"ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1979
| സ്ഥാപിതവര്‍ഷം= 1951
| സ്കൂള്‍ വിലാസം=പേഴക്കാപ്പിള്ളീ
| സ്കൂള്‍ വിലാസം=പേഴക്കാപ്പിള്ളീ
| പിന്‍ കോഡ്= 686674
| പിന്‍ കോഡ്= 686674
വരി 24: വരി 24:
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3= എല്.പി, യു.പി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 2268
| ആൺകുട്ടികളുടെ എണ്ണം= 585
| പെൺകുട്ടികളുടെ എണ്ണം= 2068
| പെൺകുട്ടികളുടെ എണ്ണം= 317
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 268
| അദ്ധ്യാപകരുടെ എണ്ണം= 53
| അദ്ധ്യാപകരുടെ എണ്ണം= 35
| പ്രിന്‍സിപ്പല്‍=    
| പ്രിന്‍സിപ്പല്‍= റീന എം.ജൊസ് 
| പ്രധാന അദ്ധ്യാപകന്‍=  
| പ്രധാന അദ്ധ്യാപകന്‍= ലീസ്സി  കുരിയാക്കൊസ് 
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=  ഷാജി എം.കെ
| സ്കൂള്‍ ചിത്രം= GHS PEZHAKKAPPILLY.JPG ‎|  
| സ്കൂള്‍ ചിത്രം= GHS PEZHAKKAPPILLY.JPG ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 43: വരി 43:
== ചരിത്രം ==
== ചരിത്രം ==
പായിപ്ര പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ സെക്കണ്ടറി സ്‌ക്കൂളാണ്‌ പേഴയ്‌ക്കാപ്പിള്ളി ഗവ. ഹയര്‍സെക്കണ്ടറിസ്‌ക്കുള്‍. എം. സി. റോഡില്‍ പായിപ്ര കവലയില്‍ നിന്നും 200 മീറ്റര്‍ അകലെയായി വീട്ടൂര്‍ - കറുകടം എം. എല്‍. എ. റോഡില്‍ ആണ്‌ ഈ സ്‌ക്കൂള്‍ സ്ഥിതി ചെയ്യുന്നത്‌. 1951 ല്‍ മുത്തലം ജോര്‍ജ്‌ എന്ന മഹാമനസ്‌കന്റെ 50 സെന്റ്‌ സ്ഥലത്തില്‍ ഒരു എല്‍. പി. സ്‌ക്കൂളായാണ്‌ ഈ വിദ്യാലയത്തിന്റെ ആരംഭം. പൂതിയേടത്ത്‌ വീട്ടില്‍ സൈനബാബീവി ഒന്നാം പേരുകാരിയായി ഹരിശ്രീ കുറിച്ചു. 1970 ല്‍ യു. പി. സ്‌ക്കൂളായി, 1980 ല്‍ ഹൈസ്‌ക്കൂളും. 2004 ല്‍ ഈ സ്ഥാപനം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളായി മാറി. ഐ. സി. ഡി. പി. യുടെ കീഴില്‍ ഒരു അംഗന്‍വാടിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഹരിശ്രീ കുറിച്ചവരുടെ വഴിത്താരയിലൂടെ ഉയര്‍ന്നുവന്നവര്‍ അനേകം പേര്‍. പുതിയ തലമുറയിലെ ഡോ. പി. ബി. സലിം ഐ. എ. എസ്‌. വരെ ഈ പട്ടികയിലുള്‍പ്പെടുന്നു. സര്‍വ്വശ്രീ ആലി ഹാജി, കുന്നപ്പിള്ളി ആലി ഹാജി, എടപ്പാറ അടിമ സെയ്‌തു പിള്ള സാര്‍ തുടങ്ങിയ മഹാന്മാരോട്‌ ഈ സരസ്വതീ നിലയത്തിന്റെ ശില്‌പികള്‍ എന്ന നിലയില്‍ പോയ തലമുറയും വരും തലമുറയും കടപ്പെട്ടിരിക്കുന്നു.

ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ഇപ്പോള്‍ 593 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്‌. 33 അദ്ധ്യാപകരും 5 അനദ്ധ്യാപകരും 5 താത്‌കാലിക അദ്ധ്യാപകരുമുള്‍പ്പെടെ 43 പേര്‍ ഇവിടെ സേവനമനുഷ്‌ഠിക്കുന്നുണ്ട്‌. ഹൈസ്‌ക്കൂള്‍ ഹെഡ്‌മിസ്‌ട്രസായി ശ്രീമതി പി. എം. മേഴ്‌സിയും ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജായി റീന എന്‍. ജോസും സേവനമനുഷ്‌ഠിക്കുന്നു.
ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ഇപ്പോള്‍ 585 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്‌. 35 അദ്ധ്യാപകരും 5 അനദ്ധ്യാപകരും 5 താത്‌കാലിക അദ്ധ്യാപകരുമുള്‍പ്പെടെ 43 പേര്‍ ഇവിടെ സേവനമനുഷ്‌ഠിക്കുന്നുണ്ട്‌. ഹൈസ്‌ക്കൂള്‍ ഹെഡ്‌മിസ്‌ട്രസായി ശ്രീമതി പി. എം. മേഴ്‌സിയും ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജായി റീന എന്‍. ജോസും സേവനമനുഷ്‌ഠിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
നാല ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി1ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
    ക്ലാസ് മാഗസിന്‍.
*  ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
 
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
 
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
 
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

==വഴികാട്ടി==
==വഴികാട്ടി==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/66326" എന്ന താളിൽനിന്ന് ശേഖരിച്ചത്