"സെന്റ്.ആൻസ് ഇ.എം.എച്ച്.എസ്. ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stann (സംവാദം | സംഭാവനകൾ)
No edit summary
Stann (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


[[ചിത്രം:]]എറണാകുളം പ്രവിശ്യയിലെ കളമശ്ശേരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താല്‍ സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് സെന്റ് ആന്‍സ് ഹയര്‍‌.സെക്കന്ററി സ്ക്കൂള്‍ ,ഏലൂര്‍‌..ഈ സ്ഥാപനം സെന്റ് ആന്‍സ് 983 -  ല്‍ ‍ഒന്നാം ക്ലാസ്സും പ്രവര്‍‌ത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 -ല്‍ ഏലൂര്‍  ‍‌പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂള്‍ മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ല്‍ഹൈസ്ക്കൂളിനും 2002 ല്ഹയര്‍സെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകര്‍‌.സേവനമനുഷ്ഠിക്കുന്ന ഈ സ്ക്കൂളില്‍ 301 വിദ്യാര്‍ഥികള്‍ പഠിക്കുന്നു.മദര്‍‌.ആനി റോസലിന്റ് സ്ക്കൂള്‍മാനേജരും സി.അനിത അറയ്ക്കല്‍ സ്ക്കൂള്‍പ്രിന്‍സിപ്പലുമാണ്.
[[ചിത്രം:]]മലരണിക്കാടുകളും മരതകപ്പട്ടുടുത്ത വയലേലകളും കൊണ്ട് ഹരിതാഭവും കളകളാരവം പൊഴിച്ച്,  കുണുങ്ങിയൊഴുകുന്ന പെരിയാറിന്റെ ഹൃദയഭാഗമായ ഏലൂരില്‍ സാംസ്കാരിക വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ ദ്യുതി വിതറിക്കൊണ്ട് 24 വര്‍ഷമായി വിശുദ്ധ അന്നയുടെ അനുഗ്രഹത്താല്‍ കുടികൊള്ളുന്ന ISO അംഗീകാരവുമുള്ള വിദ്യാനിലയമാണ് സെന്റ് ആന്‍സ് ഹയര്‍‌.സെക്കന്ററി സ്ക്കൂള്‍. എറണാകുളം പ്രവിശ്യയിലെ കളമശ്ശേരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താല്‍ സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് സെന്റ് ആന്‍സ് ഹയര്‍‌.സെക്കന്ററി സ്ക്കൂള്‍ ,ഏലൂര്‍‌..ഈ സ്ഥാപനം സെന്റ് ആന്‍സ് 983 -  ല്‍ ‍ഒന്നാം ക്ലാസ്സും പ്രവര്‍‌ത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 -ല്‍ ഏലൂര്‍  ‍‌പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂള്‍ മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ല്‍ഹൈസ്ക്കൂളിനും 2002 ല്ഹയര്‍സെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകര്‍‌.സേവനമനുഷ്ഠിക്കുന്ന ഈ സ്ക്കൂളില്‍ 301 വിദ്യാര്‍ഥികള്‍ പഠിക്കുന്നു.മദര്‍‌.ആനി റോസലിന്റ് സ്ക്കൂള്‍മാനേജരും സി.അനിത അറയ്ക്കല്‍ സ്ക്കൂള്‍പ്രിന്‍സിപ്പലുമാണ്.  
   1
   1
ഏലൂര്‍‌
ഏലൂര്‍‌
"https://schoolwiki.in/സെന്റ്.ആൻസ്_ഇ.എം.എച്ച്.എസ്._ഏലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്