"ഗവ.എൽ പി എസ് ഇളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 50: വരി 50:


[[പ്രമാണം:ചാന്ദ്ര ദിനാചരണം.jpg|thumb|സൗരയൂഥത്തിന്റെ പുനരാവിഷ്കരണം]]
[[പ്രമാണം:ചാന്ദ്ര ദിനാചരണം.jpg|thumb|സൗരയൂഥത്തിന്റെ പുനരാവിഷ്കരണം]]
=== സ്വാതന്ത്ര്യദിനാഘോഷം ===
ഇത്തവണ സ്കൂളിൽ വർണ്ണാഭമായ സ്വാതന്ത്യദിനാഘോഷം നടത്തി
[[പ്രമാണം:സ്വാതന്ത്ര്യ ദിനാഘോഷം 2019.jpg|thumb|വർണ്ണാഭമായ സ്വാതന്ത്യദിനാഘോഷം നടത്തി]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

21:17, 25 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എൽ പി എസ് ഇളമ്പ
വിലാസം
ഇളമ്പ

ഇളമ്പ പി. ഓ, തിരുവനന്തപുരം
,
695103
സ്ഥാപിതം1810
വിവരങ്ങൾ
ഫോൺ04702639555
ഇമെയിൽlpselampa@gmail.com
കോഡുകൾ
സ്കൂൾ കോഡ്42307 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. ജയശ്രി
അവസാനം തിരുത്തിയത്
25-08-201942307


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം ==

ഭൗതികസൗകര്യങ്ങൾ

27 സെന്റ് ചുറ്റുമതിലോടു കൂടിയാണ് ഈ സ്കൂൾ നിലനിൽക്കുന്നത്. പ്രധാന കെട്ടിടത്തിലെ ഒരു ക്ലാസ് മുറി ഒഴികെ മറ്റെല്ലാ മുറികളും ടൈൽ ഇട്ട് ഭംഗിയാക്കിയിരിക്കുന്നു. സ്കൂൾ മുറ്റം ഫ്ലോർ ടൈലിംഗ് നടത്തി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു. പ്രധാന കെട്ടിടത്തിൽ 9 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ലൈറ്റ്, ഫാൻ സൗകര്യങ്ങൾ ലഭ്യമാണ്. പ്രത്യേകം തയ്യാറാക്കിയ ഐ.സി.റ്റി. ക്ലാസ് റൂമിൽ പ്രൊജക്ടർ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. ലൈബ്രറിക്കായി പ്രത്യേക മുറിയും സംവിധാനങ്ങളും സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു. സ്കൂളിനോട് ചേർന്ന് അടുക്കളയും സുസജ്ജമായ സ്റ്റോർ റൂമും ഒരുക്കിയിട്ടുണ്ട്. ലാബിനായി പ്രത്യേകം മുറി ഇല്ലായെങ്കിലും കുട്ടികൾക്ക് പ്രവർത്തനങ്ങൾക്കായി സയൻസ് കോർണർ ഒരുക്കിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും ഇരിപ്പിടസൗകര്യമുണ്ട്. പി.ടി.എ.-യുടെ ശ്രമഫലമായി ഡെസ്കുകളും ഓരോ ക്ലാസ് മുറിയിലും ലഭ്യമാക്കിയിട്ടുണ്ട്. കളിസ്ഥലത്തിന്റെ കുറവാണ് സ്കൂൾ നേരിടുന്ന ഒരു അപര്യാപ്തത. എം.എൽ.എ. ഫണ്ടും ജനപങ്കാളിത്തത്തോടെയും ഒരു വാഹനം സ്വന്തമാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിത്വമുള്ള ടോയ് ലറ്റുകളും ഉണ്ട്. ബഹു MLA യുടെ ഫണ്ടിൽ നിന്നും രണ്ട് ക്ളാസ്മുറികൾ കൂടി ഈ വർഷം സ്കൂളിൽ സജ്ജീകരിക്കാൻ കഴിഞ്ഞു.

ശ്രീമതി. സി. ജയശ്രീ, പ്രധാന അധ്യാപിക

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

2019-20 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ വിതരണം, പച്ചക്കറി വിത്തു വിതരണം ,"പഠനം പരിസ്ഥിതിയിൽകൂടി " ശിൽപശാല എന്നിവ നടത്തി

പരിസ്ഥിതി ദിനാചരണം 1

വായന ദിനം

ഈ വർഷത്തെ വായന ദിനവുമായി ബന്ധപ്പെട്ട് രണ്ട് ആഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. കൂട്ട വായന, സാഹിത്യ സംവാദം, പുസ്തക പ്രദർശനം മുതലായവ ഉൾപ്പെടുന്നു.

വായന ദിനം കവിതാസ്വാദനം

ചാന്ദ്ര ദിനാചരണം

ഈ വർഷത്തെ ചാന്ദ്ര ദിനത്തിന് ക്വിസ്, വീഡിയോ പ്രദശനം, സൗരയൂഥം പുനരാവിഷ്കരണം എന്നിവ നടത്തി

സൗരയൂഥത്തിന്റെ പുനരാവിഷ്കരണം

സ്വാതന്ത്ര്യദിനാഘോഷം

ഇത്തവണ സ്കൂളിൽ വർണ്ണാഭമായ സ്വാതന്ത്യദിനാഘോഷം നടത്തി

വർണ്ണാഭമായ സ്വാതന്ത്യദിനാഘോഷം നടത്തി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ ഗോപിനാഥൻ
  2. ശ്രീ പുഷ്പരാജൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.695116, 76.872332 | width=800px | zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_ഇളമ്പ&oldid=651527" എന്ന താളിൽനിന്ന് ശേഖരിച്ചത്