"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ക്ലബ്ബ് പ്രവർത്തനങ്ങൾ - റിപ്പോർട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 43: | വരി 43: | ||
</gallery> | </gallery> | ||

'''റിപ്പോര്‍ട്ട് - ലേ ഔട്ട് - ആര്‍.പ്രസന്നകുമാര്‍.''' |
'''റിപ്പോര്‍ട്ട് - ലേ ഔട്ട് - ആര്‍.പ്രസന്നകുമാര്‍.''' | ||

NB:- താഴെ കൊടുത്തിരിക്കുന്ന റിപ്പോര്‍ട്ട് പ്രാധാന്യമുള്ളതിനാല്‍ പ്രത്യേക ലേഖനമായും കൊടുത്തിട്ടുണ്ട്. | |||
'''ആകാശത്തൊരു പൂരം .... പൊടിപൂരം (സൂര്യഗ്രഹണം) - റിപ്പോര്‍ട്ട് - ആര്‍.പ്രസന്നകുമാര്‍.''' | |||

[[ചിത്രം:grah1.jpg]]
'''വലയ സൂര്യഗ്രഹണത്തില്‍ ചന്ദ്രന്‍ സൂര്യനെ മറയ്കുന്നു'''  | |||

2010 ജനുവരി 15 വെള്ളിയാഴ്ച . ഇന്നാണ് നീലാകാശ കോവിലില്‍ പൂരം. പൂരക്കാഴ്ച. ആളും അരങ്ങും ഒരുങ്ങി. പേടിത്തൊണ്ടന്മാര്‍ മുറിയ്കകത്ത് കതകടച്ചിരുന്നു, അല്പം ധൈര്യമുള്ളവര്‍ TV യുടെ മുന്നില്‍ ചടഞ്ഞുകൂടി. | |||

ഈ സഹസ്രാബ്ദത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വലയ സൂര്യഗ്രഹണത്തെ ആകാശം മുട്ടെ ആവേശത്തോടെയാണ് ലോകം വരവേറ്റത്. ആശ്ചര്യവും അറിവിനായുള്ള ദാഹവും എല്ലാ വിടര്‍ന്ന മിഴികളിലും തുളുമ്പി നിന്നു..... അവ സൂര്യനെ മാത്രം നോക്കി നിന്നു. കലാലയങ്ങളില്‍ ഒരു സൂര്യോത്സവം തന്നെ അരങ്ങേറി. സ്കൂളുകള്‍, കോളേജുകള്‍, പൊതുസ്ഥലങ്ങള്‍, എന്തിനേറെ, ആരാധനാലയങ്ങള്‍ വരെ ഈ അപൂര്‍വദൃശ്യം, ചന്ദ്രനെ മാറിലൊതുക്കി സൂര്യന്‍ അഗ്നിവളയമാകുന്ന കാഴ്ച കാണാന്‍ ജനനിബിഡമായി. | |||

രാവിലെ ആഫ്രിക്കന്‍ രാജ്യമായ ഛാഡില്‍ ആദ്യമായി ദൃശ്യമായി. പിന്നീട് ഉഗാണ്ട, കെനിയ, സൊമാലിയ കടന്ന് ഇന്ത്യയിലെത്തി. പിന്നീടത് ബംഗ്ളാദേശിലേക്കും മ്യാന്‍മറിലേക്കും ചൈനയിലേക്കും കടന്നു. | |||

ഇന്ത്യയില്‍ തമിഴ്നാട്ടിലെ ധനുഷ്കോടിയിലും കേരളത്തിന്റെ തെക്ക് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല വരെയുള്ള പ്രദേശങ്ങളിലുമാണ് വലയഗ്രഹണം പൂര്‍ണതോതില്‍ കാണാനായത്. സൂര്യന്റെ അരികുകള്‍ ഒഴികെ മറ്റെല്ലായിടത്തും ചന്ദന്‍ നിഴല്‍ വീഴ്തി നില്‍കുന്ന ദൃശ്യമായിരുന്നു ഇത്. കേരളത്തില്‍ മറ്റെല്ലായിടത്തും ഭാഗികമായ വലയ സൂര്യഗ്രഹണമായിരുന്നു. | |||

കേരളത്തില്‍ 11.04 ന് സൂര്യഗ്രഹണം ആരംഭിച്ചു, 3.04 ഗ്രഹണം അവസാനിച്ചു. പൂര്‍ണവലയക്കാഴ്ച ദൃശ്യമായത് ഏതാണ്ട് 1.15 നാണ്. | |||

1965 നവംബര്‍ 22 നാണ് ഇന്ത്യയില്‍ വലയ സൂര്യഗ്രഹണം മുമ്പുണ്ടായത്. ഇനി 2019 ഡിസംബര്‍ 26 നാണ് അടുത്ത വലയ സൂര്യഗ്രഹണം. 2010 ജനുവരി 15 ലെ സൂര്യഗ്രഹണം ഏറെയും ദൃശ്യമായത് തെക്കന്‍ കേരളത്തിലാണെങ്കില്‍ 2019 ഡിസംബര്‍ 26 ലേത് വടക്കന്‍ കേരളത്തിലാണെന്നതാണ് കൗതുകം. | |||

[[ചിത്രം:grah2.jpg]]
'''സൂര്യഗ്രഹണത്തിന്റെ വിവിധഘട്ടങ്ങള്‍ - ചന്ദ്രന്‍ തെക്കു നിന്ന് വടക്കോട്ട് നീങ്ങുന്നു''' | |||

'''കൊടുമണ്‍ ഹൈസ്കൂളും സുര്യഗ്രഹണവും''' | |||

ഡോ.സി.വി.രാമന്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സൂര്യഗ്രഹണം ലൈവായും ഐ.ടി. ടൂളായ K.Star ഉപയോഗിച്ചും കുട്ടികള്‍ക്കും താല്പര്യമുള്ള നാട്ടുകാര്‍ക്കും കാണുവാനും സംശയനിവാരണത്തിനും അവസരമൊരുക്കി. ലൈവ് സൂര്യഗ്രഹണം ഒരുക്കിയത് ഒരു ചെറിയ വൃത്തമുള്ള കറുത്ത കടലാസ്സൊട്ടിച്ച ദര്‍പ്പണം മുറ്റത്ത് ചരിച്ചുവച്ച് അതില്‍ നിന്നുള്ള പ്രതിഫലനം മുറിയിലെ ഭിത്തിയില്‍ പതിപ്പിച്ചാണ്. K.Star പ്രദര്‍ശനം നടത്തിയത് സ്മാര്‍ട്ട് റൂമില്‍ വെച്ചായിരുന്നു. കൂടാതെ അസംബ്ളിയില്‍ സൂര്യഗ്രഹണത്തെക്കുറിച്ചും അതിന്റെ ശാസ്ത്രവശങ്ങളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന അന്ധവിശ്വാസങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ശ്രീ.ആര്‍.പ്രസന്നകുമാര്‍ (സയന്‍സ് ടീച്ചര്‍, SITC) സവിസ്തരം പ്രസംഗിക്കുകയുണ്ടായി. | |||

'''പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ ഹൈസ്കൂളിലെ ഭിത്തിയില്‍ ദര്‍പ്പണം ഉപയോഗിച്ച് സൃഷ്ടിച്ച ഭാഗികമായ സൂര്യഗ്രഹണം''' | |||
<gallery> | |||
Image:grah3.jpg| | |||
Image:grah4.jpg| | |||
Image:grah5.jpg| | |||
Image:grah6.jpg| | |||
Image:grah7.jpg| | |||
Image:grah8.jpg| | |||
Image:grah9.jpg| | |||
Image:grah10.jpg| | |||
Image:grah11.jpg| | |||
Image:grah12.jpg| | |||
</gallery> | |||