"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 106: | വരി 106: | ||
|} | |} | ||
<font color=green size="5"> | <font color=green size="5"> | ||
=='''അക്കാദമിക് മാസ്റ്റർ പ്ളാൻ | =='''അക്കാദമിക് മാസ്റ്റർ പ്ളാൻ 2019-20''' == | ||
<font color=black size="3"> | <font color=black size="3"> | ||
=== ''' മരുപച്ചയിലേയ്ക്ക്'''=== | === ''' മരുപച്ചയിലേയ്ക്ക്'''=== | ||
| വരി 213: | വരി 213: | ||
'''ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂലൈ മാസം 4-ാം തീയതി ഹൈസ്ക്കൂൾ കൺവീനർ കുമാരി സ്വീറ്റി യു.പി കൺവീനർ ജൂബിലി മോഹൻ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപികയായ നിഷാറാണി യു.പി. അധ്യാപകരായ ഷെർവിൻ, വിജില, തുടങ്ങിയവരും പങ്കെടുത്തു. ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു ഡ്രാമാ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും കഴിഞ്ഞു.''' | '''ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂലൈ മാസം 4-ാം തീയതി ഹൈസ്ക്കൂൾ കൺവീനർ കുമാരി സ്വീറ്റി യു.പി കൺവീനർ ജൂബിലി മോഹൻ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപികയായ നിഷാറാണി യു.പി. അധ്യാപകരായ ഷെർവിൻ, വിജില, തുടങ്ങിയവരും പങ്കെടുത്തു. ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു ഡ്രാമാ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും കഴിഞ്ഞു.''' | ||
'''ജൂലൈ മാസം 19,20 തീയതികളിലായിട്ടാണ് ഡ്രാമാ ക്യാമ്പ് സംഘടിപ്പിച്ചത്. കാട്ടാക്കട ബി.പി.ഓ. സതീഷ് ആണ് ഉത്ഘാടനം ചെയ്തത്. 4 സെക്ഷനുകളായി തിരിച്ച് നാടകനടൻ -അരവിന്ദ് സാർ ക്ളാസ്സുകൾ കൈകാര്യം ചെയ്തു.സിറ്റ്വാഷൻ നൽകി ഡയലോഗ് ക്രീയേറ്റ് ചെയ്തു. കുട്ടികൾക്ക് കഥ നല്കി അതിനെ നാടകത്തിനുള്ള സ്ക്രിപ്റ്റ് ആക്കി മാറ്റി. അടുത്തദിവസം അത് അവതരിപ്പിക്കാനുള്ള നിർദ്ദേശം നൽകി.ഏറ്റവും നല്ല നടൻ, നടി സ്കീൻ പ്ളേ, കോമഡിയൻ തുടങ്ങിയവരെ തെരഞ്ഞെടുത്തു. ജൂബിലീ മോഹൻ സർ, ഷെർവിൻ സർ തുടങ്ങിയവർ നേതൃത്വം നൽകി.''' | '''ജൂലൈ മാസം 19,20 തീയതികളിലായിട്ടാണ് ഡ്രാമാ ക്യാമ്പ് സംഘടിപ്പിച്ചത്. കാട്ടാക്കട ബി.പി.ഓ. സതീഷ് ആണ് ഉത്ഘാടനം ചെയ്തത്. 4 സെക്ഷനുകളായി തിരിച്ച് നാടകനടൻ -അരവിന്ദ് സാർ ക്ളാസ്സുകൾ കൈകാര്യം ചെയ്തു.സിറ്റ്വാഷൻ നൽകി ഡയലോഗ് ക്രീയേറ്റ് ചെയ്തു. കുട്ടികൾക്ക് കഥ നല്കി അതിനെ നാടകത്തിനുള്ള സ്ക്രിപ്റ്റ് ആക്കി മാറ്റി. അടുത്തദിവസം അത് അവതരിപ്പിക്കാനുള്ള നിർദ്ദേശം നൽകി.ഏറ്റവും നല്ല നടൻ, നടി സ്കീൻ പ്ളേ, കോമഡിയൻ തുടങ്ങിയവരെ തെരഞ്ഞെടുത്തു. ജൂബിലീ മോഹൻ സർ, ഷെർവിൻ സർ തുടങ്ങിയവർ നേതൃത്വം നൽകി.''' | ||
''' ' ഹലോ ഇംഗ്ളീഷ് ' എന്ന പ്രോഗ്രാം ഭാഷാ കൂടുതൽ മെച്ചമായി പ്രയോഗിക്കാൻ കുട്ടികളെ സഹായിക്കുന്നു. ''' | |||
{|style="margin:0 auto;" | {|style="margin:0 auto;" | ||
|[[പ്രമാണം:44066dramaa.jpeg|200px|upright|thumb|English Drama Camp|]] | |[[പ്രമാണം:44066dramaa.jpeg|200px|upright|thumb|English Drama Camp|]] | ||
| വരി 224: | വരി 224: | ||
'''ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 8 -ാം തീയതി ഹൈസ്ക്കൂൾ കൺവീനർ ബീന ടീച്ചർ യു.പി കൺവീനർ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപകരായ പുഷ്പ റാണി , ഷീബ തങ്കം യു.പി. അധ്യാപകരായ ഷെർവിൻ, വിൻസൻറ് , തുടങ്ങിയവരും പങ്കെടുത്തു. 8ബി യിലെ അർജുൻ സുരേഷ് , സഞ്ജയ് .എസ്. എന്നിവർ വരച്ച ശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങൾ എല്ലാവർക്കും കൗതുകമുളവാക്കി. അവർക്ക് പ്രത്യേകം സമ്മാനങ്ങളും നൽകി. 70 ഓളം വിദ്യാർത്ഥികൾ ഈ ക്ളബ്ബിൽ പങ്കെടുത്തു. ''' | '''ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 8 -ാം തീയതി ഹൈസ്ക്കൂൾ കൺവീനർ ബീന ടീച്ചർ യു.പി കൺവീനർ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപകരായ പുഷ്പ റാണി , ഷീബ തങ്കം യു.പി. അധ്യാപകരായ ഷെർവിൻ, വിൻസൻറ് , തുടങ്ങിയവരും പങ്കെടുത്തു. 8ബി യിലെ അർജുൻ സുരേഷ് , സഞ്ജയ് .എസ്. എന്നിവർ വരച്ച ശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങൾ എല്ലാവർക്കും കൗതുകമുളവാക്കി. അവർക്ക് പ്രത്യേകം സമ്മാനങ്ങളും നൽകി. 70 ഓളം വിദ്യാർത്ഥികൾ ഈ ക്ളബ്ബിൽ പങ്കെടുത്തു. ''' | ||
'''സയൻസ് ലാബിൽ കുട്ടികൾക്ക് പരീക്ഷണ നിരീക്ഷണ ത്തിനുള്ള അവസരങ്ങൾ നൽകുന്നു. ഈ വർഷം പതിനായിരത്തോളം രൂപയ്ക്കുള്ള സാധനങ്ങൾ വാങ്ങി ലാബിനെ മെച്ചപ്പെടുത്താൻ സാധിച്ചു.ലാബിൽ വച്ച് ചാന്ദ്രയാൻ-2 ന്റെ വിക്ഷേപണം ലൈവ് ആയി കണ്ടത് കുട്ടികൾക്ക് പുതിയ ഉണർവ്വ് നൽകി. യു.പി. ഹൈസ്ക്കൂൾ --സയൻസ് ക്ളാസ്സുകൾ ലാബിൽ വച്ച് എടുക്കുന്നത് കുട്ടികൾക്ക് പഠനത്തിൽ താത്പര്യം ഉണ്ടാകുന്നതിന് ഇടയായിട്ടുണ്ട്.''' | '''സയൻസ് ലാബിൽ കുട്ടികൾക്ക് പരീക്ഷണ നിരീക്ഷണ ത്തിനുള്ള അവസരങ്ങൾ നൽകുന്നു. ഈ വർഷം പതിനായിരത്തോളം രൂപയ്ക്കുള്ള സാധനങ്ങൾ വാങ്ങി ലാബിനെ മെച്ചപ്പെടുത്താൻ സാധിച്ചു.ലാബിൽ വച്ച് ചാന്ദ്രയാൻ-2 ന്റെ വിക്ഷേപണം ലൈവ് ആയി കണ്ടത് കുട്ടികൾക്ക് പുതിയ ഉണർവ്വ് നൽകി. യു.പി. ഹൈസ്ക്കൂൾ --സയൻസ് ക്ളാസ്സുകൾ ലാബിൽ വച്ച് എടുക്കുന്നത് കുട്ടികൾക്ക് പഠനത്തിൽ താത്പര്യം ഉണ്ടാകുന്നതിന് ഇടയായിട്ടുണ്ട്.''' | ||
സയൻസ് പാർക്ക് --എന്ന പേരിലാണ് ഇനി ലാബ് അറിയപ്പെടുന്നത് . | ''സയൻസ് പാർക്ക് --എന്ന പേരിലാണ് ഇനി ലാബ് അറിയപ്പെടുന്നത് . '' | ||
{|style="margin:0 auto;" | {|style="margin:0 auto;" | ||
|[[പ്രമാണം:44066science3.jpeg|200px|upright|thumb|science club inaguration|]] | |[[പ്രമാണം:44066science3.jpeg|200px|upright|thumb|science club inaguration|]] | ||
| വരി 306: | വരി 306: | ||
=='''സ്വാതന്ത്ര്യദിനാഘോഷം 2019.ആഗസ്റ്റ് 15 ''' ==<font color=black size="4"> | =='''സ്വാതന്ത്ര്യദിനാഘോഷം 2019.ആഗസ്റ്റ് 15 ''' ==<font color=black size="4"> | ||
'''ഹെഡ് മിസ്ട്രസ്സിന്റെ നേതൃത്ത്വത്തിൽ രാവിലെ പതാക ഉയർത്തി. പി.ടി.എ. വൈസ്പ്രസിഡന്റ് ആശംസകൾ അർപ്പിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പായസവും കുട്ടികൾക്ക് നൽകുകയുണ്ടായി. തുടർന്ന് ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവനകൾ ശേഖരിക്കുന്നതിനായി രണ്ടുഗ്രൂപ്പുകളായി പിരിഞ്ഞു. പതിനായിരത്തോളം രൂപയും സാധനങ്ങളും ശേഖരിക്കാൻ കഴിഞ്ഞു. ''' | '''ഹെഡ് മിസ്ട്രസ്സിന്റെ നേതൃത്ത്വത്തിൽ രാവിലെ പതാക ഉയർത്തി. പി.ടി.എ. വൈസ്പ്രസിഡന്റ് ആശംസകൾ അർപ്പിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പായസവും കുട്ടികൾക്ക് നൽകുകയുണ്ടായി. തുടർന്ന് ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവനകൾ ശേഖരിക്കുന്നതിനായി രണ്ടുഗ്രൂപ്പുകളായി പിരിഞ്ഞു. പതിനായിരത്തോളം രൂപയും സാധനങ്ങളും ശേഖരിക്കാൻ കഴിഞ്ഞു. ''' | ||
''''' സ്വാതന്ത്ര്യദിനാശംസ കത്ത് പ്രധാനമന്ത്രിക്ക് --കുട്ടികൾ തയ്യാറാക്കി. 72-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീമാൻ നരേന്ദ്രമോദിക്ക് സ്ക്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കത്ത് തയ്യാറാക്കി പോസ്റ്റ് ചെയ്തു. ഇതിന്റെ ഉത്ഘാടനം 13-ാംതീയതി ഉച്ചയ്ക്ക് ആര്യങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ അനിൽ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് , മറ്റ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത ഈ ചടങ്ങിൽ NCC, SCOUT,ഗൈഡ് റെഡ്ക്രോസ് തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമായി. 600 ഓളം കുട്ടികളുടെ കത്താണ് പോസ്റ്റ് ചെയ്തത്. ''''' | |||
<font color=blue size="6"> | <font color=blue size="6"> | ||
| വരി 318: | വരി 319: | ||
<font color=blue size="6"> | <font color=blue size="6"> | ||
=='''ഓണാഘോഷം 2019''' ==<font color=black size="4"> | =='''ഓണാഘോഷം 2019''' ==<font color=black size="4"> | ||
''' സമ്പൽസമൃദ്ധമായ | ''' സമ്പൽസമൃദ്ധമായ ഓണത്തെ വരവേൽക്കാൻ സെപ്തംബർ 2 -ാം തീയതി വിവിധ ഓണാഘോഷപരിപാടികൾ നമ്മുടെ സ്കൂളിലും സംഘടിപ്പിക്കുകയുണ്ടായി. രാവിലെ 'ജൈവ കാർഷിക വിപണനമേള ' PTA പ്രസിഡന്റ് ശ്രീ.വിശ്വനാഥൻ ഉത്ഘാടനം ചെയ്യുകയുണ്ടായി. കുട്ടികൾ വീട്ടിലെ വിഭവങ്ങൾ കൊണ്ടുവന്ന് ലേലം ചെയ്ത് ഫണ്ട് സ്വരൂപിക്കുകയും ചെയ്തു. ''' | ||
'''കുട്ടികൾക്കായി HS,UP | '''കുട്ടികൾക്കായി HS,UP വിഭാഗങ്ങളിൽ ഡിജിറ്റൽ പൂക്കളമത്സരം സ്മാർട്ട്റൂമിൽ വച്ച് നടക്കുകയുണ്ടായി. പൂക്കൾ കൊണ്ടുള്ള അത്തപൂക്കളങ്ങൾ ക്ളാസ്സിൽ എല്ലാവരും തയ്യാറാക്കുകയും മികച്ചവയ്ക്ക് സമ്മാനങ്ങൾ നൽകുകയും ,ചെയ്തു. ''' | ||
'''വിവിധ കലാപരിപാടികൾ സ്റ്റേജിൽ കുട്ടികൾ അവതരിപ്പിച്ചു. ഹൈസ്ക്കൂൾ യു.പി.ക്ളാസ്സിലെ പെൺകുട്ടികൾ അവതരിപ്പിച്ച തിരുവാതിരക്കളി , നാടൻപാട്ട് ദൃശ്യാവിഷ്ക്കരണം, വള്ളംകളി, ഓണപ്പാട്ടുകൾ , ലഞ്ച് വിത്ത് മാവേലി ഒരു സ്കിറ്റ് അവതരണം, പുലിക്കളി, ഓലക്കുട പിടിച്ചമാവേലി, കരിയിലമാടൻ, ബാന്റ്മേളം തുടങ്ങിയ പരിപാടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. തുചർന്ന് വിഭവസമൃദ്ധമായ ഓണസദ്യ അതുകഴിഞ്ഞ് കുട്ടികളും അധ്യാപകരും പങ്കെടുത്ത് വടംവലി മത്സരം, സുന്ദരിക്ക് പൊട്ടുതൊടിൽ ,കസേരകളി, ഉറിയടി തുടങ്ങിയ പ്രോഗ്രാമുകളും ഭംഗിയായി നടന്നു.''' | |||