"ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
| സ്ഥാപിതവര്‍ഷം= 1953
| സ്ഥാപിതവര്‍ഷം= 1953
| സ്കൂള്‍ വിലാസം= ബേത്ലഹേം ഗേള്‍സ് ഹൈസ്ക്കൂള്‍
| സ്കൂള്‍ വിലാസം= ബേത്ലഹേം ഗേള്‍സ് ഹൈസ്ക്കൂള്‍
പിന് =683562
| സ്കൂള്‍ ഫോണ്‍= 0484 2682083
| സ്കൂള്‍ ഫോണ്‍= 0484 2682083
| സ്കൂള്‍ ഇമെയില്‍= ബ്
| സ്കൂള്‍ ഇമെയില്‍= ബ്

19:16, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ
വിലാസം
ഞാറല്ലൂര്‍

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-2010Bghsnjaralloor




ആമുഖം

എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ കിഴക്കമ്പലം പ‍‍ഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ഞാറല്ലൂര്‍ കരയില്‍‍‍ ബേത്ലഹേം ഗേള്‍സ് ഹൈസ്ക്കൂള്‍ സ്ഥിതിചെയ്യുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ബേത്ലഹേം സെന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍റ്റ് മേരീസ് ദയറാ എഡ്യൂക്കേഷണല്‍‍‍‍‍‍ ഏജ൯സിയുടെ കീഴില്‍‍‍‍ 1953 ജൂണ്‍‍‍‍‍ മാസത്തില്‍‍ അന്നത്തെ അങ്കമാലി ഭദ്രാസനാധിപനായിരുന്ന വയലിപ്പറമ്പില്‍ നി.വ.ദി.ശ്രീ. ഗീവറുഗീസ് മാര്‍ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ തിരുമേനിയുടെ പരിശ്രമത്താല്‍ ബേത്ലഹേം ലോവറ്‍‍‍‍ പ്രൈമറി സ്ക്കൂള്‍ സ്ഥാപിതമായി. റവ. മദറ്‍‍ എലിശുബാ സ്ക്കൂള്‍ മാനേജരും പ്രഥമ പ്രധാനാദ്ധ്യാപികയുമായിരുന്നു. 1962- ല്‍ യു.പി. സ്ക്കൂളായും 1982- ല് ഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു. പഠനവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഈ സ്ക്കൂള്‍ എക്കാലവും മികവ് പുലറ്‍ത്തിവരുന്നു. ഇപ്പോള്‍. റ്റി ശ്രീമതി. ലിസീമോള്‍. കെ യാണ് പ്രധാനാദ്ധ്യാപിക. അദ്ധ്വാനശീലരായ അദ്ധ്യാപികമാരുടെ സേവനം എന്നും ഈ സ്ക്കൂളിനെ അഭിവൃദ്ധിയിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്നു. 1994 മുതല്‍‍‍‍‍‍‍‍‍‍ S.S.L.C. പരീക്ഷയ്ക്ക് 100 % വിജയം 9 പ്രാവശ്യം ലഭിച്ചു. ബേത്ലഹേം ദയറായിലെ സിസ്റ്റേഴ്സ് ഉള്‍പ്പെടുന്ന പ്രഗത്ഭരായ 68 അദ്ധ്യാപികമാരും 7 അദ്ധ്യാപികേതരരും സ്ക്കൂള്‍ സ്റ്റാഫിലുണ്ട്. ഒന്നു മുതല് പത്തു വരെ ക്ലാസുകളില് 2242 കുട്ടികള് ഈ വര്‍ഷം പഠിക്കുന്നു. ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സിന്റെ യൂണിറ്റ് 1989 മുതല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. സജീവമായ ഒരു പി.ടി..എ യും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും ഇവിടെ പ്രവര്‍ത്തിക്കുന്നു. സമാന്തരമായ ഇംഗ്ലിഷ് മീഡിയം അറബി ഭാഷാ പഠനം എന്നിവ വിദ്യാലയത്തിലുണ്ട്. ആലുവ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്ക്കൂളുകളിലൊന്നായി, കുട്ടികളുടേയും നാട്ടുകാരുടേയും സമൂഹത്തിന്റേയും നന്മ ലക്ഷ്യമാക്കിക്കൊണ്ട് ബേത്ലഹേം ഗേള്‍സ് ഹൈസ്ക്കൂള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

<googlemap version="0.9" lat="10.034438" lon="76.429632" zoom="18"> 10.034337, 76.430131, BGHS, NJARALLOOR </googlemap>


വര്‍ഗ്ഗം: സ്കൂള്‍