"എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36048 (സംവാദം | സംഭാവനകൾ)
No edit summary
36048 (സംവാദം | സംഭാവനകൾ)
No edit summary
വരി 502: വരി 502:
5 മുതൽ 7 വരെ പഠിക്കുന്ന 40 കുട്ടികൾക്കായുള്ള പരിശീലനം തുടങ്ങിയിരുന്നു . ഇതിന്റെ തുടർച്ചയായി 10/07/2019 ന്  കുട്ടികൾക്ക് Kolour Paint എന്ന സങ്കേതം പരിചയപ്പെടുത്തി . ഇതിലെ ടൂളുകൾ ഉപയോഗിച്ച് കുട്ടികൾ ചിത്രങ്ങൾ വരച്ചു. ഇങ്ങനെ വരക്കുന്ന ചിത്രങ്ങൾ എങ്ങനെ സൂക്‌ഷിക്കാം എന്നും കുട്ടികൾ മനസിലാക്കി .

[[പ്രമാണം:36068 kolourpaint.jpeg|600px|ലഘുചിത്രം|നടുവിൽ]]

=='''ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബുകൾക്കുള്ള ന്യൂസ്  പരിശീലനം''' ( ''എം സ് എം  ഹൈ സ്കൂൾ , കായംകുളം'' )=
='''ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബുകൾക്കുള്ള ന്യൂസ്  പരിശീലനം''' ( ''എം സ് എം  ഹൈ സ്കൂൾ , കായംകുളം'' )=
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേത്രത്വത്തിൽ എം സ് എം ഹൈ സ്കൂകൂളിലെ കുട്ടികൾക്കായി  ന്യൂസ് ട്രെയിനിങ് നടന്നു. ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളായ ആനന്ദ് ജെ കെ , അബിൻ അലക്സ് , റിയാസ് , അശ്വിൻ , ആദിത്യൻ എന്നിവർ ട്രൈനിങ്ങിന്റെ വിവിധ മേഖലകൾ കൈകാര്യം ചെയ്തു . കുട്ടികൾക്ക്  ഡിജിറ്റൽ കാമറ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി , വീഡിയോഗ്രഫി , സൗണ്ട് റെക്കോർഡിങ് ,എഡിറ്റിംഗ് , വീഡിയോ റെക്കോർഡിങ്, എഡിറ്റിംഗ്  എന്നീ  മേഖലകളിലാണ് പരിശീലനം നൽകിയത് . പ്രവർത്തനങ്ങൾക്കു കൈറ്റ്സ്  മാസ്റ്റർ സന്തോഷ് സർ നേതൃത്വം നൽകി  

[[പ്രമാണം:36048 MSM.jpeg|600px|ലഘുചിത്രം|നടുവിൽ]]

'''ചന്ദ്രയാൻ 2 വിക്ഷേപണം'''
='''ചന്ദ്രയാൻ 2 വിക്ഷേപണം'''=
ചന്ദ്രയാൻ വിന്റെ വിക്ഷേപണവുമായി ബന്ധപെട്ടു ലിറ്റിൽ കൈറ്റ്സ് ശ്രീ വിഠോബായുടെ നേതൃത്വത്തിൽ നടത്തിയ റോക്കറ്റിന്റെ മോഡൽ പ്രദർശനം , വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങൾ അനിമേഷൻ രൂപത്തിൽ (കുട്ടികൾ നിർമിച്ചത് ), കൊളാഷ് , തത്സമയ വിക്ഷേപണം കാണാനുള്ള സൗകര്യം എന്നിവ ഒരുക്കി .

[[പ്രമാണം:36048 chandrayan.jpg|600px|ലഘുചിത്രം|നടുവിൽ]]

'''മൂലശേരി എൽ പി എസിൽ നടന്ന ഹൈ ടെക്ക് ക്ലാസ്'''  
='''മൂലശേരി എൽ പി എസിൽ നടന്ന ഹൈ ടെക്ക് ക്ലാസ്''' =
പ്രൈമറി സ്കൂളുകളിൽ ഹൈടെക്ക് സംവിധാനം വരുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്സ് കുട്ടികൾ മൂലശേരി എൽ പി എസ് സ്കൂളിൽ 29/07/2019 നടത്തിയ അവതരണം .കുട്ടികൾക്ക് കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ ഡിജിറ്റൽ പെയിന്റിംഗ് എന്നിവ പരിചയപ്പെടുത്തി . കുഞ്ഞുകൂട്ടുകാർ അവരുടെ രചനകൾ ഡിജിറ്റൽ ക്യാൻവാസിൽ വരച്ചു .

[[പ്രമാണം:36048 moolasheri hightech.jpg|600px|ലഘുചിത്രം|നടുവിൽ]]