"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 399: | വരി 399: | ||
* '''ഓണാഘോഷം ''' | * '''ഓണാഘോഷം ''' | ||
മലയാളികളുടെ മനോഹരമായ ഓണാഘോഷം പരീക്ഷാച്ചൂടിനിടയിലും പ്രളയം സമ്മാനിച്ചദുരന്തങ്ങൾക്കിടയിലും ലളിതമായ രീതിയിൽ നടത്തിയത് കേരളതനിമയും പാരമ്പര്യവും നമുക്ക് കൈമോശം വന്നുപോയിട്ടില്ല എന്ന സന്ദേശം കുട്ടികളിലെത്തിച്ചു. | മലയാളികളുടെ മനോഹരമായ ഓണാഘോഷം പരീക്ഷാച്ചൂടിനിടയിലും പ്രളയം സമ്മാനിച്ചദുരന്തങ്ങൾക്കിടയിലും ലളിതമായ രീതിയിൽ നടത്തിയത് കേരളതനിമയും പാരമ്പര്യവും നമുക്ക് കൈമോശം വന്നുപോയിട്ടില്ല എന്ന സന്ദേശം കുട്ടികളിലെത്തിച്ചു. | ||
<gallery> | |||
13006-knr-dp-2019-1.png | |||
13006-knr-dp-2019-2.png | |||
13006-knr-dp-2019-3.png | |||
</gallery> | |||
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കള മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ. | ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കള മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ. | ||
വിജയികൾ - ഹൈസ്കൂൾ തലം | വിജയികൾ - ഹൈസ്കൂൾ തലം | ||
| വരി 413: | വരി 418: | ||
* '''കാരുണ്യത്തിന്റെ മൃദുതലോടലുമായി സിസ്റ്റർ മോളി ''' | * '''കാരുണ്യത്തിന്റെ മൃദുതലോടലുമായി സിസ്റ്റർ മോളി ''' | ||
അദ്ധ്യാപിക സിസ്റ്റർ മോളി വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ പുത്തുമല സന്ദർശിച്ച് അവിടുത്തെ ദുരന്തം നേരിൽകണ്ടു മനസ്സിലാക്കി. അവിടെയുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും ഉറ്റവരും ഉടയവരും ആകെയുള്ള സമ്പത്തും ഒക്കെ നഷ്ടമായി മാനസിക സംഘർഷമനുഭവിക്കുന്നവരോടൊപ്പം മൂന്നു ദിവസം താമസിച്ച് അവർക്കാവശ്യമായ മാനസിക പിന്തുണ നല്കി. തന്റെ ജീവിതത്തിലെ ഏതാനും ദിവസങ്ങളും തന്റെ അധ്വാനവും സമയവും മുഴുവനും കഷ്ടതയനുഭവിക്കുന്ന സഹജീവികൾക്കായി മാറ്റിവച്ച സിസ്റ്റർ മോളിയുടെ പ്രവൃത്തി അഭിനന്ദനവും പ്രശംസയും അർഹിക്കുന്നു. | അദ്ധ്യാപിക സിസ്റ്റർ മോളി വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ പുത്തുമല സന്ദർശിച്ച് അവിടുത്തെ ദുരന്തം നേരിൽകണ്ടു മനസ്സിലാക്കി. അവിടെയുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും ഉറ്റവരും ഉടയവരും ആകെയുള്ള സമ്പത്തും ഒക്കെ നഷ്ടമായി മാനസിക സംഘർഷമനുഭവിക്കുന്നവരോടൊപ്പം മൂന്നു ദിവസം താമസിച്ച് അവർക്കാവശ്യമായ മാനസിക പിന്തുണ നല്കി. തന്റെ ജീവിതത്തിലെ ഏതാനും ദിവസങ്ങളും തന്റെ അധ്വാനവും സമയവും മുഴുവനും കഷ്ടതയനുഭവിക്കുന്ന സഹജീവികൾക്കായി മാറ്റിവച്ച സിസ്റ്റർ മോളിയുടെ പ്രവൃത്തി അഭിനന്ദനവും പ്രശംസയും അർഹിക്കുന്നു. | ||
തനിക്കുണ്ടായ അനുഭവങ്ങൾ സഹപ്രവർത്തകരോടും വിദ്യാർത്ഥികളോടും പങ്കുവച്ചതിലൂടെ ദുരന്തബാധിത | തനിക്കുണ്ടായ അനുഭവങ്ങൾ സഹപ്രവർത്തകരോടും വിദ്യാർത്ഥികളോടും പങ്കുവച്ചതിലൂടെ ദുരന്തബാധിത മേഖലയിലെ അവസ്ഥകൾ മാധ്യമങ്ങളിൽ കൂടി ലഭിച്ച അറിവിനേക്കാൾ അപ്പുറമാണെന്ന് മനസ്സിലാക്കുവാനും സാധിച്ചു. | ||
* '''നന്മയുടെ നല്ല പാഠവുമായി സെന്റ് തെരേസാസ് ''' | |||
പ്രളയദുരന്തത്താൽ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾ, അധ്യാപകർ, പി.റ്റി.എ എന്നിവരുടെ പ്രതിനിധികളും സ്കൂൾ മാനേജരുമടങ്ങുന്ന സംഘം ചെറുകുന്ന് വെൽഫെയർ സ്കൂളിലെത്തി. നേരത്തെ അറിയിച്ചതനുസരിച്ച് അവിടെയെത്തിച്ചേർന്ന കുടുംബാംഗങ്ങളോട് അവരുടെ അനുഭവങ്ങൾ ചോദിച്ചറിയുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അർഹതപ്പെട്ട കുടുംബങ്ങളിലെ അമ്മമാർക്കും കുട്ടികൾക്കും തങ്ങൾ സ്വരൂപിച്ച തുക ചെറിയൊരു സഹായമായി നല്കി. അതിൽ ഏതാനും വീടുകൾ സന്ദർശിച്ച് അവരുടെ അവസ്ഥകൾ മനസ്സിലാക്കുകയും ചെയ്തു. | |||
== 2018 - 2019 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ == | == 2018 - 2019 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ == | ||