"ആർസിഎച്ച്എസ് ചുണ്ടേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
എന്‍.എച്ച്.212ല്‍ ചുണ്ടേല്‍ ടൗണില്‍ നിന്ന് 500 മീറ്റര്‍മാറി മനോഹരമായ ഒരു കുന്നിന്‍ ചെരുവിലാണ് ആര്‍.സി. എച്ച്.എസ്. സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളില്‍ ഒന്നാണ്. | |||
ചരിത്രം | |||
1934ല്‍ ഒരു പ്രൈമറി സ്‌കൂള്‍ എന്ന നിലയിലാണ് ഈ വിദ്യലയം സ്ഥാപിതമായത്. 1961ല്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു. | |||
ഭൗതിക സാഹചര്യങ്ങള്‍ | |||
6 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്‌ക്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവുമുണ്ട്. ഹൈസ്‌ക്കൂളിനും യു.പിയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 2 ലാബുകളിലായി 18 കമ്പ്യൂട്ടറും ബ്രോഡ്ബാന്‍ഡ് കണക്ഷനുമുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ഒരു മള്‍ട്ടി മീഡിയ ലാബും സ്‌കൂളിലുണ്ട്. | |||
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | |||
എന്‍.സി.സി (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍) | |||
ക്ലാസ് മാഗസിന്‍ | |||
സ്‌കൗട്ട് &ഗൈഡ്‌സ് | |||
വിദ്യാരംഗം കലാ സാഹിത്യ വേദി | |||
ജെ.ആര്‍.സി | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||