"സെന്റ് ക്ലെയർ ഓറൽ സ്ക്കൂൾ ഫോർ ദ ഡെഫ് മാണിക്കമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (തലക്കെട്ടു മാറ്റം: സെന്റ്.ക്ലാരസ് മാണിക്കമംഗലം >>> [[സെന്റ് ക്ലെയര്‍ ഓറല്‍ സ്ക്കൂള്‍ ഫോര്‍ ദ ഡെ)
No edit summary
വരി 1: വരി 1:
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
| സ്ഥലപ്പേര്= എറണാകുളം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 18019
| സ്കൂള്‍ കോഡ്= 16201
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 14
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവര്‍ഷം= 1993
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി., <br/>മലപ്പുറം
| സ്കൂള്‍ വിലാസം= മാണിക്കമംഗലം പി.ഓ.,കാലടി.
| പിന്‍ കോഡ്= 676519
|പിന്‍ കോഡ്= 683574
| സ്കൂള്‍ ഫോണ്‍= 04933283060
| സ്കൂള്‍ ഫോണ്‍= 04842460752
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com
| സ്കൂള്‍ ഇമെയില്‍= stclaremkm@yahoo.co.in
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
| സ്കൂള്‍ വെബ് സൈറ്റ്= http://stclaredeafschool.org
| ഉപ ജില്ല=മങ്കട
| ഉപ ജില്ല= അങ്കമാലി
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 2268
| ആൺകുട്ടികളുടെ എണ്ണം= 70
| പെൺകുട്ടികളുടെ എണ്ണം= 2068
| പെൺകുട്ടികളുടെ എണ്ണം= 85
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 155
| അദ്ധ്യാപകരുടെ എണ്ണം= 53
| അദ്ധ്യാപകരുടെ എണ്ണം= 20
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍= ടി.ഡി.അല്ഫോന്സ 
| പ്രധാന അദ്ധ്യാപകന്‍=  
| പി.ടി.ഏ. പ്രസിഡണ്ട്=  ആന്റണി.
| പി.ടി.ഏ. പ്രസിഡണ്ട്=   
| സ്കൂള്‍ ചിത്രം= ST CLAIRE ORAL SCHOOL.jpg|250px]] ‎|  
| സ്കൂള്‍ ചിത്രം= ST CLAIRE ORAL SCHOOL.jpg|250px]] ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 35: വരി 32:


== ആമുഖം ==
== ആമുഖം ==
14.06.93 കാലടിക്കടുത്തുള്ള മാണിക്കമംഗലം  ഗ്രാമത്തില്‍ ബധിരരായ  കുട്ടികളുടെ ഉന്നമനത്തിനു  വേണ്ടി  സ്ഥാപിതമായിരിക്കുന്ന ഒരു വിദ്യാലയമാണിത്. കേരളത്തിനകത്തും പുറത്തും  നിന്നുമായി 180 ഓളം  ബധിര വിദ്യാര്‍ത്ഥികള്‍  അധ്യയനം  നടത്തി വരുന്ന ഈ വിദ്യാലയം ഒരു ഗവ:  എയ്ഡഡ് സ്പഷ്യല്‍ സ്‌കൂളാണ്  . പ്രീ പ്രൈമറി മുതല്‍ +2 വരെ ഇവിടെ കുട്ടികള്‍ പഠിക്കുന്നുണ്ട്.  ജനറല്‍ സ്‌കീമിലെ അതേ പാഠപുസ്തകങ്ങള്‍ തന്നെയാണ്.  ഇവിടെയും  പഠിപ്പിക്കുന്നത്.  ആലുവ വിദ്യാഭ്യാസ ജില്ലയുടെ  കീഴിലുള്ള അങ്കമാലി  ഉപജില്ലയിലെ ഏക ബധിര വിദ്യാലയമാണിത്.    കുട്ടികളുടെ കഴിവിലും കഴിലുകേടുകളും മനസ്സിലാക്കി വലീനരീതിയിലുള്ള സാങ്കേതിക വിദ്യകള്‍  ഉപയോഗിച്ചാണ്  ഇവിടെ  പഠിപ്പിക്കുന്നത്.    സ്‌കൂള്‍ പാര്‍ലമെന്റ്,  പി.ടി.എ. എന്നീ  സംഘടനകള്‍ ഇവിടെ  ഊര്‍ജ്ജിതമായി പ്രവര്‍ത്തിച്ചുവരുന്നു.  പുതിയരീതിയിലുള്ള അധ്യയനം  കൂടുതല്‍ സുഗമമാക്കുന്നതിനുവേണ്ടി  ഓഡിയോളജി ലാബ് , സയിന്‍സ് ലാബ്,  കമ്പ്യൂട്ടര്‍ ലാബ്, സ്പീച്ച്  തെറാപ്പി റൂം എന്നിവ  ഇവിടെ  കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്      എല്ലാവര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന യുവജനോത്സവം. പ്രവര്‍ത്തി പരിജയമേള, കായികമേള  ഇവിയലെല്ലാം കുട്ടികള്‍ പങ്കെടുത്ത് സമ്മാനാര്‍ഹരാകുന്നുണ്ട്.  ഉയര്‍ന്ന മാര്‍ക്കുകള്‍  വാങ്ങുന്ന കുട്ടികള്‍ക്കായി വിദ്യാഭ്യാസ സ്‌കെളര്‍ഷിപ്പുകള്‍  ഏര്‍പ്പെടുത്തിയിട്ടുണ്ട്.  പഠനയാത്രകള്‍ സംഘടിപ്പിച്ച് പഠനം  കാര്യക്ഷമമാക്കുന്നുണ്ട്.  ഈ വീദ്യാലയത്തില്‍ നിന്നും വിദ്യനേടി പുറത്തിറങ്ങിയ കുട്ടികള്‍ ഉന്നത തലനിലവാരം  പുലര്‍ത്തുന്ന എഞ്ചിനീയറിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ബി.ടെക്,  ഐ.ടി.സി. ഡിഗ്രി, കമ്പ്യൂട്ടര്‍  എന്നീ  പഠന മേഖലകളില്‍  എത്തിക്കഴിഞ്ഞു എന്നത് അഭിമാനാര്‍ഹമാണ്. ഗവണ്‍മെന്റിന്റെയും,  മാനേജ്മന്റിന്റെയും,  അദ്ധ്യാപകരുടേയും  നിര്‍ലോഭമായ സഹകരണവും പ്രോല്‍സാഹനവുമാണ്  ഈ വീദ്യാലയത്തെ ഉന്നത നിലവാരത്തിലേക്ക്    നയിക്കുന്നത്.  സംസാരിക്കുവാനോ, കേള്‍ക്കുവാനോ കഴിയാത്ത ഈ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് ജീവിതം എളുപ്പമാക്കി തീര്‍ക്കുക അതിനുവേണ്ടി അവരെ ഒരുക്കിയെടുക്കുക എന്നതാണ് ഈ വിദ്യായലയത്തിന്റെ ലക്ഷ്യം.
14.06.93 കാലടിക്കടുത്തുള്ള മാണിക്കമംഗലം  ഗ്രാമത്തില്‍ ബധിരരായ  കുട്ടികളുടെ ഉന്നമനത്തിനു  വേണ്ടി  സ്ഥാപിതമായിരിക്കുന്ന ഒരു വിദ്യാലയമാണിത്. കേരളത്തിനകത്തും പുറത്തും  നിന്നുമായി 180 ഓളം  ബധിര വിദ്യാര്‍ത്ഥികള്‍  അധ്യയനം  നടത്തി വരുന്ന ഈ വിദ്യാലയം ഒരു ഗവ:  എയ്ഡഡ് സ്പഷ്യല്‍ സ്‌കൂളാണ്  . പ്രീ പ്രൈമറി മുതല്‍ +2 വരെ ഇവിടെ കുട്ടികള്‍ പഠിക്കുന്നുണ്ട്.  ജനറല്‍ സ്‌കീമിലെ അതേ പാഠപുസ്തകങ്ങള്‍ തന്നെയാണ്.  ഇവിടെയും  പഠിപ്പിക്കുന്നത്.  ആലുവ വിദ്യാഭ്യാസ ജില്ലയുടെ  കീഴിലുള്ള അങ്കമാലി  ഉപജില്ലയിലെ ഏക ബധിര വിദ്യാലയമാണിത്.    കുട്ടികളുടെ കഴിവിലും കഴിലുകേടുകളും മനസ്സിലാക്കി വലീനരീതിയിലുള്ള സാങ്കേതിക വിദ്യകള്‍  ഉപയോഗിച്ചാണ്  ഇവിടെ  പഠിപ്പിക്കുന്നത്.    സ്‌കൂള്‍ പാര്‍ലമെന്റ്,  പി.ടി.എ. എന്നീ  സംഘടനകള്‍ ഇവിടെ  ഊര്‍ജ്ജിതമായി പ്രവര്‍ത്തിച്ചുവരുന്നു.  പുതിയരീതിയിലുള്ള അധ്യയനം  കൂടുതല്‍ സുഗമമാക്കുന്നതിനുവേണ്ടി  ഓഡിയോളജി ലാബ് , സയിന്‍സ് ലാബ്,  കമ്പ്യൂട്ടര്‍ ലാബ്, സ്പീച്ച്  തെറാപ്പി റൂം എന്നിവ  ഇവിടെ  കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്      എല്ലാവര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന യുവജനോത്സവം, പ്രവര്‍ത്തി പരിജയമേള, കായികമേള  ഇവിയലെല്ലാം കുട്ടികള്‍ പങ്കെടുത്ത് സമ്മാനാര്‍ഹരാകുന്നുണ്ട്.  ഉയര്‍ന്ന മാര്‍ക്കുകള്‍  വാങ്ങുന്ന കുട്ടികള്‍ക്കായി വിദ്യാഭ്യാസ സ്‌കെളര്‍ഷിപ്പുകള്‍  ഏര്‍പ്പെടുത്തിയിട്ടുണ്ട്.  പഠനയാത്രകള്‍ സംഘടിപ്പിച്ച് പഠനം  കാര്യക്ഷമമാക്കുന്നുണ്ട്.  ഈ വീദ്യാലയത്തില്‍ നിന്നും വിദ്യനേടി പുറത്തിറങ്ങിയ കുട്ടികള്‍ ഉന്നത തലനിലവാരം  പുലര്‍ത്തുന്ന എഞ്ചിനീയറിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ബി.ടെക്,  ഐ.ടി.സി. ഡിഗ്രി, കമ്പ്യൂട്ടര്‍  എന്നീ  പഠന മേഖലകളില്‍  എത്തിക്കഴിഞ്ഞു എന്നത് അഭിമാനാര്‍ഹമാണ്. ഗവണ്‍മെന്റിന്റെയും,  മാനേജ്മന്റിന്റെയും,  അദ്ധ്യാപകരുടേയും  നിര്‍ലോഭമായ സഹകരണവും പ്രോല്‍സാഹനവുമാണ്  ഈ വീദ്യാലയത്തെ ഉന്നത നിലവാരത്തിലേക്ക്    നയിക്കുന്നത്.  സംസാരിക്കുവാനോ, കേള്‍ക്കുവാനോ കഴിയാത്ത ഈ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് ജീവിതം എളുപ്പമാക്കി തീര്‍ക്കുക അതിനുവേണ്ടി അവരെ ഒരുക്കിയെടുക്കുക എന്നതാണ് ഈ വിദ്യായലയത്തിന്റെ ലക്ഷ്യം.


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/68305" എന്ന താളിൽനിന്ന് ശേഖരിച്ചത്