിറച്ചിരിക്കുന്നത് .
ഇത്തരത്തിൽ മൂവായിരത്തോളം ബോംബുകളാണ്  നഗരസഭയ്ക്ക് കൈമാറിയത് .
നഗരസഭാ ചെയർമാന്റെ നിർദ്ദേശത്തെ തുടർന്ന്  എസ പി സി യുടെ ചുമതലയുള്ള സബീല  ടീച്ചർ ദൗത്യം ഏറ്റെടുക്കുകയായിരുന്നു .
ഒരാഴ്ചത്തെ  ശ്രമഫലമായാണ്  സീഡ് ബോംബുകളുടെ നിർമ്മാണംപൂർത്തീകരിക്കുവാനായത് .

[[പ്രമാണം:Spc cadets19.jpeg|thumb|എസ പി സി  കേഡറ്റ്‌സ്]]

[[പ്രമാണം:Spc14.jpeg|thumb|എസ്  പി സി  പ്രവർത്തനങ്ങൾ]]

10:59, 6 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

എസ് പി സി പ്രവർത്തനങ്ങൾ

സീഡ് ബോംബുകൾ നിർമ്മിച്ച് ആറ്റിങ്ങൽ ബി എച്ഛ് ,എസ് എസ് സ്കൂളിലെ എസ് പി സി കേഡറ്റുകൾ മാതൃകയായി .
ആറ്റിങ്ങൽ നഗരസഭയുടെ സമ്പൂർണ വനവൽക്കരണത്തിന്റെ ഭാഗമായി നടത്താനുദ്ദേശിക്കുന്ന
പദ്ധതിയിലേക്ക് വേണ്ടിയാണു സീഡ് ബോംബ് തയ്യാറാക്കിയത് .
കളിമണ്ണ് ,മാവു ചാണകം എന്നിവ കൊണ്ട് നിർമ്മിച്ച ബോംബിൽ
ഒരിനത്തിന്റെ പന്ത്രണ്ടോളം വിത്തുകളാണ് നിറച്ചിരിക്കുന്നത് .
ഇത്തരത്തിൽ മൂവായിരത്തോളം ബോംബുകളാണ് നഗരസഭയ്ക്ക് കൈമാറിയത് .
നഗരസഭാ ചെയർമാന്റെ നിർദ്ദേശത്തെ തുടർന്ന് എസ പി സി യുടെ ചുമതലയുള്ള സബീല ടീച്ചർ ദൗത്യം ഏറ്റെടുക്കുകയായിരുന്നു .
ഒരാഴ്ചത്തെ ശ്രമഫലമായാണ് സീഡ് ബോംബുകളുടെ നിർമ്മാണംപൂർത്തീകരിക്കുവാനായത് .

എസ പി സി കേഡറ്റ്‌സ്
എസ് പി സി പ്രവർത്തനങ്ങൾ
സീഡ് ബോംബ് നിർമ്മാണം
സീഡ് ബോംബ് നിർമ്മാണം
സീഡ് ബോംബ് നിർമ്മാണം
സീഡ് ബോംബ് നിർമ്മാണം
എസ പി സി കേഡറ്റ്‌സ്
എസ് പി സി പ്രവർത്തനങ്ങൾ
സീഡ് ബോംബ് നിർമ്മാണം
എസ് പി സി പ്രവർത്തനങ്ങൾ