"ജി.എച്ച്.എസ്. കരിപ്പൂർ/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 1: | വരി 1: | ||
''' വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യമത്സരത്തിൽ നിന്നും ഉപന്യാസം -2019'''
| ''' വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യമത്സരത്തിൽ നിന്നും ഉപന്യാസം -2019'''

'''വിഷയം- ഞാൻ പ്രധാനമന്ത്രിയായാൽ'''
| '''വിഷയം- ഞാൻ പ്രധാനമന്ത്രിയായാൽ'''

ഞാൻ പ്രധാനമന്ത്രിയായാൽ എനിക്ക് എന്റെ പദവി നന്നായി വിനിയോഗിക്കാൻ ആഗ്രഹമുണ്ട്. ഞാൻ ജനങ്ങളുടെ നന്മയ് ക്കും ഉന്നമനത്തിനുമായി പ്രയത്നിക്കും.എനിക്കാവുന്ന ജനങ്ങൾക്ക് നന്മയേകുന്ന ഒരു നല്ല ഭരണാധിക്കാരിയാവാൻ ശ്രമിക്കും തെറ്റ് ചെയ്യുന്ന എല്ലാവരെയുെ ഞാൻ നിയമത്തിനു മുൻപിൽ കൊണ്ട് വരും അവര അർഹിക്കുന്ന ശിക്ഷയും നൽകും. | ഞാൻ പ്രധാനമന്ത്രിയായാൽ എനിക്ക് എന്റെ പദവി നന്നായി വിനിയോഗിക്കാൻ ആഗ്രഹമുണ്ട്. ഞാൻ ജനങ്ങളുടെ നന്മയ് ക്കും ഉന്നമനത്തിനുമായി പ്രയത്നിക്കും.എനിക്കാവുന്ന ജനങ്ങൾക്ക് നന്മയേകുന്ന ഒരു നല്ല ഭരണാധിക്കാരിയാവാൻ ശ്രമിക്കും തെറ്റ് ചെയ്യുന്ന എല്ലാവരെയുെ ഞാൻ നിയമത്തിനു മുൻപിൽ കൊണ്ട് വരും അവര അർഹിക്കുന്ന ശിക്ഷയും നൽകും. | ||
ഇന്ന് പലപല ഉദ്യോഗസ്ഥരും കൈകൂലി വാങ്ങി കുത്തുക കമ്പനികൾക്ക് പ്രവർത്തിക്കാൻ അനുവദിക്കും എന്നാൽ ഞാൻ പദവിയിൽ ഇരിക്കുമ്പോൾ ജനങ്ങളുടെ ചോരയൂറിക്കുടിക്കുന്നകുത്തകമ്പനികളെ വളരാൻ അനുവദിക്കില്ല.ഞാൻ എന്നെക്കോണ്ടാവും വിധം എന്റെ രാജ്യത്തിന്റെ വളർച്ചയെ സഹായിക്കും എന്റെ ജനങ്ങളെ ദ്രോഹിക്കുന്നവർ അർഹിക്കുന്ന ശിക്ഷനൽകും.ഞാൻ ഭരണത്തിലേറുമ്പോൾ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്ക് എതിരെ പൊരുതും.ഉദ്രോഗസ്ഥരുടെ അഴിമതികൾ പുറത്ത് കൊണ്ടുവരാൻ ഞാൻ വിശ്വസ്ത്തരായ ആളുകളെ നിയമിക്കും.എന്റെ രാജ്യത്ത് പണക്കാരൻ -പാവപ്പെട്ടവൻ ,ജാതിയിൽ ഉയർന്നവൻ -താഴ്ന്നവർ തുടങ്ങിയവരെ ഒന്നായിരിക്കാൻ ഞാൻ ആവിശ്യപ്പെടും.മൃഗത്തിന്റെ പേരിലോ,സത്യത്തിന്റെ പേരിലോയുള്ള കൊലപാതകം നടത്തുന്നവരെ ഞാൻ ശിക്ഷിക്കും.സമൂഹത്തിൽ ഇന്ന് അന്ധവിശ്വാസങ്ങൾ പെരുകുകയാണ്.ഇവ മനുഷ്യനെ പറഞ്ഞുണ്ടാക്കുന്നവയാണെന്നും ഇവക്കെതിരെ ശബ്ദമുയർത്താനും സമൂഹത്തിന്റെ നന്മയെയും ശാസ്ത്രത്തെയും വളർത്താനുമുള്ള ബോധവൽക്കരണ ക്ലാസുകൾ നടത്തും .ചില അനാവശ്യനിയമങ്ങൾ എടുത്ത് കളയും പുതിയ ചിലത് ചേർക്കും. | ഇന്ന് പലപല ഉദ്യോഗസ്ഥരും കൈകൂലി വാങ്ങി കുത്തുക കമ്പനികൾക്ക് പ്രവർത്തിക്കാൻ അനുവദിക്കും എന്നാൽ ഞാൻ പദവിയിൽ ഇരിക്കുമ്പോൾ ജനങ്ങളുടെ ചോരയൂറിക്കുടിക്കുന്നകുത്തകമ്പനികളെ വളരാൻ അനുവദിക്കില്ല.ഞാൻ എന്നെക്കോണ്ടാവും വിധം എന്റെ രാജ്യത്തിന്റെ വളർച്ചയെ സഹായിക്കും എന്റെ ജനങ്ങളെ ദ്രോഹിക്കുന്നവർ അർഹിക്കുന്ന ശിക്ഷനൽകും.ഞാൻ ഭരണത്തിലേറുമ്പോൾ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്ക് എതിരെ പൊരുതും.ഉദ്രോഗസ്ഥരുടെ അഴിമതികൾ പുറത്ത് കൊണ്ടുവരാൻ ഞാൻ വിശ്വസ്ത്തരായ ആളുകളെ നിയമിക്കും.എന്റെ രാജ്യത്ത് പണക്കാരൻ -പാവപ്പെട്ടവൻ ,ജാതിയിൽ ഉയർന്നവൻ -താഴ്ന്നവർ തുടങ്ങിയവരെ ഒന്നായിരിക്കാൻ ഞാൻ ആവിശ്യപ്പെടും.മൃഗത്തിന്റെ പേരിലോ,സത്യത്തിന്റെ പേരിലോയുള്ള കൊലപാതകം നടത്തുന്നവരെ ഞാൻ ശിക്ഷിക്കും.സമൂഹത്തിൽ ഇന്ന് അന്ധവിശ്വാസങ്ങൾ പെരുകുകയാണ്.ഇവ മനുഷ്യനെ പറഞ്ഞുണ്ടാക്കുന്നവയാണെന്നും ഇവക്കെതിരെ ശബ്ദമുയർത്താനും സമൂഹത്തിന്റെ നന്മയെയും ശാസ്ത്രത്തെയും വളർത്താനുമുള്ള ബോധവൽക്കരണ ക്ലാസുകൾ നടത്തും .ചില അനാവശ്യനിയമങ്ങൾ എടുത്ത് കളയും പുതിയ ചിലത് ചേർക്കും. | ||
| വരി 17: | വരി 16: | ||

6 A | 6 A | ||