"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
വരി 299: വരി 299:
   ''' ഈ വർഷവും  നല്ലപാഠം പദ്ധതി യിലൂടെ ക്യാൻസർ ബാധിതയായ ഒരു മാതാവിനെ സഹായിക്കാൻ കഴിഞ്ഞു. 10-ാംക്ളാസ്സിലെ ഒരു വിദ്യാർത്ഥിയുടെ മാതാവാണ്.'''  

     '''കൂടാതെ പ്രളയത്തിലകപ്പെട്ട് എല്ലാം നഷ്ടപ്പെട്ട നമ്മുടെ കൂടപ്പിറപ്പുകൾക്ക്  സഹായം എത്തിക്കാൻ കഴിഞ്ഞു. '''
     '''കൂടാതെ പ്രളയത്തിലകപ്പെട്ട് എല്ലാം നഷ്ടപ്പെട്ട നമ്മുടെ കൂടപ്പിറപ്പുകൾക്ക്  സഹായം എത്തിക്കാൻ കഴിഞ്ഞു.  ഒരു ദിവസം നോട്ടുബുക്ക് ഡേ ആയി ആചരിച്ച്  കുട്ടികൾ ശേഖരിച്ച ബുക്കുകളും മറ്റ് പഠനസാമഗ്രികളും തിരുവനന്തപുരം മനോരമ ഓഫീസിൽ  എത്തിക്കാൻ സാഥിച്ചതും നേട്ടമായി കരുതുന്നു.'''
 
  ''' ഓണവുമായി ബന്ധപ്പെട്ട് നമ്മുടെ സ്ക്കൂളിലെ  3 വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് അവർക്ക് 10 കിലോ അരിയും ഓണക്കോടിയും 1000 രൂപയും ഓരോരുത്തർക്കും നൽകാൻ സാധിച്ചു.  '''
<font color=blue size="6">  
<font color=blue size="6">  
=='''സ്വാതന്ത്ര്യദിനാഘോഷം  2019.ആഗസ്റ്റ് 15 ''' ==<font color=black size="4">  

     '''ഹെഡ് മിസ്ട്രസ്സിന്റെ  നേതൃത്ത്വത്തിൽ രാവിലെ പതാക ഉയർത്തി. പി.ടി.എ. വൈസ്പ്രസിഡന്റ്  ആശംസകൾ അർപ്പിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ  അവതരിപ്പിച്ചു. പായസവും കുട്ടികൾക്ക് നൽകുകയുണ്ടായി.  തുടർന്ന് ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവനകൾ ശേഖരിക്കുന്നതിനായി രണ്ടുഗ്രൂപ്പുകളായി തിരിഞ്ഞു. പതിനായിരത്തോളം രൂപയും സാധനങ്ങളും ശേഖരിക്കാൻ കഴിഞ്ഞു.  '''

   '''  സ്വാതന്ത്ര്യദിനാശംസ കത്ത് പ്രധാനമന്ത്രിക്ക് --കുട്ടികൾ തയ്യാറാക്കി. 72-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീമാൻ നരേന്ദ്രമോദിക്ക് സ്ക്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കത്ത് തയ്യാറാക്കി പോസ്റ്റ് ചെയ്തു. ഇതിന്റെ ഉത്ഘാടനം 13-ാംതീയതി ഉച്ചയ്ക്ക് ആര്യങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ അനിൽ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് , മറ്റ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത ഈ ചടങ്ങിൽ NCC, SCOUT,ഗൈഡ് റെഡ്ക്രോസ് തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമായി. 600 ഓളം കുട്ടികളുടെ കത്താണ് പോസ്റ്റ് ചെയ്തത്.  '''

=='''നാട്ടറിവു ദിനം ''' ==<font color=black size="4">
<font color=blue size="5">
<font color=blue size="5">

"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്._എസ്_ചെമ്പൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്