"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 129: വരി 129:
* '''വീഡിയോ കാണാം''' -[https://drive.google.com/open?id=1voLYK18q3jLHaLHPoCLyy2msYxwHEPnA <u><font size=4>'''''സ്വാതന്ത്ര്യദിനം- 2019'''''</font></u>]  
* '''വീഡിയോ കാണാം''' -[https://drive.google.com/open?id=1voLYK18q3jLHaLHPoCLyy2msYxwHEPnA <u><font size=4>'''''സ്വാതന്ത്ര്യദിനം- 2019'''''</font></u>]  
|}
|}
----
{|
|-
| style="background:#F0F8FF; border:4px solid #008f00; padding:1cm; margin:auto;"|
==<font size=6><u><center>'''സെപ്റ്റംബർ'''</center></u></font>==   
===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''ആധുനിക മാറ്റങ്ങളെ അനുവർത്തിച്ച് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് - 2019'''</font></div>===
<font size=4>19.9.2019 വ്യാഴാഴ്ച്ച സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടന്നു. ജനാധിപത്യത്തിന്റെ ആധുനികമായ മാറ്റങ്ങൾ മനസ്സിലാക്കി കൊണ്ട് ചിട്ടയായ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ഏഴ് സ്ഥാനാർത്ഥികളാണ് മത്സര സ്ഥാനത്തുണ്ടായിരുന്നത്. തികച്ചും ശക്തിയേറിയ ഒരു മത്സരമാണ് വിദ്യാലയത്തിൽ അരങ്ങേറിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചു കൊണ്ടാണ് കുട്ടികൾ വോട്ട് ചെയ്തത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആയി ഉപയോഗിച്ചത് രണ്ട് സ്മാർട്ട് ഫോണുകൾ ആയിരുന്നു. രണ്ട് ബൂത്തുകൾ സജ്ജീകരിച്ചു. കുട്ടികൾ തന്നെ പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ ഒന്ന്, രണ്ട്, മൂന്ന് തുടങ്ങിയ ചുമതലകൾ നിർവഹിച്ചു.കൃത്യം 11 മണിക്ക് തന്നെ വോട്ടു രേഖപ്പെടുത്തൽ ആരംഭിച്ചു. ചിട്ടയായ രീതിയിലും, അച്ചടക്കത്തോടും കൂടിയ തെരഞ്ഞെടുപ്പ് അന്തരീക്ഷമായിരുന്നു ഇത്. ഇലക്ട്രോണിക് മെഷീൻ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയതും, കൈയ്യിൽ മഷി പുരട്ടിയതും കുട്ടികൾക്ക് ജനാധിപത്യത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന അനുഭവമായി മാറി. ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടുനിന്ന വോട്ട് രേഖപ്പെടുത്തൽ ഒരു മണിയോടുകൂടി അവസാനിച്ചു. തുടർന്ന് പ്രെസിഡിങ് ഓഫീസർ തിരഞ്ഞെടുപ്പിന്റെ ജോലികളെല്ലാം പൂർത്തിയാക്കി വോട്ടിംഗ് മെഷീൻ ഓഫീസിൽ എത്തിച്ചു. തുടർന്ന് പ്രധാനാധ്യാപികയുടെ നേതൃത്വത്തിലുള്ള  അധ്യാപക സംഘം വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയിരിക്കുന്ന വോട്ട് ചെയ്തതിന്റെ ഞങ്ങൾ ചിട്ടപ്പെടുത്തി, വിജയിച്ച സ്ഥാനാർഥിയെ കണ്ടെത്തി. അഖിലേഷ്. യു 84 വോട്ടുകൾ നേടി, സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.  രണ്ടാം സ്ഥാനത്ത് 79 വോട്ട് നേടിയ നിരഞ്ജൻ.എം ആയിരുന്നു. കൃത്യം രണ്ടു മണിക്ക് തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനവും നടത്തി.</font>