"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 189: | വരി 189: | ||
=== [[ കാർമൽ ഡേ ]] === | === [[ കാർമൽ ഡേ ]] === | ||
പരിശുദ്ധ കർമല മാതാവ് തന്ടെ സാഹോദര്യത്തിന്റെയും സംരക്ഷണത്തിന്റെയും അടയാളമായി ഉത്തരീയം നൽകിയതിനെ അനുസ്മരിച്ചു കൊണ്ട് , കൊണ്ടാടുന്ന കര്മലമാതാവിന്റെ തിരുനാൾ എന്നത്തേയും പോലെ ഈ വർഷവും ആഘോഷിക്കുകയുണ്ടതായി.9 ദിവസത്തെ നൊവേനയോടെയാണ് ആത്മീയ ഒരുക്കം ആരംഭിച്ചത്.ഓരോ ദിവസത്തെയും നൊവേനയ്ക്കു കുട്ടികൾ നേതൃത്വം നൽകിയത് ജാതിമതഭേദമന്യേ കുട്ടികളിൽ മാതൃഭക്തി വർധിക്കാൻ കാരണമായി. | [[ചിത്രം:carmel_day.jpg.jpg|ലഘുചിത്രം|left|150px]] പരിശുദ്ധ കർമല മാതാവ് തന്ടെ സാഹോദര്യത്തിന്റെയും സംരക്ഷണത്തിന്റെയും അടയാളമായി ഉത്തരീയം നൽകിയതിനെ അനുസ്മരിച്ചു കൊണ്ട് , കൊണ്ടാടുന്ന കര്മലമാതാവിന്റെ തിരുനാൾ എന്നത്തേയും പോലെ ഈ വർഷവും ആഘോഷിക്കുകയുണ്ടതായി.9 ദിവസത്തെ നൊവേനയോടെയാണ് ആത്മീയ ഒരുക്കം ആരംഭിച്ചത്.ഓരോ ദിവസത്തെയും നൊവേനയ്ക്കു കുട്ടികൾ നേതൃത്വം നൽകിയത് ജാതിമതഭേദമന്യേ കുട്ടികളിൽ മാതൃഭക്തി വർധിക്കാൻ കാരണമായി. | ||
"ജൂലൈ 16 നു" കുട്ടികളുടെ നേതൃത്വത്തിൽ കലാപരിപാടികൾ ഒരുങ്ങി എങ്കിലും "മഴ" വില്ലനായി വന്നത് ആഘോഷങ്ങൾ അധ്യാപകർക്കിടയിൽ മാത്രം ചുരുങ്ങാൻ കാരണമായി.അന്നേദിവസം സിസ്റ്റേഴ്സ് ബ്രൗൺ ഉടുപ്പ് ധരിച്ചാണ് വന്നത്.രാവിലെ പുതിയ ക്ലാസ്റൂമിന്റെ വെഞ്ചിരിപ്പും നടത്തി.കൊവേന്തയിലെ 3 വൈദികരുടെ സാന്നിധ്യം ഏറെ സന്ദോഷജനകമായിരുന്നു.ആ ദിവസത്തിന്റെ പ്രത്യേകത പങ്കുവെച്ചുകൊണ്ട് റെയ്‌മോൾ ടീച്ചർ ഏവർകും ആശംസ നേർന്നു.ഹെഡ്മിസ്ട്രസ് എല്ലാവര്ക്കും ഉത്തരീയവും മധുരപലഹാരവും നൽകി. സിസ്റ്റേഴ്സിനു അധ്യാപകർ സമ്മാനം നൽകി പ്രത്യേകം ആദരിച്ചു.വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെ അന്നേദിനം അധ്യാപകർ പിരിഞ്ഞു.അടുത്ത പ്രവർത്തിദിനം കുട്ടികൾക്ക് തിരുനാളിനോടനുബന്ധിച്ചു വെന്തിങ്ങയും കോഴിക്കറിയും നൽകിയത് അവരുടെ സന്ദോഷം ഒരു പടികൂടി വളരാൻ സഹായകമായി. | "ജൂലൈ 16 നു" കുട്ടികളുടെ നേതൃത്വത്തിൽ കലാപരിപാടികൾ ഒരുങ്ങി എങ്കിലും "മഴ" വില്ലനായി വന്നത് ആഘോഷങ്ങൾ അധ്യാപകർക്കിടയിൽ മാത്രം ചുരുങ്ങാൻ കാരണമായി.അന്നേദിവസം സിസ്റ്റേഴ്സ് ബ്രൗൺ ഉടുപ്പ് ധരിച്ചാണ് വന്നത്.രാവിലെ പുതിയ ക്ലാസ്റൂമിന്റെ വെഞ്ചിരിപ്പും നടത്തി.കൊവേന്തയിലെ 3 വൈദികരുടെ സാന്നിധ്യം ഏറെ സന്ദോഷജനകമായിരുന്നു.ആ ദിവസത്തിന്റെ പ്രത്യേകത പങ്കുവെച്ചുകൊണ്ട് റെയ്‌മോൾ ടീച്ചർ ഏവർകും ആശംസ നേർന്നു.ഹെഡ്മിസ്ട്രസ് എല്ലാവര്ക്കും ഉത്തരീയവും മധുരപലഹാരവും നൽകി. സിസ്റ്റേഴ്സിനു അധ്യാപകർ സമ്മാനം നൽകി പ്രത്യേകം ആദരിച്ചു.വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെ അന്നേദിനം അധ്യാപകർ പിരിഞ്ഞു.അടുത്ത പ്രവർത്തിദിനം കുട്ടികൾക്ക് തിരുനാളിനോടനുബന്ധിച്ചു വെന്തിങ്ങയും കോഴിക്കറിയും നൽകിയത് അവരുടെ സന്ദോഷം ഒരു പടികൂടി വളരാൻ സഹായകമായി. | ||
=== [[ ചന്ദ്ര ദിനം ]] === | === [[ ചന്ദ്ര ദിനം ]] === | ||