"ഗവ. വി എച്ച് എസ് എസ് വാകേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3,135: | വരി 3,135: | ||
പച്ച കുപ്പിടി തെച്ചൊടിച്ച് | പച്ച കുപ്പിടി തെച്ചൊടിച്ച് | ||
വിസ്തരിച്ച കാലം | വിസ്തരിച്ച കാലം | ||
</poem> | |||
====നെല്ല് 2==== | |||
<poem> | |||
പുതുമഴ പെയ്ത് ഉഴുത് പിടിച്ച് | |||
പുഞ്ച വിതച്ച കാലം | |||
കനിവിനിയെന്നൊരു നെല്ലും വിതച്ച് | |||
മേനാക്കിയായൊരു നെല്ലു വിളഞ്ഞ് | |||
മേനാക്കിയൊന്നൊരു നെല്ലു ചതിക്കാൻ | |||
കാറുകൊണ്ടുണ്ടായ മഴയും തുടങ്ങി | |||
കാറുകൊണ്ടുണ്ടായ മഴയെ ചതിക്കാൻ | |||
പുൽകൊണ്ടു മേഞ്ഞൊരു പുരയും ചമഞ്ഞു | |||
പുൽകൊണ്ടു മേഞ്ഞൊരു പുരനെ ചതിക്കാൻ | |||
കാട്ടിൽ കരിംചെതല് ചാഞ്ഞും ചമഞ്ഞു | |||
കാട്ടിൽ കരിംചെതലിനെ ചതിക്കാൻ | |||
വീട്ടിൽ കരിങ്കോഴി താനുംചമഞ്ഞു | |||
വീട്ടിൽ കരിങ്കോഴിതന്നെ ചതിക്കാൻ | |||
കാട്ടിൽ കുറുനരിതാനും ചമഞ്ഞു | |||
കാട്ടിൽ കുറുനരിതന്നെ ചതിക്കാൻ | |||
കൊല്ലൻറെ കൊട്ടിലിൽ തോക്കും ചമഞ്ഞു | |||
കൊല്ലൻറെ കൊട്ടിലിൽ തോക്കും ചതിക്കാൻ | |||
കാറുകൊണ്ടുള്ള മഴയും ചമഞ്ഞു | |||
ചൊക്ക ചൊക്ക നീയെടാ | |||
കുറുക്കൻ വേട നക്കട | |||
കുറുക്കൻ വേട നക്കൂല ഞാൻ | |||
കോലായിമേ കെടന്നൊറങ്ങേയുള്ളൂ | |||
ചെട്ടി ചെട്ടി നീയെടാ | |||
പുള്ളീ നാട്ടി കുത്തെടാ | |||
പുള്ളിയാട്ടി കുത്തൂല ഞാൻ | |||
തോക്കും ചാരി നടക്കെയുള്ളൂ | |||
അങ്ങനെ പറഞ്ഞു നടക്കുന്ന ചെട്ടീനെ | |||
എന്തു പറഞ്ഞു ചതിക്കേണ്ടു | |||
</poem> | </poem> | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
[[വർഗ്ഗം:നാടോടി വിജ്ഞാനകോശം]] | [[വർഗ്ഗം:നാടോടി വിജ്ഞാനകോശം]] | ||