ഉള്ളടക്കത്തിലേക്ക് പോവുക

"ഉപയോക്താവ്:Mohanji" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohanji (സംവാദം | സംഭാവനകൾ)
(ചെ.) Mohanji എന്ന ഉപയോക്താവ് ഉപയോക്താവ്:Mohanji എന്ന താൾ ഉപയോക്താവ്:LK41032 എന്നാക്കി മാറ്റിയിരിക്കുന്നു
Mohanji (സംവാദം | സംഭാവനകൾ)
(ചെ.) ഉപയോക്താവ്:LK41032 എന്ന താൾ ഉപയോക്താവ്:Mohanji എന്ന താളിനു മുകളിലേയ്ക്ക്, Mohanji മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

07:53, 23 ഓഗസ്റ്റ് 2019-നു നിലവിലുള്ള രൂപം

മോഹനൻ.ജി

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപകനാണ്.കരുനാഗപ്പള്ളി താലൂക്കിൽ കല്ലേലിഭാഗത്ത് താമസിക്കുന്നു.ഭാര്യ ഗ്രാമ വികസന വകുപ്പിൽ ജീവനക്കാരിയാണ്. രണ്ട് മക്കൾ. മകൾ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്നു. മകൻ കരുനാഗപ്പള്ളി ഠൗൺ എൽ പി സ്കൂളിൽ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. 1997ൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ സർവ്വീസിൽ പ്രവേശിച്ചു. Email: mohanangirlshskpy@gmail.com

"https://schoolwiki.in/index.php?title=ഉപയോക്താവ്:Mohanji&oldid=650165" എന്ന താളിൽനിന്ന് ശേഖരിച്ചത്