"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2017-18-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ുിപ)
(ഹ)
വരി 95: വരി 95:
=== മികവുത്സവം ===
=== മികവുത്സവം ===
കുട്ടികളുടേയും സ്കൂളിന്റെയും മികവുകൾ പൊതുസമൂഹത്തെ അറിയിക്കുന്നതിനായി എല്ലാ വർഷവും കുട്ടികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് മികവുത്സവം നടത്തുന്നു

===== ബോധവൽക്കരണ ക്ലാസ്സുകൾ ===
=== ബോധവൽക്കരണ ക്ലാസ്സുകൾ ===
കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ക്ലാസ്സുകളിലെ കുട്ടികളുടേയും രക്ഷിതാക്കളുടേയും പങ്കാളിത്തം ഏറെ ശ്ലാഘനീയമാണ്.

=== ഉത്സവാഘോഷങ്ങളിലൂടെ .... ===
=== ഉത്സവാഘോഷങ്ങളിലൂടെ .... ===
എല്ലാ വർഷവും ഓണം, ശിശുദിനം, ക്രിസ്തുമസ് എന്നിവ കുട്ടികൾ ഒരുമയോടെ ആഘോഷിക്കുന്നു. ഓണാഘോഷങ്ങളിൽ എൽ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി അത്തപ്പൂവിടൽ, ഓണപ്പാട്ട്, മാവേലി വടംവലി, പുലികളിഎന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. പി ടി എ പ്രതിനിധികൾ, എം പി ടി എ പ്രതിനിധികൾ, ക്ലാസ്സ് പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ഓണസദ്യയും ഓണപായസവും തയ്യാറാക്കുകയും ക്ലാസ് തലത്തിൽ ഓണസദ്യ ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ ഏറെ സന്തോഷത്തോടെ ഒരുമയുടേയും പങ്കുവയ്ക്കലിന്റെയും പാഠങ്ങൾ ഈ ആഘോഷത്തിലൂടെ അനുഭവവേദ്യമാക്കുന്നു.

emailconfirmed
1,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/654019" എന്ന താളിൽനിന്ന് ശേഖരിച്ചത്