"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2018-19 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SR. SHIJIMOL SEBASTIAN (സംവാദം | സംഭാവനകൾ)
ghy
SR. SHIJIMOL SEBASTIAN (സംവാദം | സംഭാവനകൾ)
gh
വരി 11: വരി 11:
ഭാഷാപരമായ പിന്നാക്കാവസ്ഥയിലുളള കുട്ടികളെ ഭാഷാപരമായ മികവിലേക്ക് ഉയർത്തുന്നതിനായി സർവശിക്ഷാ അഭിയാൻ ആസൂത്രണം ചെയ്ത മലയാള ത്തിളക്കം ഈ വർഷം എച്ച് എസ് വിഭാഗത്തിലാണ് നടപ്പിലാക്കിയത്. അൺ എയ്‍ഡഡ് വിദ്യാലയങ്ങളിൽ നിന്നും വന്ന നല്ലൊരു ശതമാനം കുട്ടികൾക്കും മലയാളത്തിളക്കം ആവശ്യമുണ്ട്.  എല്ലാ കുട്ടികളെയും അടിസ്ഥാനഭാഷാശേഷിയുളളവരാക്കി മാറ്റുക, വർഷാവസാനം നടക്കുന്ന സർഗോത്സവത്തിൽ വെച്ച് ഒന്നാം ക്ലാസ് മുതലുളള കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ സമൂഹവുമായി പങ്കിട്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് ശക്തിപകരുക, എല്ലാ കുട്ടികളെയും സ്വതന്ത്രവായനക്കാരാക്കി മാറ്റുക. എന്നിവയാണ് ലക്ഷ്യങ്ങൾ. ഞങ്ങളുടെ സ്കൂളിലും മലയാള ഭാഷാ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ മലയാളത്തിളക്കം വളരെ കാര്യക്ഷമമായി നടക്കുന്നു</font size>
സുരീലി ഹിന്ദി</font size>
സുരീലി ഹിന്ദി</font size>
പാഠ്യ പദ്ധതി പരിപോഷണ പരിപാടിയുടെ ഭാഗമായ സുരീലി ഹിന്ദി പ്രോഗ്രാം ഫാത്തിമ മാതാ സ്കൂളിലും വളരെ കാര്യക്ഷമമായി നടത്തി. ആറാം ക്ലാസ്സിലെ കുട്ടികൾക്കുവേണ്ടിയുള്ള പ്രോഗ്രാമിൽ 58കുട്ടികൾ പങ്കെടുത്തു. ഹിന്ദി ഭാഷയിലുള്ള പരിജ്ഞാനം വർദ്ധിപ്പിക്കുവാനും ഹിന്ദിയിൽ ആശയ വിനിമയം നടത്തുവാനും കുട്ടികൾക്ക് ഇതുവഴി കഴിഞ്ഞു.
 GK Information Universe </font size>
 GK Information Universe </font size>
പ്രതിഭാധനരായ ഒട്ടേറെ വിദ്യാർത്ഥികൾ നമ്മുടെ വിദ്യാലയത്തിൽ ഉണ്ട്. അവർക്ക് സ്ക്കൂൾ സിലബസിന് അപ്പുറത്തുള്ള വിജ്ഞാനം ലഭിക്കേണ്ടതുണ്ട്. ഇത് കണക്കിലെടുത്ത്  കുട്ടികൾക്ക്  പ്രത്യേക പരിശിലനം നല്കി വരുന്നു. അതിനായി സ്കൂളിൽ തന്നെ വിദഗ്ദരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കപ്പെട്ട GK Information Universe എന്ന പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്യുന്നു. വിവിധ മത്സരങ്ങൾക്കായി ഒരുങ്ങുന്നതിനും വിജയം നേടുന്നതിനും  ഇത് കുട്ടികളെ വളരെയധികം സഹായിക്കുന്നു. LP,UP, HS വിഭാഗത്തിലെ കുട്ടികൾക്കാണ് പുസ്തകം വിതരണം ചെയ്യുക.</font size>