"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 191: വരി 191:
=='''സയൻസ് ക്ളബ്ബ്  പ്രവർത്തനങ്ങൾ ''' ==<font color=black size="3">   
=='''സയൻസ് ക്ളബ്ബ്  പ്രവർത്തനങ്ങൾ ''' ==<font color=black size="3">   
   '''ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 8 -ാം തീയതി ഹൈസ്ക്കൂൾ കൺവീനർ ബീന ടീച്ചർ യു.പി കൺവീനർ  എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപകരായ പുഷ്പ റാണി , ഷീബ തങ്കം യു.പി. അധ്യാപകരായ ഷെർവിൻ,  വിൻസൻറ് ,  തുടങ്ങിയവരും പങ്കെടുത്തു. 8ബി യിലെ അർജുൻ സുരേഷ് , സഞ്ജയ് .എസ്. എന്നിവർ വരച്ച ശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങൾ എല്ലാവർക്കും കൗതുകമുളവാക്കി. അവർക്ക് പ്രത്യേകം സമ്മാനങ്ങളും നൽകി. 70 ഓളം വിദ്യാർത്ഥികൾ ഈ ക്ളബ്ബിൽ പങ്കെടുത്തു. '''

  '''സയൻസ് ലാബിൽ കുട്ടികൾക്ക് പരീക്ഷണ നിരീക്ഷണ ത്തിനുള്ള അവസരങ്ങൾ നൽകുന്നു. ഈ വർഷം  പതിനായിരത്തോളം രൂപയ്ക്കുള്ള സാധനങ്ങൾ വാങ്ങി ലാബിനെ മെച്ചപ്പെടുത്താൻ സാധിച്ചു.ലാബിൽ വച്ച്  ചാന്ദ്രയാൻ-2 ന്റെ വിക്ഷേപണം ലൈവ് ആയി കണ്ടത് കുട്ടികൾക്ക് പുതിയ ഉണർവ്വ് നൽകി.  യു.പി. ഹൈസ്ക്കൂൾ --സയൻസ് ക്ളാസ്സുകൾ ലാബിൽ വച്ച് എടുക്കുന്നത് കുട്ടികൾക്ക് പഠനത്തിൽ താത്പര്യം ഉണ്ടാകുന്നതിന് ഇടയായിട്ടുണ്ട്.'''

<font color=blue size="4">  
<font color=blue size="4">  
3,626

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/651266" എന്ന താളിൽനിന്ന് ശേഖരിച്ചത്